നാട്ടുകാർ മുഴുവനും ടിക്കെറ്റെടുക്കാതെ സിനിമ കാണാൻ കേറിയവരുടെ സന്തോഷത്തിൽ അടി കണ്ടിരിക്കുന്നു

റമളാൻ 22- രചന: യൂസുഫലി ശാന്തിനഗർ എന്റെ ഊഹം ശരിയാണെങ്കിൽ സംഭവം നടക്കുന്നത് ഒരു ആറ് വർഷം മുമ്പത്തെ റമളാൻ 22 ന് ആണ്. ഞങ്ങൾ ഫാമിലി ആയിട്ട് തറാവീഹ് ന് പോയിരുന്ന കാലം. നോമ്പ് തുറന്ന് കഴിഞാൽ ഒരു കെട്ട് …

നാട്ടുകാർ മുഴുവനും ടിക്കെറ്റെടുക്കാതെ സിനിമ കാണാൻ കേറിയവരുടെ സന്തോഷത്തിൽ അടി കണ്ടിരിക്കുന്നു Read More

അവളുടെ കാലൊന്ന് എന്റെ മേലിൽ തട്ടിയെങ്കിൽ അല്ലെങ്കിൽ ആ മുടിയെങ്കിലും ഒന്നെന്റെ മുഖത്തൂടെ പോയെങ്കിൽ

ആദ്യരാത്രി – രചന: യൂസുഫലി ശാന്തിനഗർ കല്യാണത്തിരക്കെല്ലാം കഴിഞ്ഞ് അങ്ങാടിയിൽ പോയി കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞിരിക്കുമ്പോഴാണ് കെട്ട്യോൾടെ മെസേജ്. ഇങ്ങള് വരുന്നില്ലേ..? എല്ലാരും ചോറ് കഴിക്കാൻ വിളിക്കുന്നുണ്ട് എന്നും പറഞ്. നീ വിളമ്പിക്കോ ഞാൻ ദെ എത്തി എന്നൊരു മറുപടിയും …

അവളുടെ കാലൊന്ന് എന്റെ മേലിൽ തട്ടിയെങ്കിൽ അല്ലെങ്കിൽ ആ മുടിയെങ്കിലും ഒന്നെന്റെ മുഖത്തൂടെ പോയെങ്കിൽ Read More

മൂന്നാം ട്രിപ്പിലാണ് മ്മളെ മൊഞ്ചത്തിക്കുട്ടിയും വേറെ രണ്ട് മൊഞ്ചത്തിമാരും കല്യാണപ്പെണ്ണിന്റെ കൂടെ കഴിക്കാൻ വന്നത്

എൻ്റെ പ്രണയം – രചന: യൂസുഫലി ശാന്തിനഗർ അയൽപക്കത്തെ വീട്ടിലെ കുട്ടിയുടെ കല്യാണ ദിവസമാണ് ഞാൻ അവളെ ആദ്യായിട്ട് കാണുന്നത്. പൊതുവെ എവിടെ കല്യാണത്തിന് പോവുമ്പോഴും ചെത്തി മിനുക്കി പോവുന്നദ് എന്തിനാണെന്ന് എല്ലാര്ക്കും അറിയാലോ. കല്യാണവീട്ടിൽ ഒരുങ്ങിക്കെട്ടിച്ചെന്ന് പെൺകുട്ടികൾ ഭക്ഷണം കഴിക്കുന്ന …

മൂന്നാം ട്രിപ്പിലാണ് മ്മളെ മൊഞ്ചത്തിക്കുട്ടിയും വേറെ രണ്ട് മൊഞ്ചത്തിമാരും കല്യാണപ്പെണ്ണിന്റെ കൂടെ കഴിക്കാൻ വന്നത് Read More

ഇങ്ങട്ട് നോക്കടീ പോത്തേ, അന്റെ തലീല് കിടക്കണ്ട മുടിയാണ് ഈ അപ്പത്തിൽ കിടക്കുന്നത്

രചന: യൂസുഫലി ശാന്തിനഗർ ഇന്ന് രാവിലെ അനിയത്തിയാ ചായയും കടിയും എല്ലാം ഉണ്ടാക്കിയത്. എനിക്ക് ചായകൊണ്ടു തന്നതും അവൾ തന്നെ. അപ്പവും കടലക്കറിയും ആയിരുന്നു ഇന്നത്തെ സ്പെഷൽ. അവൾഅത് ടേബ്ളിൽ കൊണ്ടു വെച്ച് പോയി..പല്ലുതേപ്പും കുളിയും കഴിഞ് ചായകുടിക്കാൻവേണ്ടി വന്നിരുന്ന് ബിസ്മിയും …

ഇങ്ങട്ട് നോക്കടീ പോത്തേ, അന്റെ തലീല് കിടക്കണ്ട മുടിയാണ് ഈ അപ്പത്തിൽ കിടക്കുന്നത് Read More

ഇക്കാ അവടെ ആ കൊടും തണുപ്പിൽ ഒറ്റ ബ്ലാങ്കറ്റിൽ ഒരുമിച്ച് ഒരു രാത്രി കെട്ടിപിടിച്ചു കിടക്കാൻ ഇങ്ങക്കും ഇല്ലേ ഒരു ചെറിയ പൂതി

രചന : യൂസഫലി ശാന്തി നഗർ ഇക്കാ….. വയർ നിറച്ച് രാത്രി ഭക്ഷണവും തട്ടി റൂമിൽ നീണ്ട് നിവർന്നു കിടക്കുന്ന സമയത്…സനയുടെ ഒരു നീട്ടി വിളി… എന്താ സന….? കിടന്ന കിടപ്പിൽ അവളെയൊന്ന് നോക്കാൻ പോലും മെനക്കെടാതെ..അതേയ്…… മ്.. എന്തേയ്…. പിന്നേയ്….ആ …

ഇക്കാ അവടെ ആ കൊടും തണുപ്പിൽ ഒറ്റ ബ്ലാങ്കറ്റിൽ ഒരുമിച്ച് ഒരു രാത്രി കെട്ടിപിടിച്ചു കിടക്കാൻ ഇങ്ങക്കും ഇല്ലേ ഒരു ചെറിയ പൂതി Read More

ആ ബാഗുമായി അവന്‍ കാറിനകത്തേയ്ക്ക് കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി

രചന : യൂസുഫലി ശാന്തി നഗർ സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല. ‘എടീ… ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും’ അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു. എനിക്ക് രണ്ട് …

ആ ബാഗുമായി അവന്‍ കാറിനകത്തേയ്ക്ക് കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി Read More