അരുൺ ഭാര്യയുടെ തുണി വിരിക്കുന്നതും സാരി ഭംഗിയായി ഉടുക്കാൻ സഹായിക്കുന്നതും ഒക്കെ അവൾ നോക്കി നിൽക്കും

അയലത്തെ അദ്ദേഹം – രചന: മഞ്ജു ജയകൃഷ്ണൻ “ഇതെന്താ ഇന്ന് ചായക്ക് കടി ഒന്നും ഇല്ലേ?” എന്റെ ചോദ്യം കേട്ടതായി പോലും അവൾ ഭാവിച്ചില്ല… സാധാരണ എന്തെങ്കിലും അവൾ കരുതി വയ്ക്കുന്നതാണ്… മക്കളെ ഒളിച്ചു സ്റ്റീൽ പാത്രത്തിൽ ആണ് സ്ഥിരം വയ്ക്കുന്നത്…അവൾ …

അരുൺ ഭാര്യയുടെ തുണി വിരിക്കുന്നതും സാരി ഭംഗിയായി ഉടുക്കാൻ സഹായിക്കുന്നതും ഒക്കെ അവൾ നോക്കി നിൽക്കും Read More

നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് ഈ കുടുംബത്തിന്റെ നാശത്തിനു വേണ്ടി ആയിരുന്നോ? ഇതുപോലെ ഒന്ന് കാലെടുത്തു വെച്ചാൽ തീർന്നു

രചന: മഹാ ദേവൻ അന്നവൾ തോളിൽ ഒരു ബാഗുമായി മുഖം തുടച്ചുകൊണ്ട് ആ പടിപ്പുരവാതിൽ കടന്ന് പുറത്തേക്ക് പോകുമ്പോൾ പഴയ തറവാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുമ്പോൾ അമ്മ എടുത്തു പറഞ്ഞ വാക്കുകൾ ആയിരുന്നു കാതിൽ മുഴങ്ങിയത്, “ഒരു മച്ചി ഈ വീട്ടിൽ നിന്നാൽ …

നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് ഈ കുടുംബത്തിന്റെ നാശത്തിനു വേണ്ടി ആയിരുന്നോ? ഇതുപോലെ ഒന്ന് കാലെടുത്തു വെച്ചാൽ തീർന്നു Read More

തീരങ്ങൾ – ഭാഗം 4, രചന: രഞ്ചു ആൻ്റണി

ഗീതു നീ എനിക്ക് ഒരു ഉപകാരം ചെയ്യാമോ…ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി… “കിരൺ സാറിന്റെ ലാപ് ടോപ്പ് എടുക്കാൻ മാത്രം എന്നോട് പറയരുത്… എന്നെ അങ്ങേര് ഇവിടുന്ന് പറപ്പിക്കും”…ഗീതു ഞാൻ ചോദിക്കുന്നതിന് മുൻപ് തന്നെ പറഞ്ഞു… എടി പ്ലീസ്… നിന്നെ ദൈവമായിട്ട് …

തീരങ്ങൾ – ഭാഗം 4, രചന: രഞ്ചു ആൻ്റണി Read More

ഞാനില്ലാത്തപ്പോ ഒരു കാമുകനേയും തേടി പോയതല്ല അവൾ. ഞാനിവിടെ ഇല്ലാത്തതിൻ്റെ കുറവ്…

രചന: ഷൈനി വർഗീസ് അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതിയാണ് ആരോടും പറയാതെ ഗൾഫിൽ നിന്ന് വന്നത്. വീട്ടിലെത്തിയപ്പോളാണ് ഇത് വേണ്ടായിരുന്നു എന്ന് തോന്നിയത്.വീടും പൂട്ടി അവളെവിടെയോ പോയിരിക്കുന്നു. അവളേയും മക്കളേയും കാണാനുള്ള ആവേശത്തിന് വീട്ടിലെത്തി എന്തെങ്കിലും കഴിക്കാം എന്നോർത്ത് …

ഞാനില്ലാത്തപ്പോ ഒരു കാമുകനേയും തേടി പോയതല്ല അവൾ. ഞാനിവിടെ ഇല്ലാത്തതിൻ്റെ കുറവ്… Read More

അഞ്ചു വയസ്സ് ആയതേ ഉള്ളൂ എങ്കിലും പ്രായത്തിനേക്കാൾ വളർച്ച അവൾക്കുണ്ടായിരുന്നു…

നൊമ്പരത്തിപ്പൂവ് – രചന: മഞ്ജു ജയകൃഷ്ണൻ “കുഞ്ഞീ നമ്മുടെ പിഞ്ച് പോയെടീ… നീ വേഗം വാ” ഫോണിലൂടെ കേട്ടപ്പോൾ തന്നെ എന്റെ സപ്ത നാഡികളും തളരാൻ തുടങ്ങി… ചേച്ചിയുടെ ഏക മോളാണ് ‘പിഞ്ച്’ എന്നു വിളിക്കുന്ന രാഗപ്രിയ… എല്ലാവരുടെയും കണ്ണിലുണ്ണി….എല്ലാവരെയും കയ്യിലെടുക്കാൻ …

അഞ്ചു വയസ്സ് ആയതേ ഉള്ളൂ എങ്കിലും പ്രായത്തിനേക്കാൾ വളർച്ച അവൾക്കുണ്ടായിരുന്നു… Read More

ജീവനെ പോലെ സ്നേഹിച്ചവൻ ചേച്ചിയുടെ മുറിയിൽ കിടക്കുമ്പോൾ, അടുത്ത മുറിയിൽ കിടക്കുന്ന അവസ്ഥ ഓർക്കുമ്പോൾ…

രചന : മഹാ ദേവൻ ചേച്ചിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ചേച്ചിയേക്കാൾ കൂടുതൽ സന്തോഷം അനിയത്തിയായ സംഗീതക്ക് ആയിരുന്നു. മനസ്സിൽ ഒരാളെ പ്രതിഷ്ഠിച്ചിട്ട് ഒരുപാടായി. അതൊന്ന് വീട്ടിൽ അവതരിപ്പിക്കണമെങ്കിൽ ചേച്ചിയുടെ കല്യാണം ഒന്ന് ശരിയാകണമല്ലോ എന്ന ആശങ്കയായിരുന്നു …

ജീവനെ പോലെ സ്നേഹിച്ചവൻ ചേച്ചിയുടെ മുറിയിൽ കിടക്കുമ്പോൾ, അടുത്ത മുറിയിൽ കിടക്കുന്ന അവസ്ഥ ഓർക്കുമ്പോൾ… Read More

തീരങ്ങൾ – ഭാഗം 3, രചന: രഞ്ചു ആൻ്റണി

“എന്താടോ, ഈ വെയിലത്ത് വന്ന് ഇരുന്ന് തിരയെണ്ണുവാണോ….” ശബ്ദം കേട്ടപ്പോൾ തലയുയർത്തി നോക്കാതെ തന്നെ അടുത്ത് നിൽക്കുന്നത് ആരാണെന്ന് മനസ്സിലായിരുന്നു…. ശാന്തമായ മനസ്സിലേക്ക് വലിയ ഒരു തിര വന്ന് ആഞ്ഞടിക്കുന്നത് ഞാനറിഞ്ഞു…. “ഇവിടെ വന്നിരിക്കാൻ ആണോ ഓഫീസിൽ നിന്ന് ലീവ് എടുത്ത് …

തീരങ്ങൾ – ഭാഗം 3, രചന: രഞ്ചു ആൻ്റണി Read More

കരച്ചിൽ കേട്ട ഭാഗത്ത് ഓടിയെത്തുമ്പോൾ അനിയത്തിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവനെ ആണ് കണ്ടത്. അന്ന് ആ പതിനേഴു വയസ്സ്കാരിയുടെ…

രചന: മഹാ ദേവൻ വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം വൃന്ദയെ തിരികെ അവളുടെ വീട്ടിൽ തന്നെ കൊണ്ട് വിടുമ്പോൾ എല്ലാവരുടെയും മുഖത്ത്‌ അമ്പരപ്പായിരുന്നു. ഉമ്മറത്ത് കാർ വന്ന് നിൽക്കുമ്പോൾ നാലാം വിരുന്നിനു മുന്നേ മരുമകനും മോളും ഒരു ദിവസം നേരത്തെ തന്നെ …

കരച്ചിൽ കേട്ട ഭാഗത്ത് ഓടിയെത്തുമ്പോൾ അനിയത്തിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവനെ ആണ് കണ്ടത്. അന്ന് ആ പതിനേഴു വയസ്സ്കാരിയുടെ… Read More

ഈ പ്രായത്തിൽ അവനെ വയറ്റിൽ ആയപ്പോൾ അവനെ വേണ്ട എന്ന തീരുമാനത്തിൽ അച്ഛനും അമ്മയും എത്തി

നന്ദനം – രചന: മഞ്ജു ജയകൃഷ്ണൻ “ഞാൻ പോണില്ല ഇച്ചെച്ചി”… അതു പറയുമ്പോൾ അവളുടെ കണ്ണുകൾ തുളുമ്പിയിരുന്നു. “പോവാതെ എങ്ങനാ മാളു? ” കുഞ്ഞന്റെ ഓപ്പറേഷന് വേറെ ഒരു നിവർത്തിയും ഇല്ലല്ലോ? ഞങ്ങളുടെ ഏറ്റവും ഇളയ അനിയൻ ആണ് കുഞ്ഞൻ . …

ഈ പ്രായത്തിൽ അവനെ വയറ്റിൽ ആയപ്പോൾ അവനെ വേണ്ട എന്ന തീരുമാനത്തിൽ അച്ഛനും അമ്മയും എത്തി Read More

ക്യാഷ് കണ്ടിട്ടുള്ള ചാട്ടം ആണെന്ന് കൂടി മനസ്സിലായപ്പോൾ പുള്ളി ഇട്ട നമ്പർ ആയിരുന്നു ജോലിയുടെ പ്രശ്നങ്ങളും സാമ്പത്തികവും

രചന: മഞ്ജു ജയകൃഷ്ണൻ “ചങ്കിനുള്ളിൽ ഒളിപ്പിച്ച പ്രണയം സ്വന്തം കൂടപ്പിറപ്പ് കൊണ്ടു പോകുന്നതു കണ്ടപ്പോൾ എന്റെ നെഞ്ചോന്നു വിങ്ങി “ അവൾ എന്നേക്കാൾ മൂന്നു വയസ്സു മൂത്തതായിരുന്നു. അവളെ ഭാഗ്യദേവത ആയും എന്നെ മൂതേവി ആയും വീട്ടുകാർ കരുതിപ്പോന്നു അവൾ ജനിച്ച …

ക്യാഷ് കണ്ടിട്ടുള്ള ചാട്ടം ആണെന്ന് കൂടി മനസ്സിലായപ്പോൾ പുള്ളി ഇട്ട നമ്പർ ആയിരുന്നു ജോലിയുടെ പ്രശ്നങ്ങളും സാമ്പത്തികവും Read More