അവൾക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ അതിനു മുമ്പേ ഫോൺ കട്ടായിരുന്നു…

ശമ്പളം രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::::: “പറ്റ് ഇത്തിരി കൂടുതലായിട്ടോ ദേവൂ…ഇനിയും കടം തരാൻ പറ്റില്ലാട്ടോ” പലചരക്ക് കടക്കാരൻ വറീതിന്റെ നോട്ടം പറ്റു പുസ്തകത്തിലേക്കായിരുന്നില്ലെന്ന് അവൾക്ക് മനസ്സിലായി… “ഏട്ടൻ പൈസ അയച്ചിട്ടു മുന്നുമാസമായി..ശമ്പളം കിട്ടിയിട്ടില്ലാന്നാ പറഞ്ഞേ …” “എന്നാപിന്നെ ഇങ്ങോട്ട് പോന്നു …

അവൾക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ അതിനു മുമ്പേ ഫോൺ കട്ടായിരുന്നു… Read More

അത്രയും പറഞ്ഞു അവൾ അകത്തേക്ക് പോകുമ്പോൾ നാളെ കുറിച്ച് വ്യക്തമായ ഒരു ധാരണ അവൾക്കുണ്ടായിരുന്നു…

രചന : അപ്പു ::::::::::::::::::::: മ ദ്യ പിച്ച് ലെക്ക് കെട്ട് വീട്ടിലേക്ക് കയറി വരുന്ന മകനെ കണ്ടപ്പോൾ വനജയുടെ കണ്ണ് നിറഞ്ഞു. “ഇതെന്ത് കോലമാണ് മോനെ.നീ എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നത്..?” അവർ സങ്കടത്തോടെ ചോദിച്ചു. ” ഞാനെങ്ങനെ കുടിക്കാതിരിക്കുന്നെ..ആകെ …

അത്രയും പറഞ്ഞു അവൾ അകത്തേക്ക് പോകുമ്പോൾ നാളെ കുറിച്ച് വ്യക്തമായ ഒരു ധാരണ അവൾക്കുണ്ടായിരുന്നു… Read More

ഏകദേശം രണ്ട് വർഷത്തോളമായപ്പോൾ വീട്ടുകാർക്കും മടുപ്പായി തുടങ്ങിയിരുന്നു….

രചന : അപ്പു :::::::::::::::::::::: “മോളെ.. കല്യാണം കഴിഞ്ഞ് 7 മാസത്തോളം ആയില്ലേ. ഇതുവരെ വിശേഷം ഒന്നും ആയില്ലല്ലോ.. ഓരോരുത്തരും ഓരോന്നും ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. അമ്മയ്ക്ക് നിങ്ങളുടെ മക്കളെ കാണാൻ എത്ര ആഗ്രഹമുണ്ടെന്നോ.. വിദ്യാഭ്യാസമുള്ള കുട്ടികളല്ലേ നിങ്ങൾ..? ഇപ്പോൾ വേണ്ടെന്നു കരുതി …

ഏകദേശം രണ്ട് വർഷത്തോളമായപ്പോൾ വീട്ടുകാർക്കും മടുപ്പായി തുടങ്ങിയിരുന്നു…. Read More

അപ്പോൾ നിങ്ങളാലോചിക്കും ഇത്ര മാത്രം കല്ല്യാണാലോചനകൾ മുടക്കിയ എന്റെ ആ ജോലി എന്താണെന്ന്…

തേടിനടന്നൊരു പെണ്ണ് രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::::::: പ്രായം നാല്പതിനോടടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയൊരു സംഭവമല്ലായിരു ന്നു…പക്ഷെ വീട്ടുകാർക്ക് അതൊരു വലിയ തല വേദനയായിരുന്നു… എന്റെ കല്ല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം… അതിന് പ്രധാനപ്പെട്ട …

അപ്പോൾ നിങ്ങളാലോചിക്കും ഇത്ര മാത്രം കല്ല്യാണാലോചനകൾ മുടക്കിയ എന്റെ ആ ജോലി എന്താണെന്ന്… Read More

എൽദോയ്ക്ക് ദാസപ്പന്റെ ആ ചിരി കണ്ടാൽ അറിയാം..രണ്ടുപേരും പണ്ടേ കൂട്ടുകാരാ. ചെറു പ്രായത്തിൽ ബടക്ക് ചെക്കന്മാരായിരുന്നു…

ഇരുട്ടടി അഥവാ ( എന്നാടാ ഇതൊക്കെ) രചന :വിജയ് സത്യ ::::::::::::::: ആരാ എൽദോ ആ കൊച്ചു പയ്യൻ ദാസപ്പൻ തന്റെ കയ്യിലെ വോ ഡ്ക സിപ് ചെയ്തു കൊണ്ടു കുടിയന്മായ കൊച്ചു ചെറുക്കന്മാരിൽ ഒരുവനെ കണ്ണു കൊണ്ടു എൽദോയെ കാണിച്ചിട്ട് …

എൽദോയ്ക്ക് ദാസപ്പന്റെ ആ ചിരി കണ്ടാൽ അറിയാം..രണ്ടുപേരും പണ്ടേ കൂട്ടുകാരാ. ചെറു പ്രായത്തിൽ ബടക്ക് ചെക്കന്മാരായിരുന്നു… Read More

കല്യാണം കഴിഞ്ഞു അഞ്ചു കൊല്ലമായും കുട്ടികളില്ലാത്ത അപ്പുറത്തെ വീട്ടിലെ നമിത ഇന്നലെ കൂടെ പറയുന്നത് കേട്ട്…

മഴവിൽ ചിറകുകൾക്ക് ഒരാകാശം… രചന : രമ്യ ഭാരതി :::::::::::::::::::::::: “ആ ഉണ്ണിയപ്പം ഇനീം എണ്ണയിൽ കിടന്നാൽ ആകെ ബലം വെക്കും. അത് കോരി എടുക്കു. വല്ലാണ്ടെ ബലം വെച്ചാൽ തിന്നാൻ കൊള്ളില്ല.” അമ്മയുടെ മേൽനോട്ടത്തിൽ ആണ് ഉണ്ണിയപ്പമുണ്ടാക്കൽ. മറ്റന്നാൾ കുഞ്ഞുണ്ണി …

കല്യാണം കഴിഞ്ഞു അഞ്ചു കൊല്ലമായും കുട്ടികളില്ലാത്ത അപ്പുറത്തെ വീട്ടിലെ നമിത ഇന്നലെ കൂടെ പറയുന്നത് കേട്ട്… Read More

മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഞാനും അദ്ദേഹവും ജീവിക്കാൻ തന്നെ മറന്നുപോയി എന്നുള്ളതാണ് സത്യം.

മാമ്പൂവ് രചന: സജിമോൻ തൈപറമ്പ് ::::::::::::::::::::::::::: മക്കളുടെ മുന്നിൽ നില്ക്കുമ്പോൾ വല്ലാത്ത നാണം തോന്നിയ ദിവസമായിരുന്നു ഇന്ന്. ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കണമെന്ന് മോനായിരുന്നു നിർബന്ധം കഴിഞ്ഞ വർഷം വരെ ഇങ്ങനെയൊരു ദിവസം കടന്ന് പോയത് അറിഞ്ഞിട്ടേയില്ല. അതെങ്ങനറിയാനാ ജീവിക്കാൻ തന്നെ …

മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഞാനും അദ്ദേഹവും ജീവിക്കാൻ തന്നെ മറന്നുപോയി എന്നുള്ളതാണ് സത്യം. Read More

ചെറിയ ദുഃഖം അവിടെ തളം കെട്ടി നിന്നു..വെള്ള പുതച്ച ആ ശരീരം കട്ടിലിൽ കിടത്തി…

ഒരു നാൾ… രചന : അബ്ദുൾ റഹീം പുത്തൻചിറ :::::::::::::::::::::::: “ഇനി ആരെങ്കിലും കാണാനുണ്ടോ.”…. മുഖത്തെ തുണി മാറ്റിക്കൊണ്ട് ഉസ്താദ് ചുറ്റും കൂടിയവരോട് ചോദിച്ചു… ആരും ഒന്നും മിണ്ടിയില്ല… ചെറിയ ദുഃഖം അവിടെ തളം കെട്ടി നിന്നു..വെള്ള പുതച്ച ആ ശരീരം …

ചെറിയ ദുഃഖം അവിടെ തളം കെട്ടി നിന്നു..വെള്ള പുതച്ച ആ ശരീരം കട്ടിലിൽ കിടത്തി… Read More

ഞാൻ നാളെ മുതൽ അവിടേക്ക് ജോലിക്ക് വരാം ചേച്ചി. ഞാനിന്ന് ചേച്ചിയെ ഒന്ന് വിളിക്കണം എന്ന്…

രചന : അപ്പു :::::::::::::::::::::: ” നിനക്ക് ജിഷയെ അറിയില്ലേ..? ശരിക്കും പറഞ്ഞാൽ പുള്ളിക്കാരി എനിക്കൊരു അനുഗ്രഹമാണ്. രാവിലെ മുതൽ അവൾ ഇവിടെ ഉള്ളതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുമില്ല. മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു കൂട്ടായി.” മകളോട് ഫോണിൽ സംസാരിക്കുകയാണ് …

ഞാൻ നാളെ മുതൽ അവിടേക്ക് ജോലിക്ക് വരാം ചേച്ചി. ഞാനിന്ന് ചേച്ചിയെ ഒന്ന് വിളിക്കണം എന്ന്… Read More

എന്തു ചെയ്യണം എന്നറിയാതെ അവൾ തലയും താഴ്ത്തി ഇരുന്നു. അജയ് വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും മിത്രയുടെ കാതിൽ വീണില്ല…

മിത്ര…. രചന: രമ്യ ഭാരതി ::::::::::::::::::::::::::::: “രാത്രി മുഴുവൻ ആ ഫോണും കുത്തിപ്പിടിച്ച് ഇരിക്കും എന്നിട്ട് രാവിലെ എണീക്കാൻ മടി. എന്തേലും ഒന്ന് പറഞ്ഞാൽ അപ്പോൾ കരച്ചിൽ. നീ എന്തേലും ഒരു തീരുമാനം ആക്ക്. ഇങ്ങനെ തോന്നിയ പോലെ ജീവിക്കാൻ ആണെങ്കിൽ …

എന്തു ചെയ്യണം എന്നറിയാതെ അവൾ തലയും താഴ്ത്തി ഇരുന്നു. അജയ് വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും മിത്രയുടെ കാതിൽ വീണില്ല… Read More