രാത്രി മുറിയിൽ കിടന്ന് എന്തൊക്കെയോ ആലോചിക്കുകയായിരുന്ന ഗൗരി ആരുടെയോ കാൽപെരുമാറ്റം കേട്ട് പിടഞ്ഞെണീറ്റു.
മഴ – രചന: ഭദ്ര മനു അറിഞ്ഞില്ലേ വടക്കുംപ്പാട്ടെ രാമഭദ്രൻ കുഴഞ്ഞു വീണുപോലും…കേട്ടവരെല്ലാം സങ്കടം കൊണ്ട് താടിക്കു കൈ വെച്ചു. പക്ഷെ അതിൽ ഭൂരിപക്ഷം സങ്കടങ്ങളും അൻപത്തിയെട്ടുകാരനായ രാമഭദ്രന്റെ ചെമ്പകപൂ പോലെ ചേലുള്ള 25വയസുകാരി ഭാര്യ ഗൗരിയെ ഓർത്തിട്ടായിരുന്നു… ******************* പുറത്ത് …
രാത്രി മുറിയിൽ കിടന്ന് എന്തൊക്കെയോ ആലോചിക്കുകയായിരുന്ന ഗൗരി ആരുടെയോ കാൽപെരുമാറ്റം കേട്ട് പിടഞ്ഞെണീറ്റു. Read More