
കിടപ്പുമുറിയിൽ നിന്നും, കുട്ടികളുടെ ശബ്ദചലനങ്ങൾ കേൾക്കാതായി. അവരുറക്കമായിരിക്കുന്നു…
പിണക്കം…. രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::: ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്. അതു വളരേ വേഗം പടർന്നുപിടിച്ചു. അതു കേട്ട് മനം മടുത്ത ചെറുബാല്യക്കാരായ രണ്ടു …
കിടപ്പുമുറിയിൽ നിന്നും, കുട്ടികളുടെ ശബ്ദചലനങ്ങൾ കേൾക്കാതായി. അവരുറക്കമായിരിക്കുന്നു… Read More