പഠിക്കുന്നക്കാലം തൊട്ടേ തുടങ്ങിയ പ്രണയം ഒടുവിൽ ഒരു ജോലി സമ്പാദിച്ചു അവളെ സ്വന്തമാക്കാൻ ശ്രെമിച്ചപ്പോൾ അച്ഛൻ എതിർത്തു.

കനലെരിയുന്ന ജീവിതങ്ങൾ രചന: Aneesh Anu ::::::::::::::::::::: രാവിലെ ഒരു പത്രപരസ്യത്തിൽ കണ്ണുടക്കിയിരിപ്പാണ് രാജൻ മാഷ്. ഒരു മകൾ അമ്മയുടെ പുനർവിവാഹത്തിന് പരസ്യംകൊടുത്തിരിക്കുന്നു, വ്യത്യസ്തമായൊരു തലക്കെട്ടും. 50-55 വയസ്സ് പ്രായവും നല്ലചുറ്റുപാടും മറ്റു ബാധ്യതയില്ലാത്തവർക്ക് മുൻഗണന. മധ്യവയസ്കയായ അമ്മക്ക് മകൾ കല്യാണാലോചന …

പഠിക്കുന്നക്കാലം തൊട്ടേ തുടങ്ങിയ പ്രണയം ഒടുവിൽ ഒരു ജോലി സമ്പാദിച്ചു അവളെ സ്വന്തമാക്കാൻ ശ്രെമിച്ചപ്പോൾ അച്ഛൻ എതിർത്തു. Read More

ഞാനത് പറയുമ്പോൾ ആ പെൺകുട്ടിയുടെ മുഖത്തെ മങ്ങൽ മാറി പകരം മനോഹരമായ പുഞ്ചിരി തെളിഞ്ഞു..

നിലാവ് പോൽ രചന: Neethu Parameswar ::::::::::::::::::::::::::::::::: സമയം സന്ധ്യയോടടുത്തിരുന്നു.. ഇന്ന് ഓട്ടം നേരത്തേ മതിയാക്കാമെന്ന് കരുതി… കുറേ നാളായി ഒരു വീടെന്ന സ്വപ്നത്തിന്റെ പുറകിലായിരുന്നു അത് യാഥാർഥ്യമാക്കാൻ ഒരേ അലച്ചിലായിരുന്നു.. ഇപ്പോൾ സ്വസ്ഥമായിരിക്കുന്നു.. ചെറിയ തലവേദന എന്നെ അലട്ടാൻ തുടങ്ങിയിരുന്നു.. …

ഞാനത് പറയുമ്പോൾ ആ പെൺകുട്ടിയുടെ മുഖത്തെ മങ്ങൽ മാറി പകരം മനോഹരമായ പുഞ്ചിരി തെളിഞ്ഞു.. Read More

ഒരു പെണ്ണിന് ജീവിക്കാൻ ആൺ തുണയേക്കാൾ കൂടുതൽ അവളെ അറിയുന്ന മനസിലാക്കുന്ന ചിലരാണ് വേണ്ടത്…

മീര രചന: Aneesh Anu ::::::::::::::::::::::::::: കമ്പ്യൂട്ടറിലേക്ക് നോക്കും തോറും കണ്ണുകൾ അടഞ്ഞു കൊണ്ടേയിരുന്നു. ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. ഇന്നലെ എന്നല്ല കഴിഞ്ഞ കുറച്ചു മാസങ്ങളായി തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട്. “ഹലോ, മീര താനുറങ്ങുവാണോ” കണ്ണുമിഴിച്ചു നോക്കിയപ്പോൾ മുന്നിൽ മാനേജർ. …

ഒരു പെണ്ണിന് ജീവിക്കാൻ ആൺ തുണയേക്കാൾ കൂടുതൽ അവളെ അറിയുന്ന മനസിലാക്കുന്ന ചിലരാണ് വേണ്ടത്… Read More

അവൾ അടുക്കാൻ ശ്രമിക്കുമ്പോളൊക്കെയും നിസാര കാരണങ്ങൾ കൊണ്ട് മനപ്പൂർവം സൃഷ്ടിക്കുന്ന അകലങ്ങളിലേക്ക് ഒളിച്ചോടുന്നയാൾ.

ഒറ്റമുറിയിലെ ലോകങ്ങൾ രചന: Sharifa Vellana Valappil ::::::::::::::::::::::::::::::: കോളേജ് മേറ്റ്‌സിന്റെ വാ ട് സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എനിക്കവളെ വീണ്ടും കണ്ടെടുക്കാനായത്. ആക്റ്റീവല്ലാത്ത ഗ്രൂപ്പ്‌ കൊണ്ട് കോൺടാക്ട് കയ്യിലുണ്ടെന്നല്ലാതെ പ്രത്യേകിച്ചൊരു ഗുണവുമില്ലാതെ തോന്നിയപ്പോൾ ആൺകുട്ടികളെ മാറ്റി നിർത്തി പെണ്ണുങ്ങൾ …

അവൾ അടുക്കാൻ ശ്രമിക്കുമ്പോളൊക്കെയും നിസാര കാരണങ്ങൾ കൊണ്ട് മനപ്പൂർവം സൃഷ്ടിക്കുന്ന അകലങ്ങളിലേക്ക് ഒളിച്ചോടുന്നയാൾ. Read More

അവകാശത്തിന് അനുസരിച്ചു ഓരോരുത്തരും വന്നു കുഞ്ഞിന് മധുരം ഒടുവിൽ തന്റെ നേർക്കും വിളി വന്നപ്പോഴാണ് സന്തോഷത്തിൽ ഓടിയെത്തിയത്.

കനൽചൂളകൾ രചന: Aneesh Anu :::::::::::::::::::: “ന്താ മാഷെ ഒരാലോചന” ‘ഒന്നുല്ലെടോ ചുമ്മാ’ “ചുമ്മാതൊന്നും അല്ല ആരായിരുന്നു ഫോണിൽ” കൊച്ചിനെ തൊട്ടിലിൽ കിടത്തി കൊണ്ട് പത്മ ശിവന്റെ അടുത്തേക്ക് വന്നു. ‘അച്ഛൻ’ “അതെന്തേ അമ്മയ്ക്ക് എന്തേലും വയ്യായ്ക” അവൾക്ക് ജിജ്ഞാസയേറി. ‘ഏയ് …

അവകാശത്തിന് അനുസരിച്ചു ഓരോരുത്തരും വന്നു കുഞ്ഞിന് മധുരം ഒടുവിൽ തന്റെ നേർക്കും വിളി വന്നപ്പോഴാണ് സന്തോഷത്തിൽ ഓടിയെത്തിയത്. Read More

സത്യം പറഞ്ഞാൽ ആ സ്വപ്നം കണ്ട് ഉറക്കത്തിൽ നിന്നും ഉണർന്നുപോയ ഞാൻ പിന്നെ ഉറങ്ങിയിട്ടില്ല..

ലിവിംഗ് ടു ഗെതർ രചന: Navas Amandoor :::::::::::::::::::::::::: “”വീണേ.. ഒരു ചായ.’ അടുക്കള ഭാഗത്തേക്ക് തിരിഞ്ഞു ന്യൂസ്‌ പേപ്പറെടുത്ത് ഹരി ചായക്ക് വിളിച്ചുപറഞ്ഞു. അപ്പോൾ തന്നെ വീണ ഹരിയുടെ അടുത്തേക്ക് വന്ന് തീ പാറും നോട്ടം നോക്കി. “അവളുമായി ലി …

സത്യം പറഞ്ഞാൽ ആ സ്വപ്നം കണ്ട് ഉറക്കത്തിൽ നിന്നും ഉണർന്നുപോയ ഞാൻ പിന്നെ ഉറങ്ങിയിട്ടില്ല.. Read More

എന്നാലും അവളത് പറഞ്ഞതിന് ശേഷം എന്തോ മനസ്സിലൊരു അസ്വസ്ഥത..രണ്ട് മാസത്തെ ലീവേ ഉള്ളൂ അവൾ പറഞ്ഞതിലും കാര്യമുണ്ട്..

എന്നും എപ്പോഴും രചന: Neethu Parameswar ::::::::::::::::::::::: ഉച്ചക്ക് ഉറക്കം വരാതെ കിടക്കുമ്പോഴാണ് കുറച്ചുനാൾ മുൻപ് സൽമ പറഞ്ഞ വാക്കുകൾ ഓർമ്മയിലേക്ക് വീണ്ടും വന്നത്.. “രണ്ട് വർഷത്തിന് ശേഷം ലീവിന് വന്നിട്ടും കെട്ട്യോൻ ഉച്ചനേരത്ത് വല്ല കൊച്ചുവാർത്താനോം പറഞ്ഞിരിക്കാതെ പുറത്തേക്ക് പോയോ.. …

എന്നാലും അവളത് പറഞ്ഞതിന് ശേഷം എന്തോ മനസ്സിലൊരു അസ്വസ്ഥത..രണ്ട് മാസത്തെ ലീവേ ഉള്ളൂ അവൾ പറഞ്ഞതിലും കാര്യമുണ്ട്.. Read More

പക്ഷെ ഇത്തവണത്തെ കൃഷിയാകെ വെള്ളത്തിലായിപ്പോയി , അതിന്റെ തീരാ സങ്കടത്തിലാണ് അച്ഛൻ…

രചന: Anandhu Raghavan :::::::::::::::::::::: തലയിലൊരു തോർത്തും വട്ടം കെട്ടി കയ്യിലൊരു പൂവൻ തൂമ്പയും പിടിച്ച് പറമ്പിലേക്ക് പോകാൻ നേരം ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയായിരുന്ന എന്നെയും അച്ഛൻ വിളിച്ചു… എനിക്കത് തീരെ ഇഷ്ടമായില്ലെങ്കിലും മറുത്തൊന്നും പറയാതെ അനുസരിക്കുകയായിരുന്നു ഞാൻ.. ആകെ ലീവ് കിട്ടുന്നത് …

പക്ഷെ ഇത്തവണത്തെ കൃഷിയാകെ വെള്ളത്തിലായിപ്പോയി , അതിന്റെ തീരാ സങ്കടത്തിലാണ് അച്ഛൻ… Read More

എന്റെ നെഞ്ചിടിപ്പിന്റെ വേഗത ഞാൻ മുൻമ്പ് അത്രയേറേ ഉച്ചത്തിൽ കേട്ടിട്ടില്ലായിരുന്നു, ഹൃദയമിടിപ്പുകൾ പുറത്തേക്കു കേൾക്കും വിധം….

രചന: പ്രതീഷ് :::::::::::::::::::::: ഒരിക്കൽ അനാവശ്യമെന്നു കരുതി ഒഴിവാക്കിയ പലതും ആവശ്യങ്ങളായിരുന്നെന്നും, ആവശ്യങ്ങളെന്നു കരുതി നെഞ്ചോടു ചേർത്തടുപ്പിച്ച പലതും ഹൃദയത്തോട് ചേരുന്നവയായിരുന്നില്ലെന്നും തിരിച്ചറിയുന്നൊരു നിമിഷമുണ്ട്. ഒരാളെ സ്നേഹിക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല, എന്നാൽ ഒരാളെ മാത്രം സ്നേഹിക്കാൻ കഴിയുകയെന്നത് ഒരു …

എന്റെ നെഞ്ചിടിപ്പിന്റെ വേഗത ഞാൻ മുൻമ്പ് അത്രയേറേ ഉച്ചത്തിൽ കേട്ടിട്ടില്ലായിരുന്നു, ഹൃദയമിടിപ്പുകൾ പുറത്തേക്കു കേൾക്കും വിധം…. Read More

എങ്കിലും ഭാനു കല്യാണം കഴിഞ്ഞ ഉടൻ തന്റെ ആഭരങ്ങൾ ആ വീടിന്റെ അവസ്ഥയറിഞ്ഞു

പണം രചന: രാവണന്റെ സീത ::::::::::::::::::::: രവിയുടെയും ഭാനുവിന്റെയും കല്യാണം കഴിഞ്ഞു വർഷങ്ങളായി, രണ്ടു മക്കളുണ്ട്, രവിയുടെ കുടുംബത്തിൽ പ്രാരാബ്ദം ആണെങ്കിലും കുഴപ്പമില്ലാത്ത രീതിയിൽ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നു. മറ്റു കുടുംബാംഗങ്ങൾ എല്ലാം നല്ല രീതിയിൽ ആഡംബര തോടുകൂടി ജീവിക്കുമ്പോഴും അതിലൊന്നും …

എങ്കിലും ഭാനു കല്യാണം കഴിഞ്ഞ ഉടൻ തന്റെ ആഭരങ്ങൾ ആ വീടിന്റെ അവസ്ഥയറിഞ്ഞു Read More