
അവനോടൊപ്പം വെളിയിലേക്കിറങ്ങി ചെല്ലുമ്പോൾ അയാൾ തിണ്ണയുടെ ഓരത്ത് എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിന്നിരുന്നു
മക്കൾ ഓടി അടുക്കളയിൽ വന്നു വിളിച്ചു. അമ്മേ ഒന്ന് വന്നേ.ദേ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ. നനഞ്ഞ കൈ സാരിത്തുമ്പിൽ തുടച്ചുകൊണ്ടാണ് പുറത്തേക്ക് ചെന്നത്. പുറം തിരിഞ്ഞ് നിൽക്കുന്ന മെലിഞ്ഞ് ഒട്ടിയ രൂപം കണ്ടിട്ട് ഒട്ടും മനസിലായില്ല. മക്കളെയൊന്ന് സംശയത്തോടെ വീണ്ടും നോക്കി. …
അവനോടൊപ്പം വെളിയിലേക്കിറങ്ങി ചെല്ലുമ്പോൾ അയാൾ തിണ്ണയുടെ ഓരത്ത് എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിന്നിരുന്നു Read More