ഒന്ന് രണ്ട് ദിവസങ്ങൾ അങ്ങനെ തന്നെ കടന്നുപോയി. അവരുടെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല..

അവളും അവനും തമ്മിൽ രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::::::: ഐ.സി.യൂ വിന്റെ മുന്നിൽ തളർന്നിരുന്ന രേഷ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് അവർ അഭിയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത്.. നിർവ്വികാരതയോടെ തനിക്ക് ചുറ്റും നടക്കുന്നത് ഉൾക്കൊള്ളാനാകാതെ അവൾ ആ ചുമരിനോട് ചാരിയിരുന്നു..ആരെങ്കിലും …

ഒന്ന് രണ്ട് ദിവസങ്ങൾ അങ്ങനെ തന്നെ കടന്നുപോയി. അവരുടെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല.. Read More

കുട്ടികൾ മൂന്ന് പേരുടെയും സ്കൂൾ പഠനകാലത്താണ്, അദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് താനറിയുന്നത്…

രചന: സജി തൈപ്പറമ്പ്. :::::::::::::::::::::::;;; ഇളയ മകൻ കൂടി തറവാട്ടിൽ നിന്നും ടൗണിലേക്ക് വീട് വച്ച് മാറിയപ്പോഴാണ് ലക്ഷ്മിക്ക് ഒറ്റപ്പെടലിൻ്റെ വേദന മനസ്സിലായി തുടങ്ങിയത്. രണ്ടാണും ഒരു പെണ്ണുമായി മൂന്ന് മക്കളായിരുന്നു അവർക്ക് ,മകളെ വിവാഹം കഴിച്ച് അയച്ചെങ്കിലും, തൻ്റെ രണ്ട് …

കുട്ടികൾ മൂന്ന് പേരുടെയും സ്കൂൾ പഠനകാലത്താണ്, അദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് താനറിയുന്നത്… Read More

ഇരുന്നിടത്ത് ഇരിപ്പ് ഉറക്കാതെ മാനേജരുടെ മുറിയിലേക്ക് എത്തി നോക്കിയും ബാങ്കിലെ ക്ലോക്കിലെക്ക് നോക്കിയും ആകെ അക്ഷമനായി ഒരാള്…

രചന: ദിവ്യ കശ്യപ് ::::::::::::::::::: കുറി കിട്ടിയ രണ്ടു ലക്ഷം രൂപ ഫിക്സഡ് ഇടാൻ വേണ്ടി ബാങ്കിൽ ചെന്നു അതിൻ്റെ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ കാത്തിരുന്നപ്പോഴാണ് തൊട്ടടുത്ത് വേവലാതിയോടെ ഇരിക്കുന്ന ഒരാളെ ശ്രദ്ധിച്ചത്… ഇരുന്നിടത്ത് ഇരിപ്പ് ഉറക്കാതെ മാനേജരുടെ മുറിയിലേക്ക് എത്തി …

ഇരുന്നിടത്ത് ഇരിപ്പ് ഉറക്കാതെ മാനേജരുടെ മുറിയിലേക്ക് എത്തി നോക്കിയും ബാങ്കിലെ ക്ലോക്കിലെക്ക് നോക്കിയും ആകെ അക്ഷമനായി ഒരാള്… Read More

കുറച്ച് ദിവസങ്ങൾക്ക് ശേഷം താനുണ്ടാക്കിയ സാനിറ്റൈസർ അഞ്ച്കുപ്പികളിലാക്കി അട്ടത്ത് വച്ചു…

എത്സമ്മയുടെ ബുദ്ധി… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::: “നിങ്ങളിതെന്തോന്നാ കാണിക്കുന്നേ മനുഷ്യാ? വല്ല ഗവേഷണവും നടത്താണോ? എന്റെ കുക്കറ് നാശാക്കോ ഇപ്പോ?” എൽസമ്മയുടെ വർത്തമാനം കേട്ട് ലോനപ്പൻ ചെയ്തിരുന്ന പണി പാതിക്ക് നിർത്തിട്ട് അവരുടെ അടുത്തേക്ക് ചെന്നു… “എടീ ഒന്ന് പതുക്കെ …

കുറച്ച് ദിവസങ്ങൾക്ക് ശേഷം താനുണ്ടാക്കിയ സാനിറ്റൈസർ അഞ്ച്കുപ്പികളിലാക്കി അട്ടത്ത് വച്ചു… Read More

ശരീരഭാരം മുഴുവനും രണ്ട് കൈകളിലർപ്പിച്ച് സോഫയിൽ കുത്തിയെഴുന്നേൽക്കുമ്പോൾ വേദന കൊണ്ട് ശ്രീദേവിയുടെ കണ്ണിൽ നിന്ന്…

രചന: സജി തൈപ്പറമ്പ് ::::::::::::::::: നിനക്ക് എപ്പോഴും ഈ കിടപ്പു മാത്രമേയുള്ളോടീ.. ഭർത്താവിൻ്റെ അലർച്ചകേട്ട് ശ്രീദേവി ചാടിയെഴുന്നേറ്റു. നടുവേദന അസഹ്യമായപ്പോഴാണ് അവൾ, ഹാളിലെ സോഫാ സെറ്റിയിൽ വന്ന് കിടന്നത്, തീരെ വയ്യാതിരുന്നിട്ടും, കുട്ടികളെ സ്കൂളിലയക്കേണ്ടത് കൊണ്ട് മാത്രമാണ്, രാവിലെ തന്നെയെഴുന്നേറ്റത് , …

ശരീരഭാരം മുഴുവനും രണ്ട് കൈകളിലർപ്പിച്ച് സോഫയിൽ കുത്തിയെഴുന്നേൽക്കുമ്പോൾ വേദന കൊണ്ട് ശ്രീദേവിയുടെ കണ്ണിൽ നിന്ന്… Read More

പ്രശസ്തിയുടെ നിറുകയിൽ നിന്നിട്ടും,ഒരുപാട് ആരാധികമാരുണ്ടായിട്ടും മാഷിനെന്തേ ഒരു കൂട്ട് വേണമെന്ന് തോന്നാതിരുന്നത്…

പ്രണയകാലം രചന : സൂര്യകാന്തി (ജിഷ രഹീഷ് ) :::::::::::::::::::::::: ആ വിശാലമായ പൂമുഖത്തിന്റെ പടികൾ ചവിട്ടി ,ജയദേവൻ അകത്തേയ്ക്ക് കയറി… “ജയദേവൻ ഇരിക്കൂ..…” മുഖത്ത് നോക്കാതെയാണ് വാസുദേവൻ പറഞ്ഞത്… അയാൾ ചൂണ്ടിക്കാണിച്ച ഇരിപ്പിടത്തിലേയ്ക്ക് അമരുമ്പോൾ ജയദേവന്റെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല…കയറി …

പ്രശസ്തിയുടെ നിറുകയിൽ നിന്നിട്ടും,ഒരുപാട് ആരാധികമാരുണ്ടായിട്ടും മാഷിനെന്തേ ഒരു കൂട്ട് വേണമെന്ന് തോന്നാതിരുന്നത്… Read More

ജോലി ഇല്ലാത്ത ദിവസങ്ങളിൽ പുറത്ത് കാറ്റും മഴയും കോരിച്ചൊരിയുന്നനേരത്ത് ഹരിയേട്ടനോട് ച്ചേർന്നു കിടന്നു കൈത്തണ്ടയിൽ…

കുളിരുകോരുന്ന ഓർമ്മകൾ… രചന :വിജയ് സത്യ ::::::::::::::::::::: മൈഥിലി ഇതൊന്നു എന്റെ പുറത്ത് തേച്ചു തന്നേടി…. ബ്രേക്ക്‌ പാസ്ററ് കഴിച്ചിട്ട് പോരെ ഹരിയേട്ടാ ഇതൊക്കെ.. പോരാ ഇതൊക്കെ തേച്ചു ചുള്ളൻ ചെറുപ്പക്കാരനായിട്ട് വേണം കുളിച്ചു ബ്രേക്ക്‌ പാസ്ററ് കഴിക്കാൻ.. ഇന്ന് നമ്മുടെ …

ജോലി ഇല്ലാത്ത ദിവസങ്ങളിൽ പുറത്ത് കാറ്റും മഴയും കോരിച്ചൊരിയുന്നനേരത്ത് ഹരിയേട്ടനോട് ച്ചേർന്നു കിടന്നു കൈത്തണ്ടയിൽ… Read More

എല്ലാരും ചെയ്യാറുണ്ടെന്നൊക്കെ കേട്ടപ്പോ ഒരു പൂതി ഒന്ന് ചെയ്തു നോക്കിയാലോന്ന്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന…

രചന: Ezra Pound ::::::::::::::::::::: ടാറ്റു.. എല്ലാരും ചെയ്യാറുണ്ടെന്നൊക്കെ കേട്ടപ്പോ ഒരു പൂതി ഒന്ന് ചെയ്തു നോക്കിയാലോന്ന്..അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലത്തിനൊപ്പം നമ്മളും മാറേണ്ടതല്ലേ. പക്ഷെ വീട്ടിലറിഞ്ഞാൽ പണിയാവും..അതോണ്ടന്നെ പെട്ടെന്ന് കാണാവുന്ന ഇടങ്ങളിലൊന്നും ഇതു ചെയ്യാനും പറ്റൂല..എന്നുവെച്ചു ചെയ്യാണ്ടിരിക്കാനും പറ്റൂല..അത്രക്കും മോഹിച്ചുപോയി.. കൂട്ടുകാരനോട് …

എല്ലാരും ചെയ്യാറുണ്ടെന്നൊക്കെ കേട്ടപ്പോ ഒരു പൂതി ഒന്ന് ചെയ്തു നോക്കിയാലോന്ന്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന… Read More

ഒരു നാൾ ഒരു യാത്രപോലും പറയാനാകാതെ അദ്ദേഹത്തിനവളെ പിരിയേണ്ടി വന്നു. കലാലയ ജീവിതത്തിന്റെ അവസാനത്തോടെ…

കാത്തിരിപ്പ്… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::: ഭർത്താവിന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നെന്ന് കേട്ടതുമുതൽക്കുള്ള ആധിയായിരുന്നു അവൾക്ക്… അവന്റെ അമ്മ നേരത്തെ മരിച്ചുപോയതിനാൽ അമ്മായിയമ്മപോരില്ലാതെ ഭർത്താവിനോടൊപ്പം സ്വതന്ത്രമായി ജീവിച്ച് പോന്നിരുന്ന അവൾക്ക് അച്ഛന്റെ ആ തീരുമാനം വെള്ളിടിയായിരുന്നു… “അച്ഛനിതെന്തിന്റെ കേടാ …

ഒരു നാൾ ഒരു യാത്രപോലും പറയാനാകാതെ അദ്ദേഹത്തിനവളെ പിരിയേണ്ടി വന്നു. കലാലയ ജീവിതത്തിന്റെ അവസാനത്തോടെ… Read More

അവൾ മുതി൪ന്നതിനുശേഷം ആദ്യമായല്ലേ എനിക്കൊരു മുത്തം തരുന്നത്. അതോ൪ത്തപ്പോൾ എന്തോ കരച്ചിൽ വന്നു…

പടിയിറങ്ങുമ്പോൾ… രചന: ഭാഗ്യലക്ഷ്മി. കെ. സി. :::::::::::::::::::::: മകളുടെ വിവാഹമായിരുന്നു. പടിയിറങ്ങുമ്പോൾ വീഡിയോഗ്രാഫ൪ പറഞ്ഞതുകേട്ട് അവളോടിവന്ന് അച്ഛന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. അച്ഛൻ കരഞ്ഞു. മകൾ ചിരിച്ചു. എല്ലാം കഴിഞ്ഞ് അവളങ്ങ് പോയപ്പോൾ ഭാര്യ ചോദിച്ചു: നിങ്ങളെന്തിനാ കരഞ്ഞത്? അവൾ …

അവൾ മുതി൪ന്നതിനുശേഷം ആദ്യമായല്ലേ എനിക്കൊരു മുത്തം തരുന്നത്. അതോ൪ത്തപ്പോൾ എന്തോ കരച്ചിൽ വന്നു… Read More