ഞാൻ അയാളുടെ കയ്യിലുള്ള ബാഗ് വാങ്ങുവാനായി ശ്രമിച്ചപ്പോ അയാൾ ആദ്യം തരാനായി മടിച്ചു..

രചന: നൗഫു ::::::::::::::::::::: അന്ന് ഞാൻ കോഴിക്കോട് ജില്ലയിലെ പ്രമുഖ കാർ ഷോറൂമിൽ ജോലി ചെയ്യുന്ന സമയം… പേര് മെൻഷൻ ചെയ്യുന്നില്ല.. “ടെസ്റ്റ്‌ ഡ്രൈവിന് വരുന്ന വണ്ടികൾ കോഴിക്കോട് നിന്നും തിരൂരും, മലപ്പുറത്തും അങ്ങനെ ചുറ്റിലുമുള്ള കുറച്ചു പ്രദേശങ്ങളിലേക് കസ്റ്റമാരുടെ അടുത്തേക് …

ഞാൻ അയാളുടെ കയ്യിലുള്ള ബാഗ് വാങ്ങുവാനായി ശ്രമിച്ചപ്പോ അയാൾ ആദ്യം തരാനായി മടിച്ചു.. Read More

അങ്ങനെ നൂറുകൂട്ടം കുറ്റങ്ങൾ കേൾക്കുമ്പോൾ ആദ്യമൊക്കെ പോയി മരിച്ചാലോ എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ഫീനിക്സ് പക്ഷി…. രചന: അമ്മു സന്തോഷ് :::::::::::::::::::::: “നിന്നെക്കൊണ്ടെന്തിന് കൊള്ളാം. അപ്പുറത്തെ ശരണ്യയെ നോക്ക്. അവൾ സ്വയം വണ്ടി ഓടിച്ചു ജോലിക്ക് പോകുന്നു. വൈകുന്നേരം വന്നാലോ കുട്ടികൾ ക്കു ട്യൂഷൻ എടുക്കുന്നു. ആ വീട്ടിലെ മുഴുവൻ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്നു. ഭർത്താവിന്റെ …

അങ്ങനെ നൂറുകൂട്ടം കുറ്റങ്ങൾ കേൾക്കുമ്പോൾ ആദ്യമൊക്കെ പോയി മരിച്ചാലോ എന്നെനിക്ക് തോന്നിയിട്ടുണ്ട്. Read More

പരിചയക്കാരെ കണ്ടാലൊന്ന് ചിരിച്ചൂന്ന് കരുതി നിനക്കൊന്നും പറ്റത്തില്ല..അഹങ്കാരിയെന്നു പറയിപ്പിച്ചാ…..

തലതെറിച്ചവൾ 😊 രചന : ബിന്ധ്യ ബാലൻ ::::::::::::::::::::::::: “നിനക്കെന്താ അച്ചൂ പരിചയക്കാരെ കാണുമ്പോ ഒന്ന് ചിരിച്ചാല്.. അപ്പുറത്തെ സൗദയും മിനിയും നിഷയുമൊക്കെ ഇന്നുകൂടി പറഞ്ഞു ശോഭച്ചേച്ചിടെ മോള് നേരെ കണ്ടാലൊന്ന് ചിരിക്കേം കൂടിയില്ലാന്ന്…പെൺകുട്ടികൾക്ക് ഇത്രേം തണ്ട് പാടില്ല കേട്ടോ “ …

പരിചയക്കാരെ കണ്ടാലൊന്ന് ചിരിച്ചൂന്ന് കരുതി നിനക്കൊന്നും പറ്റത്തില്ല..അഹങ്കാരിയെന്നു പറയിപ്പിച്ചാ….. Read More

ചെറുപ്പത്തിൽ അച്ഛനെ ഇങ്ങനെ കളിച്ചു ചിരിച്ചു കണ്ടിട്ടില്ലെങ്കിലും പ്രാണനാണ് എനിക്ക്…

അച്ഛൻ രചന: ലിസ് ലോന :::::::::::::::::::::::: പറമ്പിലിരുന്ന് അച്ഛാച്ചന്റെ കൂടെ കളിക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു….അല്ലെങ്കിലും ഇങ്ങനാ സന്തോഷം മനസ്സ് നിറഞ്ഞു വരുമ്പോളും ഈ വൃത്തികെട്ട കണ്ണീര് പൊട്ടിപുറപ്പെടും… ചങ്കിലൊരു പിടുത്തവും കൊണ്ട് . പറമ്പിലെ പൊഴിഞ്ഞു വീണ …

ചെറുപ്പത്തിൽ അച്ഛനെ ഇങ്ങനെ കളിച്ചു ചിരിച്ചു കണ്ടിട്ടില്ലെങ്കിലും പ്രാണനാണ് എനിക്ക്… Read More

ആൾക്കാരുടെ അടക്കി പിടിച്ചുള്ള സംസാരം സുനിതയുടെ കാതിലും വീണു. അവൾ മകൾ അനുപമയെ ഒരു കൂർത്ത നോട്ടം നോക്കി

സർവ്വ മംഗള മാംഗല്യേ…. രചന : അമ്മു സന്തോഷ് :::::::::::::: “ഇതെന്താ സുനിത പട്ടു സാരീ ഉടുത്തിരുന്നത്? നോക്ക് ചുവപ്പ് കളർ പട്ടു സാരീ.. സാധാരണ വെള്ളയും ഇളം നിറങ്ങളും ഉടുക്കുന്നവളാ.. “ ആൾക്കാരുടെ അടക്കി പിടിച്ചുള്ള സംസാരം സുനിതയുടെ കാതിലും …

ആൾക്കാരുടെ അടക്കി പിടിച്ചുള്ള സംസാരം സുനിതയുടെ കാതിലും വീണു. അവൾ മകൾ അനുപമയെ ഒരു കൂർത്ത നോട്ടം നോക്കി Read More

പരീക്ഷണങ്ങളുടെയും വേദനകളുടെയും നിമിഷങ്ങൾ താണ്ടുമ്പോളും വന്നു ചേരാൻ പോകുന്ന നിധി തന്നെയായിരുന്നു

അനന്തരാവകാശികൾ രചന: ലിസ് ലോന :::::::::::::::::::::::: “എന്തേ ശാരി വേഗം പോന്നത് ….അവിടെ എല്ലാരും തിരക്കണുണ്ടാവില്ലേ …ഇത് നല്ല കഥയായി ..ഞാൻ പോരുമ്പോ എന്നോട് പറഞ്ഞത് വൈകുന്നേരെ വരുള്ളൂ ന്നല്ലേ “ കാറ്റു പോലെ വന്ന് , വന്നപാടെ ഉമ്മറത്തെ ചാരുകസേരയിൽ …

പരീക്ഷണങ്ങളുടെയും വേദനകളുടെയും നിമിഷങ്ങൾ താണ്ടുമ്പോളും വന്നു ചേരാൻ പോകുന്ന നിധി തന്നെയായിരുന്നു Read More

അപ്പൊ ഞാൻ വിളിച്ചത് ഇവള് കേൾക്കാഞ്ഞിട്ടല്ല… എല്ലാരും ശ്രദ്ധിയ്ക്കുന്ന കണ്ടപ്പോ എനിക്കൊരു നാണക്കേട്..

രചന : അബ്രാമിൻ്റെ പെണ്ണ് :::::::::::::::::::::::: ഇടയ്ക്കൊരൂസം പുനലൂർ നിന്ന് വീട്ടിലോട്ട് വരുന്ന ഞാൻ ബസ് സ്റ്റോപ്പിൽ നിക്കുന്ന അയലോക്കക്കാരിയെ കാണുന്നു.. സമയം അപ്പൊ നാലേകാൽ.. പിന്നെ ഈ ഭാഗത്തോട്ട് ബസുള്ളത് അഞ്ച് മണിക്കാ.. ഞാൻ വണ്ടി അവളുടെ അടുത്തോട്ടു നിർത്തുന്നു.. …

അപ്പൊ ഞാൻ വിളിച്ചത് ഇവള് കേൾക്കാഞ്ഞിട്ടല്ല… എല്ലാരും ശ്രദ്ധിയ്ക്കുന്ന കണ്ടപ്പോ എനിക്കൊരു നാണക്കേട്.. Read More

ഞാൻ ആ നെറ്റിയിൽ ചുണ്ടമർത്തി. സത്യത്തിൽ ഒരക്ഷരം മിണ്ടാൻ എനിക്ക് പറ്റുന്നില്ലായിരുന്നു

ഖൽബ് രചന: അമ്മു സന്തോഷ് ::::::::::::::::::::: പ്രേമിച്ചു തുടങ്ങിയപ്പോൾ ഒറ്റ ഡിമാൻഡേ അവൾ എനിക്ക് മുന്നിൽ വെച്ചുള്ളൂ “ഞാൻ പ്രസവിക്കുകേല “ “അതെന്താ പ്രസവിച്ചാൽ? നീ പെണ്ണല്ലേ? “ “പെണ്ണായത് കൊണ്ട് പ്രസവിക്കണോ? എന്റെ ശരീരം, എന്റെ ഗർഭപാത്രം.. എനിക്ക് ഇഷ്ടമല്ല …

ഞാൻ ആ നെറ്റിയിൽ ചുണ്ടമർത്തി. സത്യത്തിൽ ഒരക്ഷരം മിണ്ടാൻ എനിക്ക് പറ്റുന്നില്ലായിരുന്നു Read More

അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല

അവിഹിതം രചന: ലിസ് ലോന :::::::::::::::::::::: “ദേ …ഇത് വാരികേറ്റി വേഗം തയ്യാറായിക്കോ ….നിന്റെ പൂങ്കണ്ണീര് കാണണ്ടാ എനിക്ക്…” മേശപ്പുറത്തേക്ക് എറിഞ്ഞ ബിരിയാണി പൊതിയിലേക്ക് ജാൻസി ദയനീയമായി നോക്കി …വീട്ടിലെ രുചിയുള്ള കഞ്ഞിയും പയറും പിടിക്കാതെ, മോടി കണ്ട് ഈ ബിരിയാണിക്ക് …

അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല Read More

വീട്ടിൽ വന്ന സുഹൃത്തും ഭാര്യയുമായി കുശലം പറഞ്ഞിരിക്കുബോഴാണ് കൂട്ടുകാരൻ ഇച്ഛനോട് എടുത്തടിച്ചത് പോലെ പറഞ്ഞത്

പേര് മാറ്റൽ രചന: ബിന്ധ്യ ബാലൻ :::::::::::::::::::::::: “അല്ല രഘൂട്ടാ കാര്യം നിന്റെ ഭാര്യയ്ക്ക് നിന്നോട് ഭയങ്കര സ്നേഹവും ഇഷ്ടവും കെയറും ഒക്കെ ആണ്… നീയെന്നു വച്ചാ ജീവനാണെന്നു അവളെഴുതുന്നതൊക്കെ വായിച്ചാ അറിയാം.. പക്ഷേ ഒരു കാര്യം മാത്രം മോശമായിപ്പോയി കേട്ടോ …

വീട്ടിൽ വന്ന സുഹൃത്തും ഭാര്യയുമായി കുശലം പറഞ്ഞിരിക്കുബോഴാണ് കൂട്ടുകാരൻ ഇച്ഛനോട് എടുത്തടിച്ചത് പോലെ പറഞ്ഞത് Read More