ഇപ്പോഴേതായാലും വേണ്ട, നമുക്ക് അതിനെക്കുറിച്ച് പിന്നീട് ആലോചിക്കാം, ഡ്രൈവർ, വണ്ടിയെടുത്തോളൂ….

രചന: സജി തൈപറമ്പ് :::::::::::::::::::::::: “മോൻ ഇങ്ങോട്ടിറങ്ങ് , നമുക്ക് പിന്നെ പോകാം” അലങ്കരിച്ച കാറിന്റെ പിൻ സീറ്റിൽ, കല്യാണ സാരി ഉടുത്തിരുന്ന ഷഹനയുടെ മടിയിൽ നിന്നും അനസ് മോനെ, അവളുടെ വാപ്പ ,പുറത്തേക്ക് വലിച്ചിറക്കി. “എനിക്കും പോണം ഉമ്മിയുടെ കൂടെ, …

ഇപ്പോഴേതായാലും വേണ്ട, നമുക്ക് അതിനെക്കുറിച്ച് പിന്നീട് ആലോചിക്കാം, ഡ്രൈവർ, വണ്ടിയെടുത്തോളൂ…. Read More

അങ്ങനെയല്ല സുഹൃത്തേ..നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ച യായും അവരെ ജോലി ചെയ്യാനനുവദിക്കണം..

ഭാര്യ ജോലിക്ക് പോയാൽ ? രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::: “ഹും ഭാര്യയെ ജോലിക്ക് വിട്ട് കുടുംബം കഴിയേ ണ്ട ആവശ്യമൊന്നും എനിക്കില്ല.. ഞാനേ നല്ല തറവാട്ടിൽ പിറന്നവനാ” അയാൾ അക്ഷമനായി സുഹൃത്തിനോട് പറഞ്ഞു.. “ഭാര്യക്ക് ജോലിയൊന്നും നോക്കുന്നില്ലേ?” എന്ന സുഹൃത്തിന്റെ …

അങ്ങനെയല്ല സുഹൃത്തേ..നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ച യായും അവരെ ജോലി ചെയ്യാനനുവദിക്കണം.. Read More

പിന്നീട് ഓരോരോ കാര്യങ്ങൾക്കും അവളെ എല്ലാവരും അകറ്റിനിർത്തിയപ്പോഴും ഞാൻ മാത്രം അവൾക്ക് കൂട്ടായി…

കുഞ്ഞുമോൾ രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: എല്ലാവരും മന്ദബുദ്ധിയെന്ന് വിളിച്ച് അകറ്റിയ പ്പോഴും എനിക്കും അമ്മയ്ക്കും മാത്രം അവളെ അങ്ങനെ കാണാൻ കഴിഞ്ഞില്ല… എന്റെ പെങ്ങളാണവൾ എനിക്ക് കാത്തിരുന്നു കിട്ടിയ പുണ്യം… ഒരു കുഞ്ഞുവാവയെ വേണമെന്ന് ഞാനാഗ്രഹം പ്രകടിപ്പിച്ചു തുടങ്ങിയിട്ട് നാളേറെയായിരുന്നു.. …

പിന്നീട് ഓരോരോ കാര്യങ്ങൾക്കും അവളെ എല്ലാവരും അകറ്റിനിർത്തിയപ്പോഴും ഞാൻ മാത്രം അവൾക്ക് കൂട്ടായി… Read More

അങ്ങോട്ട്‌ തിരിഞ്ഞു കിടക്കും മുൻപ് ഒരു വട്ടം കൂടെയൊന്നു ചേർത്ത് പിടിച്ചു കിടന്നു നോക്കൂ..അപ്പൊ അറിയാം…

ആരുമറിയാതെ…. രചന: Unni K Parthan ::::::::::::::::::::::: “ഇങ്ങനെ പരാക്രമം കാണിക്കാൻ മാത്രമേ നിങ്ങൾക്ക് എന്നേ വേണ്ടൂ..” മാനസിയുടെ  ശബ്ദം രവിയുടെ കാതുകളിൽ പതിച്ചു..കൈ എത്തിച്ചു ലൈറ്റ് ഇട്ടു രവി മാനസിയെ നോക്കി… ബെഡ് ഷീറ്റ് വലിച്ചു വാരി പുതച്ചു കൊണ്ട് …

അങ്ങോട്ട്‌ തിരിഞ്ഞു കിടക്കും മുൻപ് ഒരു വട്ടം കൂടെയൊന്നു ചേർത്ത് പിടിച്ചു കിടന്നു നോക്കൂ..അപ്പൊ അറിയാം… Read More

ആ മെസ്സേജ് കണ്ടതോടെ അവന്റെ ചുണ്ടുകൾ വിടർന്നു. പെട്ടെന്ന് തന്നെ മറുപടി ടൈപ്പ് ചെയ്തു…

കറുപ്പ് രചന : വസു :::::::::::::::::::::::::: രാവിലെ എഴുന്നേറ്റത് മുതൽ വല്ലാത്ത സന്തോഷമാണ്..!! തനിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് ഇന്ന്..! പുഞ്ചിരിയോടെ ഓർത്തുകൊണ്ട് വിമൽ ബെഡിൽ നിന്ന് എഴുന്നേറ്റു. രാത്രിയിൽ ചാർജ് തീർന്ന് ഓഫ് ആയ ഫോൺ എടുത്ത് ചാർജിൽ കുത്തിയിട്ടു. …

ആ മെസ്സേജ് കണ്ടതോടെ അവന്റെ ചുണ്ടുകൾ വിടർന്നു. പെട്ടെന്ന് തന്നെ മറുപടി ടൈപ്പ് ചെയ്തു… Read More

ആ ഫോട്ടോയിൽ കാണുന്ന ആളെ എവിടെയെങ്കിലും കണ്ടു പരിചയം തോന്നിയോ…ചോദ്യം പിന്നെയും ഉയർന്നു .

രചന : സജിത തോട്ടഞ്ചേരി :::::::::::::::::::::::: ഹോസ്പിറ്റലിൽ പുതിയതായി ചാർജ് എടുത്ത ഡോക്ടർ റൗണ്ട്സിനിടയിൽ തന്നെ വല്ലാതെ ശ്രദ്ധിക്കുന്നതായി ജയപാലന് തോന്നി. “എന്താടോ തന്റെ കാര്യങ്ങൾ ഒക്കെ പുതിയ ഡോക്ടർ നേഴ്സിനോട് ചോദിക്കുന്ന കേട്ടല്ലോ .തനിക്ക് നേരത്തെ പരിചയമുള്ള ആളാണോ ആ …

ആ ഫോട്ടോയിൽ കാണുന്ന ആളെ എവിടെയെങ്കിലും കണ്ടു പരിചയം തോന്നിയോ…ചോദ്യം പിന്നെയും ഉയർന്നു . Read More

അയാളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി..അന്ന് കണ്ട അതേ നിഷ്ക്കളങ്കത ഇന്നും അവന്റെ കണ്ണുകളിലുണ്ട്..

ലൈൻമാൻ… രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::::: “ഒന്നുകൂടെ ആലോചിച്ചിട്ടു പോരേ കേശവേട്ടാ അഞ്ജുവിനെ ആ ലൈൻമാനെക്കൊണ്ട് കെട്ടിക്കുന്നത്?” ഉറ്റ സുഹൃത്തിന്റെ ആ ചോദ്യം അയാളെ തെല്ലൊന്നുമല്ല അലട്ടിയത്.. “എന്താ രഘൂ നീ അങ്ങനെ പറഞ്ഞത്? ലൈൻമാ ൻ ജോലി എന്താ …

അയാളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി..അന്ന് കണ്ട അതേ നിഷ്ക്കളങ്കത ഇന്നും അവന്റെ കണ്ണുകളിലുണ്ട്.. Read More

അറിയില്ല മനുഷ്യാ..ഈ ഇട ആയി നിങ്ങളുടെ സ്വഭാവത്തിന് ഒരു മാറ്റമുണ്ടോ എന്നൊരു സംശയം…

എനിക്കായ് മാത്രം…. രചന: Unni K Parthan =============== നിങ്ങളുടെ ഈ നെഞ്ചിൽ കിടക്കുമ്പോ എല്ലാ വേദനയും മറക്കാൻ കഴിയും എനിക്ക്.. സിതാര പറയുന്നത് കേട്ട് സേതുവിന്റെ ഉള്ളിൽ ഒരു പിടച്ചിൽ… ന്താ ഡീ പെണ്ണേ ഇന്ന് പതിവില്ലാതെ ഒരു പരിഭവം …

അറിയില്ല മനുഷ്യാ..ഈ ഇട ആയി നിങ്ങളുടെ സ്വഭാവത്തിന് ഒരു മാറ്റമുണ്ടോ എന്നൊരു സംശയം… Read More

അടുത്തമാസം നാട്ടിലേക്ക് പോകാനിരിക്കെ യാണ് ഈ ഒരു ദുരവസ്ഥ അയാൾക്ക് വന്നുപെട്ടത്…

സെക്കന്റ് ചാൻസ്… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::::: “എച്ച്. ഐ.വി.പോ സ റ്റീവ് ” ആ റിസൾട് കണ്ട് അയാൾ ഷോക്കേറ്റത് പോലെ നിന്നു… കണ്ണിലിരുട്ടുകയറുന്നത് പോലെ തോന്നി അയാൾക്ക്.. അയാളുടെ ശരീരം വിയർക്കാൻ തുടങ്ങി.. ഒരു നിമിഷം ഭാര്യയേയും മക്കളേയും …

അടുത്തമാസം നാട്ടിലേക്ക് പോകാനിരിക്കെ യാണ് ഈ ഒരു ദുരവസ്ഥ അയാൾക്ക് വന്നുപെട്ടത്… Read More

വലിയ ഒരു ബാഗ് തങ്ങളുടെ വീട്ടുപറമ്പിലേക്ക് വലിച്ചെറിഞ്ഞ്, ബൈക്കോടി മറഞ്ഞത് കാണാനിടയായത്…

രചന : ശിവൻ മണ്ണയം. :::::::::::::::::::::::::: അയ്യോ ബോംബേ … ബോംബേ … അന്നാദ്യമായി അമ്മായിയമ്മയുടെ അനുവാദമില്ലാതെ ദേവു ഉച്ചത്തിൽ അലറിപ്പോയി. സോഫയിൽ ടീ വി സീരിയൽ കണ്ട് കണ്ണീരൊഴുക്കിയിരുന്ന അമ്മായിയമ്മ മിസ് സരസ്വതി അമ്മ ഞെട്ടലേറ്റ് വിറച്ച് ചാടിയെണീറ്റു. ഭവതി …

വലിയ ഒരു ബാഗ് തങ്ങളുടെ വീട്ടുപറമ്പിലേക്ക് വലിച്ചെറിഞ്ഞ്, ബൈക്കോടി മറഞ്ഞത് കാണാനിടയായത്… Read More