വിച്ചേട്ടൻ ചേർത്ത് പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു. കണ്ണുകളടച്ച് അത് സ്വീകരിച്ചപ്പോൾ കൺപീലികളെ വകഞ്ഞുമാറ്റി നീർതുള്ളികൾ താഴേക്ക് പതിച്ചു.

തിരിനാളം ~ രചന: അക്ഷര മോഹൻ “മോളെ എല്ലാം എടുത്ത് വച്ചില്ലേ ഇനി ഒന്നും ഇല്ലല്ലോ” “ഇല്ല അച്ഛാ..എല്ലാമായി..” “ഹ്മ്മ്..എങ്കിൽ പോയി കിടന്നോ..ലേറ്റ് ആവണ്ട..രാവിലെ ഇറങ്ങണ്ടേ..” അച്ഛൻ മുറിയിലേക്ക് നടന്നപ്പോൾ ലൈറ്റ് ഓഫ്‌ ചെയ്ത് ഞാനും കിടന്നു..അലമാരയിൽ നിന്ന് അമ്മയുടെ ഫോട്ടോ …

വിച്ചേട്ടൻ ചേർത്ത് പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു. കണ്ണുകളടച്ച് അത് സ്വീകരിച്ചപ്പോൾ കൺപീലികളെ വകഞ്ഞുമാറ്റി നീർതുള്ളികൾ താഴേക്ക് പതിച്ചു. Read More

നനഞ്ഞോട്ടിയ അവളെ ഇടുപ്പിലൂടെ കയ്യിട്ട് അവൻ ചേർത്ത്പിടിച്ചപ്പോൾ ആരെങ്കിലും കാണുംട്ടോ എന്നു പറഞ്ഞു നാണത്തോടെ അവനെ തള്ളിമാറ്റി അവൾ ഓടിമറഞ്ഞു.

എന്റെ പെണ്ണ് ~ രചന: അക്ഷര മോഹൻ കാത്തു മോളേ അമ്മാമ പോയിട്ട് വരാം..മിക്കവാറും വൈകും.സൂക്ഷിക്കണേ.. ശരി അമ്മാമേ.. മുത്തശ്ശിയും അമ്മായിയും പാടത്തുടെ നടന്നു പോകുന്നത് കാർത്തിക വാതിൽപടിക്കൽ നിന്ന് നോക്കി.എന്റെ ദേവി.. ചോറ് വെന്തു കാണും.പെട്ടെന്ന് അതോർത്തു അവൾ അടുക്കളയിലേക്ക് …

നനഞ്ഞോട്ടിയ അവളെ ഇടുപ്പിലൂടെ കയ്യിട്ട് അവൻ ചേർത്ത്പിടിച്ചപ്പോൾ ആരെങ്കിലും കാണുംട്ടോ എന്നു പറഞ്ഞു നാണത്തോടെ അവനെ തള്ളിമാറ്റി അവൾ ഓടിമറഞ്ഞു. Read More

ഇവൾ അവന്റെ കൂടെ കയറിവരുമ്പോ അവൻ ഉണ്ടായിരുന്നു അവിടെ..ആൾക്കാരൊക്കെ അതും ഇതും പറയുന്നുണ്ടെന്ന് പറഞ്ഞു..കുറച്ചു നാളായിത്രെ ഓരോന്ന് പറഞ്ഞു തുടങ്ങിട്ട്…

ഏട്ടൻ ~ രചന: അക്ഷര മോഹൻ “ശ്രീക്കുട്ടി..ഡീ..”വിളി കേട്ടാണ് ഫോണിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഞാൻ ചുറ്റും നോക്കിയത്.” ആഹാ വിച്ചേട്ടനോ..എങ്ങോട്ടാ പോക്ക്”ബസ് സ്റ്റോപ്പിൽ നിന്ന് വിച്ചേട്ടന്റെ ബൈക്ക് നിന്നടുത്തേക്ക് ഞാൻ നടന്നു. “നീ വീട്ടിലേക്കല്ലേ..എന്തായാലും ബസ് ഇല്ലാട്ടോ..ബ്രേക്ക്‌ ഡൌൺ ആയി …

ഇവൾ അവന്റെ കൂടെ കയറിവരുമ്പോ അവൻ ഉണ്ടായിരുന്നു അവിടെ..ആൾക്കാരൊക്കെ അതും ഇതും പറയുന്നുണ്ടെന്ന് പറഞ്ഞു..കുറച്ചു നാളായിത്രെ ഓരോന്ന് പറഞ്ഞു തുടങ്ങിട്ട്… Read More

പിന്നോട്ട് പോയ അതേ വേഗത്തിൽ തന്നെ പോലീസ് മുന്നോട്ട് വന്നു ഇടുപ്പിലൂടെ കയ്യിട്ട് എന്നെ എടുത്തുയർത്തി ആ മുഖത്തോടു എന്റെ മുഖം ചേർത്തു.

എന്റെ പോലീസ് – രചന: അക്ഷര മോഹൻ “ഡീ..ഡീ..നിൽക്കെടി അവിടെ.നിന്റെ മോന്തയിൽ എന്താ കണ്ണില്ലേ..മനുഷ്യനെ തള്ളിയിട്ട് കൊല്ലാൻ നോക്കിയതും പോരാ..ബാക്കി ചീത്ത വിളിയും എനിക്കോ.പെണ്ണായിപ്പോയി അല്ലെങ്കിൽ അവിടെ നിന്ന് തന്നെ മുഖമടച്ച് ഒന്ന് തന്നേനെ”.. “ഓഹോ എന്നാൽ അടിക്കെടോ ഇപ്പോ അടിക്ക്..തനിക്കും …

പിന്നോട്ട് പോയ അതേ വേഗത്തിൽ തന്നെ പോലീസ് മുന്നോട്ട് വന്നു ഇടുപ്പിലൂടെ കയ്യിട്ട് എന്നെ എടുത്തുയർത്തി ആ മുഖത്തോടു എന്റെ മുഖം ചേർത്തു. Read More