ചുമ്മ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞു എന്നല്ലാതെ അതിൽ ഒരു കാര്യവുമില്ല. അടിപൊളി അല്ലേ എന്റെ ഭാര്യ…

രചന: സുമയ്യ ബീഗം T A നല്ല ആകാശ നീല കളർ സാരിയിൽ വെള്ള എംബ്രോഡയറി, അതിന്റെ കൂടെ വെള്ള മുത്തുകൾ പിടിപ്പിച്ച അതേ കളർ ബോട്ടിൽ നെക്ക് ബ്ലൗസും. നീല കളർ ജിമിക്കി കമ്മലും കഴുത്തിലൊരു വല്യ നീല ലോക്കറ്റ് …

ചുമ്മ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞു എന്നല്ലാതെ അതിൽ ഒരു കാര്യവുമില്ല. അടിപൊളി അല്ലേ എന്റെ ഭാര്യ… Read More

അവളെ പിറകിൽ നിന്നും ചേർത്തുപിടിച്ചു പടർന്നു കിടന്ന മുടി കൈകൊണ്ടവൻ മാടിയൊതുക്കി എന്നിട്ട് തിരിച്ചു നിർത്തി….

രചന: സുമയ്യ ബീഗം T A എന്തിനാണ് നീ പറയാതെ ഇറങ്ങിപ്പോയത് ?പറയെടി ? എന്നോട് ഒന്നും ചോദിക്കണ്ട എനിക്ക് ഈ ബന്ധം തുടരാൻ താല്പര്യമില്ല. കാരണം ? കാരണം എന്റേത് തന്നെ. അതിനെപ്പറ്റിയും ഇനിയൊന്നും ഞാൻ സംസാരിക്കില്ല. സംസാരിക്കണമല്ലോ ചങ്കിൽ …

അവളെ പിറകിൽ നിന്നും ചേർത്തുപിടിച്ചു പടർന്നു കിടന്ന മുടി കൈകൊണ്ടവൻ മാടിയൊതുക്കി എന്നിട്ട് തിരിച്ചു നിർത്തി…. Read More

നിർവികാരമായ മനസ്സും ശരീരവും അയാളെ എത്ര തൃപ്തിപ്പെടുത്തി എന്നറിയില്ല. അപ്പോൾ നടന്ന വേഴ്ചയിൽ….

രചന: സുമയ്യ ബീഗം T A പാൽഗ്ലാസ്സും മുല്ലമാലയുമില്ലാത്ത മണിയറയിൽ നാണിച്ചു മുഖം കുനിച്ചിരിക്കാതെ ജനലിലൂടെ പുറത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി അവൾ നെടുവീർപ്പെട്ടു. പുറകിലൊരു കാൽപ്പെരുമാറ്റം കേട്ടപ്പോൾ അദ്ദേഹം റൂമിലെത്തി എന്ന് മനസിലായി. സംഭാഷണങ്ങൾ ഇല്ലാതെ അയാൾ കട്ടിലിൽ ഇരുന്നു. …

നിർവികാരമായ മനസ്സും ശരീരവും അയാളെ എത്ര തൃപ്തിപ്പെടുത്തി എന്നറിയില്ല. അപ്പോൾ നടന്ന വേഴ്ചയിൽ…. Read More

എന്നെന്നേക്കുമായി എനിക്കന്യമായ പ്രണയം എന്നിലപ്പോഴും ഒരു കനലായി കെടാതെ കിടന്നു. സർപ്പം മാണിക്യം സൂക്ഷിക്കുന്നപോലെ ആർക്കും….

രചന: സുമയ്യ ബീഗം T A വർഷങ്ങൾക്കു ശേഷം കൂട്ടുകാരിയുടെ ആങ്ങളയുടെ കല്യാണ പന്തലിൽ വെച്ച് അയാളെ കണ്ടപ്പോൾ ഞെട്ടലാണോ സന്തോഷമാണോ വെറുപ്പാണോ എന്താണ് എന്നിൽ സംഭവിക്കുന്നത് എന്നെനിക്കുപോലും മനസിലായില്ല. എന്നും അങ്ങനെ ആയിരുന്നു അയാളെ കാണുമ്പോൾ ശരീരം വിറയ്ക്കും ചുണ്ടു …

എന്നെന്നേക്കുമായി എനിക്കന്യമായ പ്രണയം എന്നിലപ്പോഴും ഒരു കനലായി കെടാതെ കിടന്നു. സർപ്പം മാണിക്യം സൂക്ഷിക്കുന്നപോലെ ആർക്കും…. Read More

അതുപറഞ്ഞപ്പോൾ അവളുടെ സ്വരം നേർത്തുപോയി കണ്ണിലൊരു കണ്ണീർ തിളങ്ങുന്നത് കണ്ടപ്പോൾ അവന്റെ കരളും നൊന്തു…

രചന: സുമയ്യ ബീഗം T A ഇക്കാ ഈ പ്ലാവിന്റെ മണ്ട മുറിച്ചുകളയാൻ ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞതല്ലേ? നിങ്ങള് കേട്ടോ. കണ്ടോ തലയ്ക്കുമീതെ ചക്ക രണ്ടെണ്ണം അതോണ്ട് എന്താ തുണി അലക്ക് മൊത്തം വാഷിംഗ്‌ മെഷീനിലാണ്. നീ അലക്കിയിലെങ്കിലും വേണ്ടില്ല …

അതുപറഞ്ഞപ്പോൾ അവളുടെ സ്വരം നേർത്തുപോയി കണ്ണിലൊരു കണ്ണീർ തിളങ്ങുന്നത് കണ്ടപ്പോൾ അവന്റെ കരളും നൊന്തു… Read More

അങ്ങനൊരു സ്നേഹകൊട്ടാരമുള്ളപ്പോൾ ഇവനെപ്പോലുള്ള നായകളെ ഒക്കെ കണ്ടില്ലെന്നു നടിക്കാൻ ആരും പറഞ്ഞു തരേണ്ട കാര്യമില്ല…

രചന: സുമയ്യ ബീഗം T A പെണ്ണേ എനിക്കിപ്പോ നിന്നെ കാണണം. കർക്കടകം തിമിർത്തുപെയ്യുന്ന രാവൊന്നിൽ ആത്മാർത്ഥമായ ആഗ്രഹത്തോടെ അവനതു പറയുമ്പോൾ ആർത്തലച്ചൊരു പെരുമഴ അവളുടെ ഉള്ളിൽ പെയ്തു തുടങ്ങി. നാളെ വിളിക്കാം ചേട്ടായി എന്നുപറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് പുതപ്പിനുള്ളിലേക്കു …

അങ്ങനൊരു സ്നേഹകൊട്ടാരമുള്ളപ്പോൾ ഇവനെപ്പോലുള്ള നായകളെ ഒക്കെ കണ്ടില്ലെന്നു നടിക്കാൻ ആരും പറഞ്ഞു തരേണ്ട കാര്യമില്ല… Read More

കല്യാണം കഴിഞ്ഞ നാളുകളിൽ തന്നെ എന്നോടുള്ള സമീപനം എന്തെന്ന് മനസിലായപ്പോൾ എന്താ ചെയ്യേണ്ടതെന്ന് ആലോചിക്കാൻ പോലും സമയം കിട്ടിയില്ല…

രചന: സുമയ്യ ബീഗം T A പണി കഴിഞ്ഞു മടുത്തു വരുമ്പോൾ ചൂടുള്ള കാപ്പി കൊണ്ടുകൊടുത്തുള്ള ഒരു കുശലം പറച്ചിലൊക്കെ ഏതൊരു ഭർതൃമതിയുടെയും അവകാശമാണ്. ഇത് പൂമുഖത്തു കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ ചങ്ക് പടപടാ ഇടിക്കും. ഇന്നും കുടിച്ചിട്ടുണ്ടാവുമോ? കുടിച്ചെങ്കിൽ കുറച്ചു ഉപദ്രവിച്ചിട്ട് …

കല്യാണം കഴിഞ്ഞ നാളുകളിൽ തന്നെ എന്നോടുള്ള സമീപനം എന്തെന്ന് മനസിലായപ്പോൾ എന്താ ചെയ്യേണ്ടതെന്ന് ആലോചിക്കാൻ പോലും സമയം കിട്ടിയില്ല… Read More

എല്ലാ ആണുങ്ങളും ഇങ്ങനാണ്, കെട്ടിയ പെണ്ണിന്റെ ശരീരം എരിഞ്ഞു തീരും മുമ്പേ അടുത്തത് തേടിപോകും…

രചന: സുമയ്യ ബീഗം T A നോക്കിക്കോ ഇങ്ങനെ തുടങ്ങിയാൽ ഞാൻ ചാകും. ചത്താൽ കൊണ്ടു കുഴിച്ചിടും. അത്രേയുള്ളൂ. പിന്നെ വെച്ചോണ്ടിരുന്നാൽ നാറില്ലേ? എന്നെ എന്റെ നാട്ടിൽ അടക്കിയാൽ മതി. നിങ്ങടെ നാട്ടിൽ വേണ്ട. ഓഹ് സമ്മതം അത്രേം സമാധാനം. ദുഷ്ടനാണ് …

എല്ലാ ആണുങ്ങളും ഇങ്ങനാണ്, കെട്ടിയ പെണ്ണിന്റെ ശരീരം എരിഞ്ഞു തീരും മുമ്പേ അടുത്തത് തേടിപോകും… Read More

എന്നെ കാണാൻ കൊള്ളത്തില്ല അതുകൊണ്ടല്ലേ ഞാൻ ഏത് ഡ്രസ്സ്‌ ഇട്ടാലും ചേട്ടൻ കളിയാക്കുന്നത്. എനിക്ക് ഉറപ്പാണ് ഇപ്പോൾ ചേട്ടന് എന്നെ ഇഷ്ടമല്ല മനസ്സിൽ വേറെ ആരോ ഉണ്ട്.

രചന: സുമയ്യ ബീഗം T A ചേട്ടാ ഞാൻ റെഡി എങ്ങനുണ്ട് കൊള്ളാമോ? കൊള്ളാം ഈ ചുരിദാറാണോ ഇടുന്നത്? തൂങ്ങിപറിഞ്ഞു കിടക്കുന്ന ഈ കോപ്പ് കാണുന്നതേ എനിക്ക് കലിയാണ്‌. പുറത്തിറങ്ങുമ്പോ ഇത്തിരി വൃത്തിക്കും മെനയ്ക്കും നടന്നുകൂടെ? ഈ ടോപ്പിനു എന്താ കുഴപ്പം …

എന്നെ കാണാൻ കൊള്ളത്തില്ല അതുകൊണ്ടല്ലേ ഞാൻ ഏത് ഡ്രസ്സ്‌ ഇട്ടാലും ചേട്ടൻ കളിയാക്കുന്നത്. എനിക്ക് ഉറപ്പാണ് ഇപ്പോൾ ചേട്ടന് എന്നെ ഇഷ്ടമല്ല മനസ്സിൽ വേറെ ആരോ ഉണ്ട്. Read More

അവർക്കു തോന്നുമ്പോൾ തോന്നിയ പോലെ ചെയ്യുക എന്നാണ് ആണിന്റെ രീതി. അത് അങ്ങനെ വേണമല്ലോ? ഇല്ലെങ്കിൽ പെങ്കോന്തനാവില്ലെ?

രചന: സുമയ്യ ബീഗം T.A രാവിലത്തെ കാപ്പിക്ക് കപ്പ നുറുക്കുമ്പോൾ തിരക്ക് അല്പം കൂടുതലായിരുന്നു. അതോണ്ട് മാത്രല്ല കത്തി എപ്പോ എടുത്താലും വിരലുറയെ മറികടന്നു അതൊന്നു വിരലിൽ മുത്തും. ഇന്നും വിരലിൽ കൂടി ചോര ഒഴുകുന്നു. ടാപ്പിനടിയിൽ കൈവെച്ചു വെള്ളം കുറച്ചു …

അവർക്കു തോന്നുമ്പോൾ തോന്നിയ പോലെ ചെയ്യുക എന്നാണ് ആണിന്റെ രീതി. അത് അങ്ങനെ വേണമല്ലോ? ഇല്ലെങ്കിൽ പെങ്കോന്തനാവില്ലെ? Read More