എത്ര നാളായി ന്നാ ഇങ്ങനെ അങ്ങേർടെ പിറകേ നടക്കുന്നു.. അങ്ങേർടെ ഒണക്ക സൗന്ദര്യം കണ്ടിട്ട് മയങ്ങി വീണതൊന്നുമല്ല..
അന്തമില്ലാത്ത ചിന്തകളും ഞാനും രചന: നക്ഷത്ര ബിന്ദു ============ “നിങ്ങൾ എന്നെ കൂടെ കൂട്ടുവോ ഇല്ലയോ… എനിക്ക് ഇപ്പോ അറിയണം..” “ഓഹോ… അറിഞ്ഞേ തീരു…” “ആം… പറ..” […]