
അപ്പോ എവിടെയോ ജീവിക്കുന്ന ഒരു പെൺകൊച്ചിനെ പരീക്ഷണാടിസ്ഥാനത്തിൽ മോനെ നന്നാക്കാൻ കൊണ്ട് വരണമെന്നാണോ അമ്മ പറയുന്നത്…
രചന : സജിത തോട്ടഞ്ചേരി :::::::::::::::::::::::::: “അമ്മയെന്താ പുറത്തേക്ക് നോക്കി ഇരിക്കണെ.നേരം എത്രയായി ഒന്നും കഴിക്കണില്ലേ?….. “ വീണ ഒരല്പം ദേഷ്യത്തോടെ വാസന്തിയോട് ചോദിച്ചു. “വിനു മോൻ ഇനീം എത്തീല്ല ല്ലോ, അവൻ വന്നിട്ടാകാം.” വഴിയിൽ നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു. …
അപ്പോ എവിടെയോ ജീവിക്കുന്ന ഒരു പെൺകൊച്ചിനെ പരീക്ഷണാടിസ്ഥാനത്തിൽ മോനെ നന്നാക്കാൻ കൊണ്ട് വരണമെന്നാണോ അമ്മ പറയുന്നത്… Read More