എന്തിനാമ്മേ.. ഈ പ്രായത്തിൽ എന്നെ നാണം കെടുത്താനായിട്ട് ,ഈ പണിക്ക് പോയത്

രചന: സജിമോൻ തൈപറമ്പ് :::::::::::::::::::::::::::::: “എന്തിനാമ്മേ.. ഈ പ്രായത്തിൽ എന്നെ നാണം കെടുത്താനായിട്ട് ,ഈ പണിക്ക് പോയത്” “എന്താ ഉണ്ണിക്കുട്ടാ.. അമ്മ എന്ത് ചെയ്തെന്നാ” “ഒന്നും ചെയ്തില്ലേ? എന്റെ കൂട്ടുകാരെന്നെ കളിയാക്കി കൊല്ലുവാ, നിനക്ക് കല്യാണപ്രായമായപ്പോഴാണോ? നിന്റമ്മയ്ക്ക് ഗർഭം ധരിക്കാൻ തോന്നിയതെന്ന്” …

എന്തിനാമ്മേ.. ഈ പ്രായത്തിൽ എന്നെ നാണം കെടുത്താനായിട്ട് ,ഈ പണിക്ക് പോയത് Read More

അയാളുടെ ഈ ഉന്മേഷത്തിന് കാരണം മറ്റൊന്നുമല്ല ,ഐശ്വര്യയുടെ ക്ളാസ്സ് ടീച്ചറെ കഴിഞ്ഞൊരു ദിവസമാണ് അയാൾ അവിചാരിതമായി കാണുന്നത്…

ഒരു ഹൈസ്ക്കൂൾ പ്രണയം… രചന: സജിമോൻ തൈപറമ്പ് :::::::::::::::::::::: “അച്ഛാ.. ഇന്നാണ് കോൺടാക്ട് ഡേ, ഓർമ്മയുണ്ടല്ലോ അല്ലേ? രണ്ടാം ക്ളാസ്സ്കാരി, ഐശ്വര്യ അച്ഛനെ ഓർമ്മിപ്പിച്ചു. “ആണോ ?എത്ര മണിക്കാണ് മോളേ? അയാൾ ആവേശത്തോടെ ചോദിച്ചു. “പത്ത് മണി തൊട്ടാണ്, ഇപ്പോൾ തന്നെ …

അയാളുടെ ഈ ഉന്മേഷത്തിന് കാരണം മറ്റൊന്നുമല്ല ,ഐശ്വര്യയുടെ ക്ളാസ്സ് ടീച്ചറെ കഴിഞ്ഞൊരു ദിവസമാണ് അയാൾ അവിചാരിതമായി കാണുന്നത്… Read More

ഹോസ്പിറ്റലിൽ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ്, മല്ലിക ഫ്ളാറ്റിൽ തിരിച്ചെത്തിയതേയുള്ളു, അപ്പോഴായിരുന്നു ഭർത്താവിന്റെ കോള് വന്നത്….

പെയ്തൊഴിയാതെ മേഘങ്ങൾ… രചന: സജിമോൻ തെപറമ്പ് :::::::::::::::::::::: “ങ്ഹാ മല്ലികേ.. എന്റെ സസ്പെൻഷൻ പിൻവലിച്ചു, നാളെ ചെന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട് ,നീ ഉടനെ തന്നെ ടിക്കറ്റെടുത്ത് തിരിച്ച് വരാൻ നോക്ക്, കഴിഞ്ഞ അഞ്ചാറ് മാസമായിട്ട് പിള്ളാരേം നോക്കി വീട്ടിലിരുന്ന് ഞാൻ …

ഹോസ്പിറ്റലിൽ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ്, മല്ലിക ഫ്ളാറ്റിൽ തിരിച്ചെത്തിയതേയുള്ളു, അപ്പോഴായിരുന്നു ഭർത്താവിന്റെ കോള് വന്നത്…. Read More

രാധികയെക്കാളും അഞ്ച് വയസ്സിന് മൂത്തതാണെങ്കിലും തന്നെക്കാളും, സൗന്ദര്യവും ചുറുചുറുക്കുo അവർക്കാണെന്ന് രാധികയ്ക്ക് തോന്നി.

വഴിയറിയാതെ രചന: സജിമോൻ തൈപറമ്പ് ::::::::::::::::::::::: ജോയിനിങ്ങ് ഓർഡർ ഓഫീസറുടെ കയ്യിൽ കൊടുത്ത് അറ്റന്റൻസ് രജിസ്റ്ററിൽ ആദ്യമായി ഒപ്പിടുമ്പോൾ ,ഈശ്വരനെയല്ല ,രാധിക മനസ്സിൽ ധ്യാനിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാതെ താനിവിടെ വരാൻ കാരണക്കാരനായ സ്വന്തം ഭർത്താവിനെയായിരുന്നു. കാരണം ,അദ്ദേഹത്തിന്റെ ജീവന് പകരമായിട്ടാണല്ലോ? തനിക്കീ …

രാധികയെക്കാളും അഞ്ച് വയസ്സിന് മൂത്തതാണെങ്കിലും തന്നെക്കാളും, സൗന്ദര്യവും ചുറുചുറുക്കുo അവർക്കാണെന്ന് രാധികയ്ക്ക് തോന്നി. Read More

എന്തോ തെറ്റ് ചെയ്ത ഭാവം ആ കണ്ണുകളിൽ നിഴലിക്കുന്നത് പോലെ അയാൾക്ക് തോന്നി…

രചന: സജി തൈപറമ്പ് :::::::::::::::::::::::::::::: “വിമലേ… എന്റെ ഫോൺ എന്ത്യേ? ബാലചന്ദ്രൻ അടുക്കളയിലേക്ക് നോക്കി ഭാര്യയോട് ചോദിച്ചു. “അത് മോളുടെ കൈയ്യിൽ കാണും ഏതെങ്കിലും കൂട്ടുകാരികളുമായി മുറിക്കകത്തിരുന്ന് ക ത്തിവയ്ക്കുകയായിരിക്കും, അച്ഛന്റെയല്ലേ മോള് “ ഈർഷ്യയോടെ വിമല മറുപടി പറഞ്ഞു . …

എന്തോ തെറ്റ് ചെയ്ത ഭാവം ആ കണ്ണുകളിൽ നിഴലിക്കുന്നത് പോലെ അയാൾക്ക് തോന്നി… Read More

കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകുന്നു, ഇന്ന് വരെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു….

രചന: സജി തൈപറമ്പ് ::::::::::::::::::::: “ചേച്ചീ ഞാൻ രാവിലെ തറവാട്ടിലേക്ക് തിരിച്ച്പോകും കെട്ടോ? “ങ്ഹേ, അതെന്താടീ കുറച്ച് ദിവസം ചേച്ചീടെ കൂടെ നില്ക്കണമെന്ന് പറഞ്ഞ് വന്നതല്ലേ നീ, എന്നിട്ട് ഇത്ര പെട്ടെന്ന് നിനക്ക് മടുത്തോ? അനിയത്തിയുടെ അപ്രതീക്ഷിത തീരുമാനം കേട്ട് മീര, …

കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകുന്നു, ഇന്ന് വരെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു…. Read More

അതൊന്നും നിനക്കിപ്പോൾ മനസ്സിലാവില്ല കണ്ണാ, എല്ലാം പുറകെ മനസ്സിലായിക്കൊള്ളും…

ഒരു പഴങ്കഥ… രചന: സജി തൈപറമ്പ് ::::::::::::::::::::;; “അമ്മേ…ആരെ നോക്കി നില്ക്കുവാ?അമ്മയ്ക്ക്ഉറങ്ങണ്ടെ? വഴിക്കണ്ണുമായി ഉമ്മറപ്പടിയിലിരിക്കുന്ന ദേവകിയോട് കണ്ണൻ ചോദിച്ചു. “അച്ഛനെ ഇത് വരെ കണ്ടില്ലല്ലോ കണ്ണാ “ “അത് പിന്നെ അച്ഛൻ പോയിരിക്കുന്നത് ഇളയമ്മയുടെ അടുത്തേക്കല്ലേ? ആ സ്ത്രീ അച്ഛനെ ഉടനെ …

അതൊന്നും നിനക്കിപ്പോൾ മനസ്സിലാവില്ല കണ്ണാ, എല്ലാം പുറകെ മനസ്സിലായിക്കൊള്ളും… Read More

എന്റെ നമ്പർ ബ്ലോക്ക്ചെയ്ത് വച്ചാൽ ഞാൻ അതോടെ ഒതുങ്ങുമെന്ന് നിങ്ങൾ കരുതി അല്ലേ…

മഴ മറച്ചത്… രചന : രചന: സജി തൈപറമ്പ് ::::::::::::::::::::::::::: “മേ ഐ കമിങ്ങ് “ മൊബൈലിലേക്ക് മുഖം പൂഴ്ത്തിയിരുന്ന രാജേഷ്, ശബ്ദം കേട്ട് വാതിൽക്കലേക്ക് നോക്കി. മുന്നിലതാ ഓഫീസ് റൂമിന്റെ ഹാഫ് ഡോർ തുറന്ന് പിടിച്ച് കൊണ്ട് അന്നാപോൾ നില്ക്കുന്നു. …

എന്റെ നമ്പർ ബ്ലോക്ക്ചെയ്ത് വച്ചാൽ ഞാൻ അതോടെ ഒതുങ്ങുമെന്ന് നിങ്ങൾ കരുതി അല്ലേ… Read More

അപ്പോഴേക്കും തന്റെ ഭാര്യ അടുത്തേക്ക്നടന്ന് വരുന്നത് കണ്ട് അയാൾ തിരിച്ച് നടന്നു.

വിതുമ്പാൻ മടിച്ച അധരങ്ങൾ… രചന: സജിമോൻ തൈപറമ്പ് :::::::::::::::::::::: മണ്ഡപത്തിൽ ഇരിക്കുമ്പോഴും മീരയുടെ കണ്ണുകൾ മാധവനെ തിരയുകയായിരുന്നു. സദ്യ കഴിക്കുന്നവരുടെ ഇടയിലൂടെ ചടുലതയോടെ ചോറ് വിളമ്പി നടക്കുമ്പോഴും, അവന്റെ മുഖത്ത് മ്ളാനത പടർന്നിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. തനിക്ക് വിവാഹാലോചന വന്നപ്പോൾ ,എത്ര …

അപ്പോഴേക്കും തന്റെ ഭാര്യ അടുത്തേക്ക്നടന്ന് വരുന്നത് കണ്ട് അയാൾ തിരിച്ച് നടന്നു. Read More

മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഞാനും അദ്ദേഹവും ജീവിക്കാൻ തന്നെ മറന്നുപോയി എന്നുള്ളതാണ് സത്യം.

മാമ്പൂവ് രചന: സജിമോൻ തൈപറമ്പ് ::::::::::::::::::::::::::: മക്കളുടെ മുന്നിൽ നില്ക്കുമ്പോൾ വല്ലാത്ത നാണം തോന്നിയ ദിവസമായിരുന്നു ഇന്ന്. ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കണമെന്ന് മോനായിരുന്നു നിർബന്ധം കഴിഞ്ഞ വർഷം വരെ ഇങ്ങനെയൊരു ദിവസം കടന്ന് പോയത് അറിഞ്ഞിട്ടേയില്ല. അതെങ്ങനറിയാനാ ജീവിക്കാൻ തന്നെ …

മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഞാനും അദ്ദേഹവും ജീവിക്കാൻ തന്നെ മറന്നുപോയി എന്നുള്ളതാണ് സത്യം. Read More