
ഞാൻ നശിപ്പിക്കപ്പെട്ടവളാ നിന്റെ ഒപ്പം ഈ ജന്മം എനിക്ക് ജീവിക്കാൻ എനിക്ക് അർഹതയില്ലെന്ന് പറഞ്ഞു കുതറി മാറി…
പുത്തൻ പ്രണയം – രചന: അരുൺ കാർത്തിക് കോടതിവരാന്തയിലൂടെ കൈവിലങ്ങുമായി നടന്നകലുമ്പോൾ ഒരുപറ്റം ആൾക്കാർ വിളിച്ചു പറയുന്നത് എനിക്കു കേൾക്കാമായിരുന്നു…ഇരട്ടകൊലപാതകം നടത്തിയ പ്രതിയാണവൻ… നീ മുടിഞ്ഞു പോകുമെടാ, നിന്റെ ആത്‌മാവ് ഗതികിട്ടാതെ അലയും, എന്റെ മനസ്സ് നീറിയാ പറയണേന്നു ഗൗരിയുടെ അമ്മ …
ഞാൻ നശിപ്പിക്കപ്പെട്ടവളാ നിന്റെ ഒപ്പം ഈ ജന്മം എനിക്ക് ജീവിക്കാൻ എനിക്ക് അർഹതയില്ലെന്ന് പറഞ്ഞു കുതറി മാറി… Read More