
കണ്ണന്റെ അടുക്കൽ നിന്ന് മറുപടിയൊന്നും കിട്ടില്ലെന്നുറപ്പായതോടെ ഇന്ദു അകത്തേക്ക് കയറിപ്പോയി…
മുറച്ചെറുക്കൻ… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::: “ഏട്ടാ ഏട്ടനെന്നോട് ഒട്ടും ദേഷ്യമില്ലല്ലോ അല്ലേ?.. എട്ടൻ ചെയ്ത് തന്ന ഉപകാരം ഞാനൊരിക്കലും മറക്കില്ലാട്ടോ.. ഒന്നും മനസ്സിൽ വയ്ക്കരുത്.. വിഷമിക്കരുത്… നല്ലൊരു പെണ്ണിനെ തന്നെ കണ്ണേട്ടന് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാട്ടോ” ഇന്ദുവിന്റെ ആ ആശ്വാസവാക്കുകൾക്ക് …
കണ്ണന്റെ അടുക്കൽ നിന്ന് മറുപടിയൊന്നും കിട്ടില്ലെന്നുറപ്പായതോടെ ഇന്ദു അകത്തേക്ക് കയറിപ്പോയി… Read More