എന്നെ കല്യാണം കഴിക്കുന്ന ആളെ ഞാൻ ഒരു തവണയേ കണ്ടുള്ളു. അയാൾ എന്നോട് സംസാരിച്ചുമില്ല…

ഞാൻ അദിതി… രചന : അമ്മു സന്തോഷ് ::::::::::::::::::::: എന്റെ വിവാഹമാണ്. പുലർച്ചെ ആവുന്നതേയുള്ളു. ഞാൻ ഇന്നത്തെ പ്രഭാതത്തെ കൊതിയോടെ നോക്കി നിന്നു. ഒരു പക്ഷെ ഈ വീട്ടിലെ എന്റെ അവസാനത്തെ ഒറ്റയ്ക്കുള്ള പ്രഭാതം. നാളെ മുതൽ ഒപ്പമൊരാൾ, മറ്റൊരു വീട്, …

എന്നെ കല്യാണം കഴിക്കുന്ന ആളെ ഞാൻ ഒരു തവണയേ കണ്ടുള്ളു. അയാൾ എന്നോട് സംസാരിച്ചുമില്ല… Read More

എന്തെങ്കിലും പറയുന്നതിനോ ചിന്തിക്കുന്നതിനോ മുൻപേ ഞാൻ ചെറുക്കൻ്റെ മുൻപിലെയ്ക്ക് ആനയിക്കപ്പെട്ടൂ…

എൻ്റെ ചിന്തകൾ… രചന : സുജ അനൂപ് ::::::::::::::::::::::::: “മോളെ, നാളെ നിന്നെ കാണുവാൻ ഒരു കൂട്ടർ വരുന്നുണ്ട്…” അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ തമാശ പറഞ്ഞതായി മാത്രമേ തോന്നിയുള്ളൂ. മൂത്ത രണ്ടു ചേച്ചിമാർ നിൽക്കുമ്പോൾ ഇളയ എന്നെ കെട്ടിച്ചു വിടുവാൻ അമ്മ …

എന്തെങ്കിലും പറയുന്നതിനോ ചിന്തിക്കുന്നതിനോ മുൻപേ ഞാൻ ചെറുക്കൻ്റെ മുൻപിലെയ്ക്ക് ആനയിക്കപ്പെട്ടൂ… Read More

ഈയിടെയായി ഭർത്താവിന്റെ മൗനവും ഒറ്റയ്ക്കിരുന്നുള്ള ചിന്തകളും കൂടിയപ്പോൾ അവളന്വേഷിച്ചത്…

കൂടോത്രം രചന : നിഷ പിള്ള ::::::::::::::::::: നാട്ടിൻപുറത്തെ തന്നെ പെൺകുട്ടിയെ കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.ഇതിനായി വിവാഹാലോചന തുടങ്ങിയപ്പോൾ തന്നെ ദല്ലാളിനെ ചട്ടം കെട്ടിയിരുന്നു.അങ്ങനെയാണ് ഒരു സാധാരണ കുടുംബത്തിൽ നിന്നുമൊരു ആലോചന വരുന്നത്.സമ്പത്ത് കുറവാണെങ്കിലും,രണ്ട് പെൺകുട്ടികളും വിദ്യാസമ്പന്നർ.മൂത്തവൾക്ക് ക്ലെറിക്കൽ പോസ്റ്റിൽ …

ഈയിടെയായി ഭർത്താവിന്റെ മൗനവും ഒറ്റയ്ക്കിരുന്നുള്ള ചിന്തകളും കൂടിയപ്പോൾ അവളന്വേഷിച്ചത്… Read More

അവളോടൊപ്പമായിരുന്നു എപ്പോഴും. ആ കണ്ണൊന്നു നിറഞ്ഞാൽ,മുഖം ഒന്ന് വാടിയാൽ തന്റെ ഉള്ളു പിടയും…

അവൾ പോയതിന് ശേഷം…. രചന : അമ്മു സന്തോഷ് :::::::::::::::::::::::::::::: ചടങ്ങുകൾ കഴിഞ്ഞു. മോനും മോളും കരഞ്ഞു തളർന്നകത്തെ മുറികളിലെവിടെയോ ഉണ്ട്. അയാൾ കസേരകളുടെയും ടാർപ്പാളിന്റെയും വാടക എണ്ണിക്കൊടുത്തു. “മനുവേട്ടാ ആ നൂറിന്റ നോട്ട് ഇത്തിരി കീറിയിട്ടുണ്ട്. അത് മാറ്റി കൊടുക്കണേ …

അവളോടൊപ്പമായിരുന്നു എപ്പോഴും. ആ കണ്ണൊന്നു നിറഞ്ഞാൽ,മുഖം ഒന്ന് വാടിയാൽ തന്റെ ഉള്ളു പിടയും… Read More

എങ്ങനെ എങ്കിലും അവനെ തകർക്കണം എന്നത് എൻ്റെ ആഗ്രഹം മാത്രമല്ല, ആവശ്യവും കൂടെ ആയിരുന്നൂ…

കൂലി രചന : സുജ അനൂപ് :::::::::::::::::::::::::::::: ” ബാബു ആ ത്മ ഹ ത്യ ചെയ്തു..” അമ്മ വന്നു പറഞ്ഞപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. അവൻ മാത്രമായിരുന്നൂ എന്നെ എതിർക്കാനായി നാട്ടിൽ ഉണ്ടായിരുന്നത്.ഇത്തിരി അഹങ്കാരം കൂടുതൽ ആയിരുന്നൂ അവന്. പഠിക്കുന്ന …

എങ്ങനെ എങ്കിലും അവനെ തകർക്കണം എന്നത് എൻ്റെ ആഗ്രഹം മാത്രമല്ല, ആവശ്യവും കൂടെ ആയിരുന്നൂ… Read More

കല്യാണം നിശ്ചയിച്ചത് മുതൽ ആശക്ക് പറയാൻ ഈ ഒരു കാര്യമേ ഉള്ളൂ. അവൾക്ക് മുന്നിൽ…

രചന : അപ്പു ::::::::::::::::::::::::::::: ” ഞാൻ പറഞ്ഞത് പോലെ എന്റെ കല്യാണത്തിന് മെഹന്ദി നടത്തിയേ പറ്റൂ. എന്റെ എല്ലാ കൂട്ടുകാരുടെയും കല്യാണത്തിന് നടത്തിയിട്ടുണ്ട്. അതുകൊണ്ട് എനിക്കും വേണം. “ കല്യാണം നിശ്ചയിച്ചത് മുതൽ ആശക്ക് പറയാൻ ഈ ഒരു കാര്യമേ …

കല്യാണം നിശ്ചയിച്ചത് മുതൽ ആശക്ക് പറയാൻ ഈ ഒരു കാര്യമേ ഉള്ളൂ. അവൾക്ക് മുന്നിൽ… Read More

എന്റെ കല്യാണം കഴിഞ്ഞപ്പോൾ ഞാനും അവളും കൂടി മൂന്ന് അല്ല നാല് ദിവസം എടുത്തു ഈ കോഴ്സ് ഒന്ന് കംപ്ലീറ്റ് ചെയ്യാൻ….

എന്റെ മദാമ്മ കൊച്ചേ…… രചന : അമ്മു സന്തോഷ് :::::::::::::::::::: കല്യാണം കഴിഞ്ഞു പിന്നീടുള്ള ദിവസങ്ങളിലെ ഏറ്റവും മർമ്മപ്രധാനവും ശ്രമകരവും ആയ ജോലി എന്തെന്നെറിയാമോ സൂർത്തുക്കളെ…?ആലോചിക്കൂ പ്ലീസ്… കാട് കയറി ആലോചിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അത് മറ്റൊന്നുമല്ലന്നെ സമ്മാനങ്ങളുടെ വർണക്കടലാസുകൾ …

എന്റെ കല്യാണം കഴിഞ്ഞപ്പോൾ ഞാനും അവളും കൂടി മൂന്ന് അല്ല നാല് ദിവസം എടുത്തു ഈ കോഴ്സ് ഒന്ന് കംപ്ലീറ്റ് ചെയ്യാൻ…. Read More

കരഞ്ഞ് വീർത്ത മുഖവും, കൈയ്യിൽ, ഒരു തലയിണയുമായി മുറിയിലേക്ക് വന്ന, രജനിയോട് ദേവിക ചോദിച്ചു.

രചന: സജി തൈപറമ്പ് :::::::::::::::::::::::::::: “എന്താ അമ്മേ ഇന്നും അച്ഛനുമായിട്ട് പിണങ്ങിയോ ? കരഞ്ഞ് വീർത്ത മുഖവും, കൈയ്യിൽ, ഒരു തലയിണയുമായി മുറിയിലേക്ക് വന്ന, രജനിയോട് ദേവിക ചോദിച്ചു. “എനിക്ക് വയ്യ മോളെ.. ഞാൻ മടുത്തു, ക്ഷമിച്ച് ക്ഷമിച്ച് ക്ഷമയുടെ നെല്ലിപ്പലക …

കരഞ്ഞ് വീർത്ത മുഖവും, കൈയ്യിൽ, ഒരു തലയിണയുമായി മുറിയിലേക്ക് വന്ന, രജനിയോട് ദേവിക ചോദിച്ചു. Read More

അവർ ആവശ്യപ്പെടുന്നതൊക്കെ ആവശ്യപ്പെടുന്ന സമയത്ത് വച്ചുണ്ടാക്കി കൊടുക്കാനുള്ള ഒരു യന്ത്രം മാത്രമായി അവൾ മാറി.

രചന : അപ്പു ::::::::::::::::::::::::: മകന്റെ കാർ തന്നെ ഒരു നോക്ക് തിരിഞ്ഞു പോലും നോക്കാതെ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് നിർവികാരതയോടെ അയാൾ നോക്കി നിന്നു. അവനിൽ നിന്ന് ഒരു തിരിഞ്ഞു നോട്ടം എങ്കിലും താൻ പ്രതീക്ഷിച്ചതാണ്.പക്ഷേ അതിനുള്ള അവസരം …

അവർ ആവശ്യപ്പെടുന്നതൊക്കെ ആവശ്യപ്പെടുന്ന സമയത്ത് വച്ചുണ്ടാക്കി കൊടുക്കാനുള്ള ഒരു യന്ത്രം മാത്രമായി അവൾ മാറി. Read More

ഏതോ ഒരു പുലരിയിലെ വർത്തമാനപത്രത്തിന്റെ മുൻ താളിൽ ആ വാർത്തയും, ചിത്രവുമുണ്ടായിരുന്നു…

മഞ്ജീരം രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::::::::: ഓ ൾഡ് മ ങ്ക് റം; സ്ഫടിക ഗ്ലാസിൽ പകർന്നു. അല്പം കൊക്കകോള ചേർത്ത്, നിറയെ തണുത്ത ജലമൊഴിച്ചു. മുറിയിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇപ്പോൾ വ്യക്തമായി കാണാം. കുഞ്ഞു നീർക്കുമിളകളേ…. ചില്ലു …

ഏതോ ഒരു പുലരിയിലെ വർത്തമാനപത്രത്തിന്റെ മുൻ താളിൽ ആ വാർത്തയും, ചിത്രവുമുണ്ടായിരുന്നു… Read More