
ഓർമ്മവെച്ച കാലം മുതൽ മീനാക്ഷി എന്റെ കൺവെട്ടത്തുണ്ട്. തടിച്ചുരുണ്ട് വെളുവെളാ വെളുത്ത ഒരു ചുന്ദരി കുട്ടി..
ഭൂമിയിലെ മാലാഖമാർ രചന: Aparna Aravind :::::::::::::::::::: അവളോട് വല്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു.. എന്താണ് യഥാർത്ഥ കാരണമെന്ന് ഇന്നും ഓർമ്മയില്ല.. പക്ഷെ ഒന്നെനിക്കറിയാം, അതുവരെ മറ്റാരോടും തോന്നാത്ത എന്തോ ഒരു വെറുപ്പ് എനിക്കവളോടുണ്ടായിരുന്നു. മീനാക്ഷി എന്ന പേര് പോലും ഞാൻ വെറുത്ത് …
ഓർമ്മവെച്ച കാലം മുതൽ മീനാക്ഷി എന്റെ കൺവെട്ടത്തുണ്ട്. തടിച്ചുരുണ്ട് വെളുവെളാ വെളുത്ത ഒരു ചുന്ദരി കുട്ടി.. Read More