നിനക്കാദ്യത്തെ ശമ്പളം കിട്ടിയ അന്ന് രാത്രി സഹകരണ ബാങ്കിലെ പാസ്സ് ബുക്കുമായി ഞാന്‍ നിന്‍റെ മുറിയില്‍ വന്നിരുന്നു.

പൊരിച്ചമീന രചന: Magesh Boji നീ തന്ന പൊരിച്ച മീനിന് പകരം ഞാന്‍ തന്നത് എന്‍റെ ജീവിതം തന്നെയായിരുന്നില്ലേ അനിയത്തീ…. ബൂസ്റ്റിന്‍റെയും ഹോര്‍ലിക്സിന്‍റെയും കഥ പറയുമായിരുന്ന മുന്‍ ബഞ്ചുകാരുടെ മുന്നില്‍ പിന്‍ ബഞ്ചിലെ എന്‍റെ ബാല്ല്യം അഭിമാനത്തോടെ പറയുമായിരുന്നു , പൊരിച്ച …

നിനക്കാദ്യത്തെ ശമ്പളം കിട്ടിയ അന്ന് രാത്രി സഹകരണ ബാങ്കിലെ പാസ്സ് ബുക്കുമായി ഞാന്‍ നിന്‍റെ മുറിയില്‍ വന്നിരുന്നു. Read More

എന്‍റെ ഹൃദയമിടിപ്പിനൊപ്പം ഏന്‍റെ ഭാര്യയുടെ കരവും ഒരു പോല്‍ തുടിക്കുന്നത് അന്നാദ്യമായി ഞാനറിഞ്ഞു…

ജന്മപുണ്യം രചന: Magesh Boji ::::::::::::::::::::: ഒരാശുപത്രിയുടേയും സഹായമില്ലാതെ കല്ല്യാണം കഴിഞ്ഞ് മൂന്നാം മാസം ഭാര്യയെ പുളി മാങ്ങ തീറ്റിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു തലമുറയുണ്ടിവിടെ… ആ തലമുറയില്‍പ്പെട്ട എന്നോടാണവള്‍ പറഞ്ഞത് , നിങ്ങള്‍ക്ക് കൗശലം പോരെന്ന്. അണ്ണാക്കില്‍ നാവുകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി …

എന്‍റെ ഹൃദയമിടിപ്പിനൊപ്പം ഏന്‍റെ ഭാര്യയുടെ കരവും ഒരു പോല്‍ തുടിക്കുന്നത് അന്നാദ്യമായി ഞാനറിഞ്ഞു… Read More

കല്ല്യാണം കഴിച്ചിട്ട് തന്നെയല്ലേ അവര് വരുന്നതെന്ന് ചോദിക്കാന്‍ ഞാന്‍ മറന്നില്ല. അതെ എന്നായിരുന്നു ഉത്തരം.

മീനാക്ഷി രചന: Magesh Boji :::::::::::::::: ഒളിച്ചോട്ടം എന്ന വാക്ക് അന്നും ഇന്നും എനിക്കൊരാവേശമായിരുന്നു.. അതുകൊണ്ടാണ് ഒളിച്ചോടി വന്ന വിഷ്ണുവിനും മീനാക്ഷിക്കും എന്‍റെ വീട്ടില്‍ അഭയം കൊടുക്കാമോന്ന് സുരേഷ് ചോദിച്ചപ്പോള്‍ ഒന്നും നോക്കാതെ ഞാന്‍ സമ്മതം മൂളിയത്. എന്‍റെ ആത്മ മിത്രമായ …

കല്ല്യാണം കഴിച്ചിട്ട് തന്നെയല്ലേ അവര് വരുന്നതെന്ന് ചോദിക്കാന്‍ ഞാന്‍ മറന്നില്ല. അതെ എന്നായിരുന്നു ഉത്തരം. Read More

ഒരേട്ടന്‍ ഉണ്ടെന്ന് കരുതി വീട്ടിലേക്ക് കയറിയ വരുന്ന മഹാലക്ഷ്മിയെ പുറം കാലുകൊണ്ട് തട്ടാന്‍ പറ്റുമോ…

തലക്കഷ്ണം രചന: Magesh Boji :::::::::::::::::::::: പതിവിന് വിപരീതമായി പൊരിച്ച മീനിന്‍റെ നടുക്കഷ്ണം എനിക്കും തലക്കഷ്ണം അനിയനും വിളമ്പിയ അമ്മയുടെ മുഖം കണ്ടപ്പോള്‍ എന്തോ ഒരു പന്തികേട് തോന്നി. അനിയനേയും അമ്മയേയും ഞാന്‍ ഇടം കണ്ണിട്ട് നോക്കി . അവര്‍ രണ്ട് …

ഒരേട്ടന്‍ ഉണ്ടെന്ന് കരുതി വീട്ടിലേക്ക് കയറിയ വരുന്ന മഹാലക്ഷ്മിയെ പുറം കാലുകൊണ്ട് തട്ടാന്‍ പറ്റുമോ… Read More

നീയാ താലി ചുരുദാറിന്‍റെ ഉള്ളിലേക്കാക്കി വേഗം കോളേജിലേക്ക് പോവ്വാന്‍ നോക്ക്….

നിലവിളക്കും നാഥനും രചന: Magesh Boji :::::::::::::::::::::::: “നീയാ താലി ചുരുദാറിന്‍റെ ഉള്ളിലേക്കാക്കി വേഗം കോളേജിലേക്ക് പോവ്വാന്‍ നോക്ക്” ആര്യ സമാജത്തിന്‍റെ വിവാഹ രജിസ്റ്ററില്‍ വിറയലോടെ ഒപ്പ് വച്ച് ഞാനീ കാര്യം രമ്യയോട് പറഞ്ഞപ്പോള്‍ അവള്‍ രൂക്ഷമായി എന്നെ നോക്കി. രമ്യ …

നീയാ താലി ചുരുദാറിന്‍റെ ഉള്ളിലേക്കാക്കി വേഗം കോളേജിലേക്ക് പോവ്വാന്‍ നോക്ക്…. Read More

പ്രായപൂര്‍ത്തിയായ എന്‍റെയും അനിയത്തിയുടേയും കാര്യങ്ങള്‍ നോക്കാന്‍ അമ്മയുടെ സ്ഥാനത്തൊരാള്‍ വേണമത്രേ…

രണ്ടാനമ്മ രചന: Magesh Boji ::::::::::::::::::: അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്… എണീറ്റപാടെ അനിയത്തിയുടെ മുറിയുടെ വാതിലിന് ചെന്ന് മുട്ടി. കരഞ്ഞ് കലങ്ങിയ കണ്ണാലേ അഴിച്ചിട്ട മുടിയുമായി വാതില്‍ തുറന്നവള്‍ എന്നെ നോക്കി. ഒന്നും പറയാനാവാതെ ഞാന്‍ അടുക്കളയിലേക്ക് …

പ്രായപൂര്‍ത്തിയായ എന്‍റെയും അനിയത്തിയുടേയും കാര്യങ്ങള്‍ നോക്കാന്‍ അമ്മയുടെ സ്ഥാനത്തൊരാള്‍ വേണമത്രേ… Read More