എനിക്കിപ്പോ അറിയണം എന്നെ നിനക്ക് വേണോ എന്ന്. നിനക്ക് വേണ്ടത് സമയം അല്ലെ

രചന: വൈശാഖൻ നായർ – ഡീ..കല്യാണം വിളിക്കൂലോ അല്ലെ? നിന്റെ അച്ഛൻ നിനക്ക് നല്ല വല്ലോരേം കണ്ടു പിടിച്ചു തരോ? അതോ നിന്റെ ചേച്ചിക്ക് കിട്ടിയ പോലെ വല്ല കള്ളുകുടിയൻ കാശുകാരനെ കൊണ്ട് കെട്ടിക്കോ? എങ്ങനാടീ ഈ നമ്മളെക്കാൾ ഒരുപാട് പ്രായം …

എനിക്കിപ്പോ അറിയണം എന്നെ നിനക്ക് വേണോ എന്ന്. നിനക്ക് വേണ്ടത് സമയം അല്ലെ Read More

N:B – മുത്തുച്ചിപ്പി വായിക്കാത്തവർ ഇതും വായിക്കണ്ട

എന്റെ അറിവിൽ അശ്വതിയെ ലൈനാക്കാൻ ശ്രമിക്കുന്ന കൂട്ടത്തിൽ പത്ത് സി യിലെ നീധീഷ്, പിന്നെ അതേ ക്ലാസിലുള്ള സവിനേഷ്, പിന്നെ എന്റെ ക്ലാസിലെ പ്രവീൺ. പിന്നെയും ഉണ്ട് കൊറേ പിള്ളേർ. ഇവരൊക്കെയും ക്ലാസിലെ തണ്ടും തടിയും കുറഞ്ഞ പൊതുവേ നാണം കുണുങ്ങികളായ …

N:B – മുത്തുച്ചിപ്പി വായിക്കാത്തവർ ഇതും വായിക്കണ്ട Read More

അവനോടൊപ്പം വെളിയിലേക്കിറങ്ങി ചെല്ലുമ്പോൾ അയാൾ തിണ്ണയുടെ ഓരത്ത് എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിന്നിരുന്നു

മക്കൾ ഓടി അടുക്കളയിൽ വന്നു വിളിച്ചു. അമ്മേ ഒന്ന് വന്നേ.ദേ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ. നനഞ്ഞ കൈ സാരിത്തുമ്പിൽ തുടച്ചുകൊണ്ടാണ് പുറത്തേക്ക് ചെന്നത്. പുറം തിരിഞ്ഞ് നിൽക്കുന്ന മെലിഞ്ഞ് ഒട്ടിയ രൂപം കണ്ടിട്ട് ഒട്ടും മനസിലായില്ല. മക്കളെയൊന്ന് സംശയത്തോടെ വീണ്ടും നോക്കി. …

അവനോടൊപ്പം വെളിയിലേക്കിറങ്ങി ചെല്ലുമ്പോൾ അയാൾ തിണ്ണയുടെ ഓരത്ത് എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിന്നിരുന്നു Read More

മറ്റൊരു പെണ്ണിനെ സ്പർശിച്ച വിരലുകൾ കൊണ്ട് തന്റെ ദേഹത്ത് തൊടുന്ന വൃത്തികെട്ട കൈകൾ വെട്ടിമാറ്റാനുള്ള പകയായിരുന്നു മനസ്സിലപ്പോൾ

(രചന:ശാലിനി മുരളി) -വേണ്ട.അച്ഛന്റെ കൂടെ ഇനി ജീവിക്കണ്ടാ.ഈ അച്ചനെ ഞങ്ങൾക്ക് വേണ്ടാ. കോടതിമുറിയിൽ ഒരു വല്ലാത്ത നിശബ്ദത പടർന്നു.വിസ്താരക്കൂട്ടിൽ നിന്നിരുന്ന അവളെ പലർക്കും കാണാൻപോലും പറ്റുന്നുണ്ടായിരുന്നില്ല.ഒരു കൊച്ചു കുട്ടി.പിന്നിലായി നിന്ന അവളുടെ അമ്മ മുഖം കുനിച്ച് ആരെയും നോക്കാതെ നിന്നു.ചോദ്യങ്ങളും പറച്ചിലുകളുമെല്ലാം …

മറ്റൊരു പെണ്ണിനെ സ്പർശിച്ച വിരലുകൾ കൊണ്ട് തന്റെ ദേഹത്ത് തൊടുന്ന വൃത്തികെട്ട കൈകൾ വെട്ടിമാറ്റാനുള്ള പകയായിരുന്നു മനസ്സിലപ്പോൾ Read More