
അയാൾ വാങ്ങികൊണ്ടു വരുന്ന ഒന്നും ഞാൻ സ്വീകരിച്ചില്ല…ഒരിക്കൽ വാങ്ങിച്ച ഉടുപ്പ് അയാളുടെ മുന്നിൽ വച്ചു തന്നെ ചവിട്ടിത്തൂത്തു…
രചന: മഞ്ജു ജയകൃഷ്ണൻ “എന്നെ കൈ പിടിച്ചു കൊടുക്കേണ്ടത് എന്റെ അച്ഛൻ ആണ് അല്ലാതെ അമ്മാവൻ അല്ല…. “ ഞാൻ അതു പറയുമ്പോൾ ലോകം ജയിച്ച ഭാവം ആയിരുന്നു ആ മുഖത്തു…. കുനിഞ്ഞിരുന്നു ആ മനുഷ്യൻ മുണ്ടിന്റെ കോന്തലയാൽ കണ്ണുനീർ ഒപ്പിയകറ്റുമ്പോൾ …
അയാൾ വാങ്ങികൊണ്ടു വരുന്ന ഒന്നും ഞാൻ സ്വീകരിച്ചില്ല…ഒരിക്കൽ വാങ്ങിച്ച ഉടുപ്പ് അയാളുടെ മുന്നിൽ വച്ചു തന്നെ ചവിട്ടിത്തൂത്തു… Read More