സേഫ്റ്റി ഗ്ലാസിന്റെ അപ്രതീക്ഷിതമായ കണ്ടുപിടുത്തം…
1903 ലാണ് സംഭവം. ഫ്രഞ്ച് ശാസ്ത്രജ്ഞനായ എഡ്വാർഡ് ബെനഡിക്റ്റസ് ഒരു പരീക്ഷണം നടത്തുകയായിരുന്നു. അലമാരിയിൽ സൂക്ഷിച്ചിരുന്ന രാസവസ്തു എടുക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിൻറെ കൈതട്ടി ഒരു ഗ്ലാസ് ഫ്ലാസ്ക് താഴെവീണു. അത് പരിശോധിച്ച് ബെനഡിക്റ്റസ് അത്ഭുതപ്പെട്ടുപോയി. ഫ്ലാസ്ക് പൊട്ടിയെങ്കിലും ഗ്ലാസ് കഷണങ്ങൾ തെറിച്ചു …
സേഫ്റ്റി ഗ്ലാസിന്റെ അപ്രതീക്ഷിതമായ കണ്ടുപിടുത്തം… Read More