അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. അകത്തു നിന്നു

ഇടറരുത് പാദങ്ങൾ രചന: അമ്മു സന്തോഷ് ::::::::::::::::::::::: ഒരടിയുടെ ശബ്ദം കേട്ട് അവർ വാതിലിനു മുന്നിൽ പെട്ടെന്ന് നിന്നു. അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. അകത്തു നിന്നു അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേൾക്കുന്നു. “മിണ്ടരുത്.ശബ്ദം …

അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല. അകത്തു നിന്നു Read More

ഇച്ചായനെ കുളിക്കാൻ പറഞ്ഞു വിട്ടിട്ട് ഞാൻ അയൺ ചെയ്യാനുള്ളതെല്ലാമെടുത്തു അലമാരയിൽ നിന്ന് പുറത്തെടുത്തു വച്ചു

ഓർമ്മപ്പെടുത്തലുകൾ…. രചന: ബിന്ധ്യ ബാലൻ :::::::::::::::::::::::::::: “പൊന്നുവേ ഡീ നാളെ രാവിലെ ഇച്ഛനൊരു യാത്ര ഉണ്ട്.. നീ ചെന്നേച്ചു ഇച്ഛന്റെ ഷർട്ടും ജീൻസും ഒന്ന് അയൺ ചെയ്യോ.. “ രാത്രിയിലേക്കുള്ള അത്താഴത്തിനു ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ ആണ് ഹാളിൽ നിന്ന് ഇച്ചായൻ …

ഇച്ചായനെ കുളിക്കാൻ പറഞ്ഞു വിട്ടിട്ട് ഞാൻ അയൺ ചെയ്യാനുള്ളതെല്ലാമെടുത്തു അലമാരയിൽ നിന്ന് പുറത്തെടുത്തു വച്ചു Read More

ഞങ്ങൾ കേൾക്കാൻ മാത്രം ഉച്ചത്തിൽ അവൻ പറഞ്ഞത് കേട്ടു ഞങ്ങൾ തമ്മിൽ അകന്നു…

രചന: നൗഫു :::::::::::::::::::::::::::: നാട്ടിലേക്കു പോകാനായി എയർപോർട്ടിൽ കൊണ്ട് വിട്ട ചങ്കിനോട് വർത്തമാനം പറഞ്ഞു നിൽക്കുന്ന സമയം. ലൊക്കേഷൻ ജിദ്ദ എയർപോർട്ട്. ഞാൻ ശിഹാബ് .. ജിദ്ദയിൽ നിന്നും ബോംബെ വഴി കോഴിക്കോട്ടേക് യാത്ര തിരിക്കാൻ വന്നതാണ് എയർപോർട്ടിൽ… “ഹലോ… നാട്ടിലേക് …

ഞങ്ങൾ കേൾക്കാൻ മാത്രം ഉച്ചത്തിൽ അവൻ പറഞ്ഞത് കേട്ടു ഞങ്ങൾ തമ്മിൽ അകന്നു… Read More

പിറ്റേന്ന് തിരക്കുകൾക്കിടയിലും പതിവുള്ളത് പോലെ പല മുഖത്തേക്കും മാറി മാറി നോക്കി ആരെയോ തിരയുമ്പോൾ….

കുടജാദ്രിയിലെ വെൺമേഘങ്ങൾ… രചന: ലിസ് ലോന :::::::::::::::;;;:; “ദേവേട്ടനെത്രെ തവണ മൂകാംബികക്ക് പോയതാ ഇനിയും മതിയായില്ലേ…..ഇനീപ്പോ ഞാനറിയാതെ അവിടെങ്ങാനും ചിന്നവീടുണ്ടോ…എല്ലാ മാസവും പോയി മൂന്നാലു ദിവസം കഴിഞ്ഞാ വരണേ..ഒരു പേടി ഇല്ലാതില്ല കേട്ടോയെനിക്ക്….” പുലർച്ചെ യാത്രയുള്ളതു കൊണ്ട് കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കി വച്ചു …

പിറ്റേന്ന് തിരക്കുകൾക്കിടയിലും പതിവുള്ളത് പോലെ പല മുഖത്തേക്കും മാറി മാറി നോക്കി ആരെയോ തിരയുമ്പോൾ…. Read More

പിന്നീട് ഇടയ്ക്കിടെ ബോണി വേണ്ട നിവിൻ ഒറ്റയ്ക്ക് വന്നാൽ മതി എന്ന് അഭിരാമി പറയുമ്പോൾ നിവിന് അത് ഒരു അസ്വസ്ഥത ആയി

പ്രാണന്റെ വില രചന: അമ്മു സന്തോഷ് ::::::::::::::::::::::::: “സ്വർണം കാലിൽ ഇടാൻ പാടില്ല എന്ന് നിനക്ക് അറിഞ്ഞൂടെ പാറുക്കുട്ടി?” “അയ്യടാ പണയം വെയ്ക്കാൻ വേണമായിരിക്കും “ നവീനിന്റെ മുഖത്ത് ഒരു കള്ളച്ചിരി വന്നു “തന്നാൽ വാങ്ങും അഞ്ചു പവൻ ഉണ്ടോടി?” “ഇല്ല …

പിന്നീട് ഇടയ്ക്കിടെ ബോണി വേണ്ട നിവിൻ ഒറ്റയ്ക്ക് വന്നാൽ മതി എന്ന് അഭിരാമി പറയുമ്പോൾ നിവിന് അത് ഒരു അസ്വസ്ഥത ആയി Read More

സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു.

വിമല രചന: സിന്ധു മനോജ് ::::::::::::::::::::::::: “ചേച്ചി, ഇവിടെ അടുക്കള ജോലിക്ക് ആളെയാവശ്യമുണ്ടെങ്കിൽ പറയണേ.കിട്ടിയാൽ വല്യ ഉപകാരമായിരുന്നു.” ഹൗസ് വാമിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന്, ചെടി നനച്ചുകൊണ്ടിരിക്കേ ഗേറ്റ് കടന്നു വന്ന സ്ത്രീ എന്നോട് ചോദിച്ചു. എനിക്കവരെ യാതൊരു പരിചയവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ …

സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു. Read More

പണ്ട് കുട്ടിയായിരിക്കുമ്പോ സകല കുരുത്തക്കേടിനും കൂടെ നിന്നവളാ ഇപ്പൊ കെട്ട് കഴിഞ്ഞു കുട്ടി ആയപ്പോ വല്ല്യേ ആള് കളിക്കണത്…

ചെറിയ ലോകവും വലിയ മനസ്സും… രചന: ലിസ് ലോന ::::::::::::::::::::::::::::::: ” ഡീ ചേച്ചി… നിനക്ക് സമാധാനായല്ലോ എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനുള്ള കൊട്ടേഷൻ ശരിയാക്കിയപ്പോൾ ….ഞാനിത്തിരി നേരം ക്രിക്കറ്റും ബാഡ്മിന്റണും കളിച്ചു വരണ വഴി ആ ക്ലബ്ബിലൊന്നു കേറി ഒരു …

പണ്ട് കുട്ടിയായിരിക്കുമ്പോ സകല കുരുത്തക്കേടിനും കൂടെ നിന്നവളാ ഇപ്പൊ കെട്ട് കഴിഞ്ഞു കുട്ടി ആയപ്പോ വല്ല്യേ ആള് കളിക്കണത്… Read More

ഞെട്ടൽ മാറാതെ പരിസരം മറന്നു നിന്ന് പോയ എന്റെ മുഖത്തിനു നേരെ കയ്യൊടിച്ച് അവൻ ചോദിച്ചു…

സഹ്യന്റെ മാത്രം ❤ രചന: ബിന്ധ്യ ബാലൻ ::::::::::::::::::::::::: “മായീ… “ ഷോപ്പിംഗ് കോംപ്ലക്സിലെ തിരക്കിനിടയിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നാ വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ എവിടെയോ കണ്ട് മറന്നൊരു മുഖമെന്നെ നോക്കി ചിരിക്കുന്നു. ഉള്ളിലെവിടെയോ ഒരു കൊള്ളിയാൻ പാഞ്ഞത് പോലെ …

ഞെട്ടൽ മാറാതെ പരിസരം മറന്നു നിന്ന് പോയ എന്റെ മുഖത്തിനു നേരെ കയ്യൊടിച്ച് അവൻ ചോദിച്ചു… Read More

എന്തിനാ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഇഷ്ടമല്ലാത്ത കാര്യം ചെയ്യുന്നത്? ഇഷ്ടമാണെങ്കിൽ ശരി എന്നും അല്ലെങ്കിൽ…

ദാമ്പത്യം രചന: അമ്മു സന്തോഷ് ::::::::::::::::::::::::: “അതെന്താ ഇങ് ദൂരെന്ന് തന്നെ കല്യാണം ആലോചിച്ചത്?” അവൾ ചോദിച്ചു. അവർ അവളുടെ മുറിയിൽ ആയിരുന്നു. മാട്രിമോണിയൽ വഴി വന്ന ഒരാലോചനയായിരുന്നു ആദിയുടേത് “അത്… ഒന്ന് എനിക്ക് യാത്ര ഇഷ്ടമാണ്.. തന്റെ വീട്ടിലേക്ക് വരുമ്പോൾ …

എന്തിനാ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഇഷ്ടമല്ലാത്ത കാര്യം ചെയ്യുന്നത്? ഇഷ്ടമാണെങ്കിൽ ശരി എന്നും അല്ലെങ്കിൽ… Read More

ഉമ്മ എന്നെ ബെഡിൽ എഴുന്നേൽപ്പിച്ചു ഇരുത്തി കൊണ്ട് എന്റെ തൊട്ടടുത്തു തന്നെ ഇരുന്നു കൊണ്ട് ചോദിച്ചു..

രചന: നൗഫു ::::::::::::::::::::::::: “ഇന്ന് ഞാൻ നിന്റെ വീട്ടിലേക് വരും,… മുകളിലെ വാതിൽ തുറന്നിടണം…” വാട്സ്ആപ്പ് ഓപ്പൺ ആയി പച്ച സ്റ്റിക്കറിനപ്പുറം കണ്ട നിയാസിന്റെ മെസ്സേജ് എന്നേ നോക്കി പള്ളിലിക്കുന്നത് പോലെ തോന്നി എനിക്ക്… “ഇന്ന് നിന്റെ വീട്ടിലേക് വരും…മുകളിലെ വാതിൽ …

ഉമ്മ എന്നെ ബെഡിൽ എഴുന്നേൽപ്പിച്ചു ഇരുത്തി കൊണ്ട് എന്റെ തൊട്ടടുത്തു തന്നെ ഇരുന്നു കൊണ്ട് ചോദിച്ചു.. Read More