അവളുടെ ഉള്ളിലെ ഭയം നിമിത്തം വിചിത്രമായ സ്വപ്‌നങ്ങൾ രാത്രികളെ ഭയാനകമാക്കി കൊണ്ടിരുന്നു.

സാന്ത്വനം – രചന: മിനു സജി കുറച്ചു ദിവസങ്ങൾ ആയിട്ട് നീ എന്നിൽ നിന്ന് അകലുന്നത് പോലെ തോന്നുന്നു… എന്താ പ്രശ്നം…? കുറച്ചു ദിവസമോ…ഒരു മാസം കഴിഞ്ഞു…നിൽക്കുന്നില്ല…ഇത്രേം ദിവസം ആരോടും പറയാതെ ഞാൻ വെച്ചതാ… എന്താ ഇപ്പോ ഇങ്ങനെ…ഗൈനക്കോളജിസ്റിനെ കാണേണ്ടി വരുമോ….? …

അവളുടെ ഉള്ളിലെ ഭയം നിമിത്തം വിചിത്രമായ സ്വപ്‌നങ്ങൾ രാത്രികളെ ഭയാനകമാക്കി കൊണ്ടിരുന്നു. Read More

ആശ്വാസത്തോടെ നടന്നു വീട്ടിലേക്ക് കയറുമ്പോള്‍ അമ്മയും സീതയും അലിവോടെ നോക്കി നില്‍പുണ്ടായിരുന്നു.

സാന്ത്വനം – രചന: NKR മട്ടന്നൂർ എല്ലാവരും ആ മുറ്റത്ത് കൂട്ടം കൂടി നില്‍ക്കയാണ്. ആര്‍ക്കും ഒരു തീരുമാനത്തിലെത്താനാവുന്നില്ലാന്ന് മാത്രം… അകത്തു നിന്ന് ഒരു കരച്ചില്‍ കേള്‍ക്കാം…ഒരു പത്തു വയസ്സുകാരന്‍റെ ദീനവിലാപം…ഇന്നു രാവിലെ മുതല്‍ തുടങ്ങിയതായിരുന്നു…ആര്‍ക്കും അറിയില്ല അവനെ എങ്ങനേയാ ഒന്നു …

ആശ്വാസത്തോടെ നടന്നു വീട്ടിലേക്ക് കയറുമ്പോള്‍ അമ്മയും സീതയും അലിവോടെ നോക്കി നില്‍പുണ്ടായിരുന്നു. Read More

ഉള്ളിലെ പ്രണയം മുഴുവനെടുത്ത് അവളുടെ നെറ്റിയിലെ സിന്ദൂരപൊട്ട് പടരുമാറ് അമർത്തിയൊരു ചുംബനം

രചന:മാരീചൻ അവധി ദിനത്തിന്റെ ആലസ്യത്തിൽ കമ്പിളി ചൂടിൽ സുഖമുള്ളൊരു ഉറക്കം ആസ്വദിക്കുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്. സുഖം നഷ്ടമായതിന്റെ മുറുമുറുപ്പോടെയാണ് ഫോൺ എടുത്തത്. നാട്ടിൽ നിന്ന് അമ്മയാണ്. മോനേ സുമ മരിച്ചു…മറുവശത്ത് നിന്ന് കേട്ട വാർത്ത ഉള്ളിലെ ആലസ്യത്തെ ഇല്ലാതാക്കാൻ ശേഷിയുള്ളതായിരുന്നു. …

ഉള്ളിലെ പ്രണയം മുഴുവനെടുത്ത് അവളുടെ നെറ്റിയിലെ സിന്ദൂരപൊട്ട് പടരുമാറ് അമർത്തിയൊരു ചുംബനം Read More

ഇവിടെ ആകുമ്പോൾ ഏട്ടൻ എപ്പോഴും എന്റെയും കുഞ്ഞിന്റെയും അടുത്ത് ഉണ്ടാകില്ലേ.

എന്റെ ഭാര്യ – രചന:സ്വപ്നസഞ്ചാരി ജോലി നഷ്ട്ടപ്പെട്ട് റൂമിൽ എത്തുമ്പോൾ ആകെ ആശങ്കയിൽ ആയിരുന്നു. ഇനി എന്ത് ചെയ്യും…? പെട്ടന്ന് ഒരു ജോലി ഇനി എങ്ങനെ കിട്ടും…? ഈ വിവരം ഞാൻ അമ്മുവിനോട് പറഞ്ഞാൽ അവളുടെ വിഷമവും അത് ജനിക്കാൻ ഇരിക്കുന്ന …

ഇവിടെ ആകുമ്പോൾ ഏട്ടൻ എപ്പോഴും എന്റെയും കുഞ്ഞിന്റെയും അടുത്ത് ഉണ്ടാകില്ലേ. Read More

ഇത്രയും നാൾ ഞാൻ കാത്തു വെച്ചത് നിനക്കായി മാത്രം തരാം.

രചന: Sneha Shentil ഇച്ചായന്റെ കാന്താരി അതൊരു ഫേസ്ബുക് പ്രണയം ആയിരുന്നു. കേരളത്തിന്റെ രണ്ടു അറ്റത്തു ഉള്ളവർ…ഫേസ്ബുക്കിൽ കൂടി പരിജയപെട്ടു. അരുൺ ആണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അവൾ സമ്മതിച്ചില്ല. കാരണം സോഷ്യൽ മീഡിയ പ്രണയം അവളിൽ ഒരു ഭയം സൃഷ്ടിച്ചിരുന്നു. …

ഇത്രയും നാൾ ഞാൻ കാത്തു വെച്ചത് നിനക്കായി മാത്രം തരാം. Read More

കുഞ്ഞിനെ നോക്കാൻ ആരും ഇല്ലാതെ വിഷമിച്ചിരുന്ന അവസരത്തിലായിരുന്നു ആമി…

ഒരു കഥയെഴുതാം, അമ്മ മാനസം രചന: മിനു സജി പനിച്ചു പൊള്ളുന്ന കുഞ്ഞിനെ മാറോടമർത്തി പിടിച്ചു തേങ്ങുന്ന ഹൃദയവുമായാണ് അവൾ ആശുപത്രിയിൽ എത്തിയത്. അത്യാഹിത വിഭാഗത്തിൽ കുഞ്ഞിനെ കൈ മാറിയപ്പോൾ ഹൃദയം പറിച്ചു കൊടുക്കുന്നത് പോലെ തോന്നി. കുഞ്ഞിന് ഒരാപത്തും ഉണ്ടാവല്ലേയെന്നു …

കുഞ്ഞിനെ നോക്കാൻ ആരും ഇല്ലാതെ വിഷമിച്ചിരുന്ന അവസരത്തിലായിരുന്നു ആമി… Read More

ഭർത്താവിനോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ഒരു ജീവിതം സ്വപ്നം കണ്ട അവൾക്ക് പക്ഷേ…

മഴക്കാടുകൾക്കപ്പുറം – രചന:ശാലിനി മുരളി പിന്നിൽ ചില്ല് ഗ്ലാസ്സ് വീണുടയുന്ന ശബ്ദം കേട്ടാണ് പേപ്പറിൽ നിന്നും മുഖമുയർത്തി തിരിഞ്ഞു നോക്കിയത്… സ്തബ്ധയായി നിൽക്കുന്ന ഭാര്യയുടെ കണ്ണുകൾ പക്ഷേ തന്റെ കയ്യിലെ ന്യൂസ്‌ പേപ്പറിൽ ആയിരുന്നു…താഴെ വീണുടഞ്ഞ കപ്പിൽ നിന്നും കാപ്പി തറയിലാകെ …

ഭർത്താവിനോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ഒരു ജീവിതം സ്വപ്നം കണ്ട അവൾക്ക് പക്ഷേ… Read More

വെളുത്തു കൊലുന്നനെയുള്ള ലക്ഷ്മിയേടത്തിയെ ആഗ്രഹിക്കാത്ത ചെറുപ്പക്കാർ ഇല്ലായിരുന്നു പോലും

ലക്ഷ്മിയേടത്തി- രചന:പ്രീത അമ്മു ലക്ഷ്മിയേടത്തി… അങ്ങനെയാണ് അവരെ എല്ലാവരും വിളിച്ചു കേട്ടിട്ടുള്ളത്. ഓർമ്മവച്ച കാലം മുതൽ അച്ഛന്റെ തറവാട്ടു വീട്ടിന്റെ വടക്കേതിൽ സാവിത്രിയമ്മേടെ വീട്ടിലെ മാവിന്റെ ചുവട്ടിൽ ഒരു വടിയും പിടിച്ചു ഇരിക്കുന്നത് കാണാറുണ്ട്. പൂക്കളും ഇലകളും ഉള്ള സിൽക്ക് മുണ്ടും …

വെളുത്തു കൊലുന്നനെയുള്ള ലക്ഷ്മിയേടത്തിയെ ആഗ്രഹിക്കാത്ത ചെറുപ്പക്കാർ ഇല്ലായിരുന്നു പോലും Read More

നാട്ടുകാർ മുഴുവനും ടിക്കെറ്റെടുക്കാതെ സിനിമ കാണാൻ കേറിയവരുടെ സന്തോഷത്തിൽ അടി കണ്ടിരിക്കുന്നു

റമളാൻ 22- രചന: യൂസുഫലി ശാന്തിനഗർ എന്റെ ഊഹം ശരിയാണെങ്കിൽ സംഭവം നടക്കുന്നത് ഒരു ആറ് വർഷം മുമ്പത്തെ റമളാൻ 22 ന് ആണ്. ഞങ്ങൾ ഫാമിലി ആയിട്ട് തറാവീഹ് ന് പോയിരുന്ന കാലം. നോമ്പ് തുറന്ന് കഴിഞാൽ ഒരു കെട്ട് …

നാട്ടുകാർ മുഴുവനും ടിക്കെറ്റെടുക്കാതെ സിനിമ കാണാൻ കേറിയവരുടെ സന്തോഷത്തിൽ അടി കണ്ടിരിക്കുന്നു Read More

നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട.

ഖദീജാടെ ഫിഷർമാൻ- അബ്ദുൾ റഹീം പുത്തൻചിറ എന്തായി നിന്നെ പെണ്ണ്‌ കാണാൻ വന്നിട്ട്…? ചെക്കനെ ഇഷ്ടായ….ഹേമ ഖദീജാടെ അടുത്ത് വന്നു രഹസ്യം പോലെ ചോദിച്ചു… ഇനിക്കിഷ്ടായില്ല. അതെന്താ..? ചെക്കൻ ദുബായിക്കാരനാണെന്നു കേട്ടു…കോളടിച്ചല്ലോ. ദുബായിക്കാരൻ…തലയിൽ മുടിയില്ലാത്ത ചെക്കനെ എനിക്ക് വേണ്ട…ഖദീജ ഇഷ്ട്ടപ്പെടാത്ത പോലെ …

നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട. Read More