
നിനക്ക് ന്തിനാ ഇപ്പൊ എന്നേ കാണുമ്പോൾ ദേഷ്യം…സംസാരിക്കുമ്പോൾ ദേഷ്യം..നിനക്ക് ന്താ പറ്റിയെ..ഇത്തവണ മഹാദേവന്റെ ശബ്ദം ഇടറി…
അനുപമ… രചന: Unni K Parthan ::::::::::::::::::: “കാലത്തിനു ഒരു സത്യം ഉണ്ടെങ്കിൽ ഒരിക്കൽ ഞാൻ വന്നു നിൽക്കും നിന്റെ മുൻപിൽ…അന്ന് നീ എന്നെ വിശ്വസിക്കും…അതുവരേയും ഞാൻ ഇനി വരില്ല..” അനുവിന്റെ ശബ്ദം മഹാദേവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി.. “മ്മ്..കാലത്തിന്നു മാത്രം മതിയല്ലോ …
നിനക്ക് ന്തിനാ ഇപ്പൊ എന്നേ കാണുമ്പോൾ ദേഷ്യം…സംസാരിക്കുമ്പോൾ ദേഷ്യം..നിനക്ക് ന്താ പറ്റിയെ..ഇത്തവണ മഹാദേവന്റെ ശബ്ദം ഇടറി… Read More