വിജിതേച്ചി എന്തിനാ കൈ അവിടെ വയ്ക്കുന്നത്. രാത്രി ചിന്നുകുട്ടിയുടെ ചോദ്യം കേട്ടപ്പോൾ അവൾ ഉറങ്ങിയില്ലെന്നു മനസ്സിലാക്കി…

വിധി വിഹിതം രചന: Vijay Lalitwilloli Sathya “വിജിതേച്ചി എന്തിനാ കൈ അവിടെ വയ്ക്കുന്നത്?” രാത്രി ചിന്നുകുട്ടിയുടെ ചോദ്യം കേട്ടപ്പോൾ അവൾ ഉറങ്ങിയില്ലെന്നു മനസ്സിലാക്കി അർദ്ധമയക്കത്തിലായിരുന്ന വിജിത വേഗം കയ്യെടുത്തു. ചിന്നുകുട്ടി എന്ന ആറാം ക്ലാസുകാരി വിജിതയുടെ അച്ഛൻ ശേഖരന് രണ്ടാം …

വിജിതേച്ചി എന്തിനാ കൈ അവിടെ വയ്ക്കുന്നത്. രാത്രി ചിന്നുകുട്ടിയുടെ ചോദ്യം കേട്ടപ്പോൾ അവൾ ഉറങ്ങിയില്ലെന്നു മനസ്സിലാക്കി… Read More

അപ്പോൾ സുനന്ദ പറഞ്ഞു, ഹൊറർ ഫിലിമാണ് എനിക്കിഷ്ടം. ഇത്തിരി പേടിക്കുമെങ്കിലും നല്ല ത്രില്ലാണ് കണ്ടോണ്ടിരിക്കാൻ …

രചന: ശിവൻ മണ്ണയം ഹോ.. ഒരു ഇംഗ്ലീഷ് ഫിലിം.. നാശം.. കാണണ്ടാരുന്നു.. സുനന്ദ കിടക്കയിൽ കിടന്ന് പിർപിർപിർത്തു. അതു കേട്ട ഉണ്ണീന്ദ്രൻ എന്ന ഭർത്താവ് ആദ്യം ഞെട്ടി. പിന്നെ കിടക്കയിൽ കിടന്നൊന്നു വെട്ടി .എന്നിട്ട് വിയർത്തു. ദൈവമേ ഇംഗ്ലീഷ് പടം പോലും! …

അപ്പോൾ സുനന്ദ പറഞ്ഞു, ഹൊറർ ഫിലിമാണ് എനിക്കിഷ്ടം. ഇത്തിരി പേടിക്കുമെങ്കിലും നല്ല ത്രില്ലാണ് കണ്ടോണ്ടിരിക്കാൻ … Read More

ദീപയിപ്പോൾ എന്തു ചെയ്യുകയായിരിക്കും. മക്കളുമായി ഓൺലൈൻ ക്ലാസിനിരിക്കുകയായിരിക്കും…

ചുവന്ന പൂക്കൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് വിനോദയാത്രയുടെ മൂന്നാം ദിനത്തിലാണ്, മുൻ നിശ്ചയിക്കപ്പെട്ടതിൽ നിന്നും വിഭിന്നമായൊരു തീരുമാനത്തിലേക്ക് എത്തിയത്. എത്തിയതല്ല, എത്തിച്ചതെന്നു പറയുന്നതാകും കൂടുതൽ ഉചിതം. മൈസൂരുവിൻ്റെ സമസ്ത കാഴ്ച്ചകളും മനസ്സും, ക്യാമറകളും ഒപ്പിയെടുത്തിരിക്കുന്നു. ഇനിയെന്തെന്നുള്ള മൂന്നാം ദിവസത്തേ ചോദ്യത്തിലേക്കാണ്, …

ദീപയിപ്പോൾ എന്തു ചെയ്യുകയായിരിക്കും. മക്കളുമായി ഓൺലൈൻ ക്ലാസിനിരിക്കുകയായിരിക്കും… Read More

ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ, ഞാനവളെ ഒളികണ്ണിട്ട് നോക്കിയെങ്കിലും, അവളെന്നെ കണ്ട ഭാവം പോലും…

രചന: സജി തൈപ്പറമ്പ് ഭാര്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് ,വാർഡിൽ അവളോടൊപ്പം കട്ടിലിൽ ഇരിക്കുമ്പോഴാണ്, റൗണ്ട്സിന് വന്ന ഡോക്ടറുടെ പിന്നിൽ നിന്ന നഴ്സിനെ ഞാൻ ശ്രദ്ധിച്ചത് ഈശ്വരാ.. ഇത് കവിതയല്ലേ ? പണ്ട് കോളേജിലെ പഠിത്തം പൂർത്തിയാക്കി, വീട്ടിലേക്ക് മടങ്ങാനായി ഹോസ്റ്റലൊഴിയുമ്പോൾ, …

ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ, ഞാനവളെ ഒളികണ്ണിട്ട് നോക്കിയെങ്കിലും, അവളെന്നെ കണ്ട ഭാവം പോലും… Read More

വീടിന്റെ മുറ്റത്തു പലചരക്കു സാധനങ്ങളുമായി വന്നിറങ്ങിയ എന്നോടൊപ്പം ഒരു പെണ്ണിനെ കൂടി കണ്ടപ്പോൾ അമ്മ ഓർത്തിണ്ടാവും ല്ലേ…

സ്നേഹപൂർവ്വം ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ എനിക്കിവിടെ ഇനി പറ്റില്ല ടോ.. ഞാൻ ബാഗുമെടുത്തു ഇറങ്ങാ.. എന്നെ കൂട്ടാൻ വരുന്നെങ്കിൽ വാ.. അല്ലെങ്കിൽ ഞാൻ എവിടേലും പോയി ചാവും.. അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തപ്പോൾ. എന്തു ചെയ്യുമെന്നറിയാതെ ഞാൻ നിക്കുമ്പോഴാണ് …

വീടിന്റെ മുറ്റത്തു പലചരക്കു സാധനങ്ങളുമായി വന്നിറങ്ങിയ എന്നോടൊപ്പം ഒരു പെണ്ണിനെ കൂടി കണ്ടപ്പോൾ അമ്മ ഓർത്തിണ്ടാവും ല്ലേ… Read More

മുന്ന നമുക്ക് ദൂരെ എവിടേയ്ക്കെങ്കിലും പോയി വിവാഹം കഴിച്ചു ജീവിക്കാം, ജോലിക്കായ് ബുദ്ധിമുട്ടേണ്ടി വരില്ല…

നരജന്മങ്ങൾ രചന: മാഗ്ളിൻ ജാക്സൺ ഏട്ടനോട് എത്ര പ്രാവശ്യമായ് പറയുന്നു ഒരു ജോലിക്കാരിയെ നോക്കാൻ .. പി രിയഡ്സ് ആയാൽ അ ടിവയറ്റിൽ ഭയങ്കര വേദനയാ . ഇതൊന്നും പറഞ്ഞാൽ . ഏട്ടനുമനസ്സിലാവില്ല.! ബാങ്കിൽ കുറച്ചു താമസിച്ചു ചെന്നാൽ . ആ …

മുന്ന നമുക്ക് ദൂരെ എവിടേയ്ക്കെങ്കിലും പോയി വിവാഹം കഴിച്ചു ജീവിക്കാം, ജോലിക്കായ് ബുദ്ധിമുട്ടേണ്ടി വരില്ല… Read More

വിശദീകരങ്ങൾക്കൊന്നും ചെവികൊടുക്കാൻ കാത്തു നിൽക്കാതെ കട്ടിലിന്റെ ഓരം പറ്റി ഞാൻ കിടന്നു

രചന: ലില്ലി “”ഒരുമ്മ താടീ…”” കവിളിൽ ചൂണ്ടുവിരൽ കുത്തി ചിരിയോടെയവൻ എനിക്ക് നേരെ കെഞ്ചി… “”ഉമ്മയുമില്ല കിമ്മേയില്ല…പാതിരാത്രി പന്ത്രണ്ട് വരെ നാടും ചുറ്റി വന്നിട്ട്…മാറങ്ങോട്ട്…”” “”ഒരുമ്മയല്ലേ ചോദിച്ചത് അല്ലാതെ കിഡ്നി ഒന്നും അല്ലല്ലോ…അതും എന്റെ സുന്ദരിയായ ഭാര്യയോട്…”” വലതു കൈ ഉയർത്തിയെന്നെ …

വിശദീകരങ്ങൾക്കൊന്നും ചെവികൊടുക്കാൻ കാത്തു നിൽക്കാതെ കട്ടിലിന്റെ ഓരം പറ്റി ഞാൻ കിടന്നു Read More

ഇത്തവണ കഴിഞ്ഞാൽ,ഈ രാത്രിയിറക്കങ്ങൾ ഒഴിവാക്കണം, അവൾക്കു പ്രിയമായ ഏതു വിഭവവും…

ഇരുളും വെളിച്ചവും രചന: രഘു കുന്നുമ്മക്കര പുതുക്കാട് ……………………………………………… “ഇന്നത്തെ അത്താഴം, നമുക്ക് പുറത്തു നിന്നു കഴിക്കാം….വൈകുന്നേരത്തേക്ക് ഞാനൊന്നും ഉണ്ടാക്കിയില്ല….ഈ രണ്ടാം നിലയിലെ വീർപ്പുമുട്ടലിൽ നിന്നും,തെല്ലു നേരത്തേക്കെങ്കിലും ഒരു മോചനം കിട്ടുമല്ലോ….എനിക്കിന്നു തട്ടുകടയിലെ ഭക്ഷണം കഴിക്കണം.എന്തായാലും വേണ്ടില്ല,ഒത്തിരി നാളായി, രുചിഭേദമുള്ള എന്തെങ്കിലും …

ഇത്തവണ കഴിഞ്ഞാൽ,ഈ രാത്രിയിറക്കങ്ങൾ ഒഴിവാക്കണം, അവൾക്കു പ്രിയമായ ഏതു വിഭവവും… Read More

എന്തിനെന്നറിയാതെ അവൻ ആ വൃദ്ധന്റെ ചുള്ങ്ങിയ കൈകളിൽ കൂട്ടി പിടിച്ചു പൊട്ടി കരഞ്ഞു..

രചന: ഭദ്ര മാധവ് ചേട്ടാ, ഒരു കിനാശേരി….. കണ്ടക്ടർക്ക് നേരെ ഇരുപതുരൂപ നീട്ടി അതിനുള്ള ടിക്കറ്റും വാങ്ങി ഒഴിഞ്ഞൊരു സീറ്റിലേക്ക് അവൻ അമർന്നിരുന്നു… ബസിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു… ജനൽ കമ്പിയിലേക്ക് കൈകളൂന്നി അവൻ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു തെരുവുകളെല്ലാം തിങ്ങി നിറഞ്ഞിരിക്കുന്നു… …

എന്തിനെന്നറിയാതെ അവൻ ആ വൃദ്ധന്റെ ചുള്ങ്ങിയ കൈകളിൽ കൂട്ടി പിടിച്ചു പൊട്ടി കരഞ്ഞു.. Read More

കണിയൊരുക്കി ഭർത്താവിനും മകൾക്കും ചോറ് വാരിക്കൊടുത്തു കിടക്കുമ്പോൾ മനസ്സ് വിയർത്തുവിങ്ങുകയായിരുന്നു…

രചന: മഹാ ദേവൻ നിറയെ പൂക്കളുള്ള ആ കുഞ്ഞുടുപ്പ് കണ്ടായിരുന്നു അവൾ വാശി പിടിച്ചത്. ” നമുക്കത് പിന്നെ വാങ്ങാം മോളെ ” എന്നും പറഞ്ഞ് ആ കുഞ്ഞികൈ മുറുക്കെ പിടിച്ച ഉടുപ്പ് വാങ്ങി തിരികെ നൽകുമ്പോൾ ” ഇത് എടുക്കട്ടെ …

കണിയൊരുക്കി ഭർത്താവിനും മകൾക്കും ചോറ് വാരിക്കൊടുത്തു കിടക്കുമ്പോൾ മനസ്സ് വിയർത്തുവിങ്ങുകയായിരുന്നു… Read More