വീട്ടിലെ വേലയ്ക്കു വരുന്ന ജാനുവിനു പോലും എന്നെ പുച്ഛമായിരുന്നു. പക്ഷെ നീ എനിക്ക് വേണ്ടി ഇതെല്ലാം സഹിക്കണം…

അമ്മയറിയാൻ – രചന: ശാലിനി മുരളി “അമ്മൂമ്മേ.. “ മീനുക്കുട്ടി ചാടിമറിഞ്ഞു വരുന്നത് കണ്ടപ്പോൾ പേടിച്ചു പോയി. “എന്താ എന്ത് പറ്റി..” “ദാ ! അമ്മൂമ്മയ്ക്കൊരു കത്തുണ്ട്…” ഒന്ന് അന്ധാളിച്ചുപോയി. എനിക്കോ ? അതും ഇന്നത്തെ കാലത്ത് ആരാണ് മെനക്കെട്ടിരുന്നു എഴുതുന്നത്. …

വീട്ടിലെ വേലയ്ക്കു വരുന്ന ജാനുവിനു പോലും എന്നെ പുച്ഛമായിരുന്നു. പക്ഷെ നീ എനിക്ക് വേണ്ടി ഇതെല്ലാം സഹിക്കണം… Read More

പതിനൊന്നു മാസം പ്രായവ്യത്യാസത്തിൽ കൂടപ്പിറപ്പായി വന്ന ടോണിച്ചനും, ഞാനും വളർന്നത് ഇരട്ടകുഞ്ഞുങ്ങളെ പോലെ ആയിരുന്നു.

അപ്പനെന്ന സ്നേഹക്കടൽ – രചന : Aswathy Joy Arakkal “ആണായാലും, പെണ്ണായാലും…നമ്മുടെ കുഞ്ഞല്ലേ അച്ചാമ്മേ. പൊന്നുപോലെ നോക്കത്തില്ലായോ നമ്മള്. നീ അതൊന്നും ഓർത്തു വിഷമിക്കാതെ സമാധാനമായി പോയേച്ചും വാ. അച്ചായനിവടെ തന്നെ കാണും” എന്നു ഇരുപത്തിഏഴ് വർഷങ്ങൾക്കു മുൻപ് പതിനൊന്നു …

പതിനൊന്നു മാസം പ്രായവ്യത്യാസത്തിൽ കൂടപ്പിറപ്പായി വന്ന ടോണിച്ചനും, ഞാനും വളർന്നത് ഇരട്ടകുഞ്ഞുങ്ങളെ പോലെ ആയിരുന്നു. Read More

കല്യാണ സാരീ ഇന്ന കളർ മതീ, പൂവ് ഇത്രവച്ച മതി, ബ്ലൗസ് അധികം താഴോട്ടിറക്കി വെട്ടരുത് എന്നിങ്ങനെ ഒരു നൂറു കാര്യങ്ങൾ.

രചന: ദിവ്യ അനു അന്തിക്കാട് അതെന്തേ കല്യാണത്തിന് മുന്ന് കൂട്ടുകാരോട് മിണ്ടണ്ട എന്നൊക്കെ പറയണേ…? അമ്മ ഇങ്ങക്കിത് എന്തിന്റെ കൊഴപ്പാ…അയാൾ എംബിഎക്കാരൻ ഒക്കെ തന്നെ. പക്ഷെ എനിക്കും പഠിപ്പിന് കൊറവൊന്നും ഇല്ലല്ലോ…? പിജി കഴിഞ്ഞെന്ന്യല്ലേ ഞാനും നിക്കണത്… “നീ ഇങ്ങോട്ട് മറുപടിയൊന്നും …

കല്യാണ സാരീ ഇന്ന കളർ മതീ, പൂവ് ഇത്രവച്ച മതി, ബ്ലൗസ് അധികം താഴോട്ടിറക്കി വെട്ടരുത് എന്നിങ്ങനെ ഒരു നൂറു കാര്യങ്ങൾ. Read More

വേറെയൊരാളെയും കിട്ടിയില്ലേ അച്ഛന് എന്നേ കെട്ടിച്ചു വിടാൻ?കരഞ്ഞു കലങ്ങിയ മുഖവുമായി…

ഈ വഴിയിൽ നിന്നരികേ – രചന: Unni K Parthan വേറെയൊരാളെയും കിട്ടിയില്ലേ അച്ഛന്എന്നേ കെട്ടിച്ചു വിടാൻ…കരഞ്ഞു കലങ്ങിയ മുഖവുമായി അടുക്കള വരാന്തയിൽ ഇരുന്നു കൊണ്ട് ഹേമ ഉള്ളിലുള്ള സങ്കടത്തിന്റെ കെട്ടഴിച്ചു വിട്ടു. അമ്മേ…അമ്മക്ക് ഒന്ന് പറഞ്ഞൂടെ ഈ വിവാഹത്തിന് എനിക്ക് …

വേറെയൊരാളെയും കിട്ടിയില്ലേ അച്ഛന് എന്നേ കെട്ടിച്ചു വിടാൻ?കരഞ്ഞു കലങ്ങിയ മുഖവുമായി… Read More

അപ്പോൾ തുടങ്ങാല്ലേ…അവളെ വരിഞ്ഞുമുറുക്കി കൊണ്ട് ആ നെറ്റിയിൽ ഒരു ചുംബനം നൽകി.

കുഞ്ഞിളം കാൽ – രചന: ശാരിലി ദേവേട്ടാ എനിക്കു ഒരു വാവയെ വേണം. നീ എന്താടീ പെണ്ണേ ഈ പറയുന്നത്…ഇതെന്താ സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നതാണോ…? അതൊന്നും എനിക്ക് കേൾക്കണ്ട എനിക്ക് ഒരു മോളെ വേണം. ചിരിയടക്കാൻ കഴിയാതെ അവൻ അവളുടെ …

അപ്പോൾ തുടങ്ങാല്ലേ…അവളെ വരിഞ്ഞുമുറുക്കി കൊണ്ട് ആ നെറ്റിയിൽ ഒരു ചുംബനം നൽകി. Read More

ഭാര്യയും കുഞ്ഞും ആയിക്കഴിഞ്ഞപ്പോളാണോ പ്രേമിക്കാൻ കമ്പം കൂടിയത്.ഒന്നുമറിയാതെ ഉറങ്ങുന്ന ഭർത്താവിനോട് അവൾക്ക് പുച്ഛം തോന്നി

നീലാംബരിയുടെ നോവുകൾ – രചന: ശാലിനി മുരളി ഒച്ച വളരെ ഉയർന്നപ്പോൾ കുഞ്ഞു പേടിച്ച് അവളുടെ തോളിലേയ്ക്ക് മുഖമമർത്തി. അവൾ അവനെ തന്നിലേക്ക്ചേർത്ത് പിടിച്ചു. സന്ധ്യ ഇരുണ്ടപ്പോൾ വാതിലിൽ ആരോ മുട്ടിവിളിച്ചു. രണ്ട് മൂന്ന് പുരുഷന്മാരും ഒരു പ്രായം ചെന്ന സ്ത്രീയും …

ഭാര്യയും കുഞ്ഞും ആയിക്കഴിഞ്ഞപ്പോളാണോ പ്രേമിക്കാൻ കമ്പം കൂടിയത്.ഒന്നുമറിയാതെ ഉറങ്ങുന്ന ഭർത്താവിനോട് അവൾക്ക് പുച്ഛം തോന്നി Read More

ഭൂമി കുലുങ്ങിയാലും എന്റെ നേരെ കയ്യോങ്ങരുത്.വഴക്കാവാം,തെറ്റ് ചെയ്താൽ തിരുത്താം,പക്ഷെ അടിക്കരുത്…

രചന: ദിവ്യ അനു അന്തിക്കാട്‌ “എന്നാത്തിനാ അമ്മച്ചി നിങ്ങളിങ്ങനെ അടീം കുത്തും കൊണ്ട് നിക്കുന്നെ? നമ്മക്കങ്ങു അമ്മച്ചീടെ വീട്ടിലോട്ട് പൊയ്ക്കൂടായോ?” “എടീ കൊച്ചേ എനിക്ക് പോകാൻ എന്റപ്പന്റേം അമ്മേടേം വീടുണ്ട്. പക്ഷെ നിങ്ങക്ക് പോകാൻ എവിടാ സ്ഥലമിരിക്കുന്നെ? അമ്മേടെ വീട്ടിലല്ല കൊച്ചേ …

ഭൂമി കുലുങ്ങിയാലും എന്റെ നേരെ കയ്യോങ്ങരുത്.വഴക്കാവാം,തെറ്റ് ചെയ്താൽ തിരുത്താം,പക്ഷെ അടിക്കരുത്… Read More

ഇരുമ്പുലക്ക പോലെ ഞാനിവിടെ നിൽക്കുമ്പോൾ അവളുടെ അടുത്തേക്ക് എന്തു കിട്ടുമെന്ന് കരുതിട്ടാ നിങ്ങള് പോയേ…

സ്നേഹക്കടൽ – രചന: ശാരിലി രാവിലെ ചായക്കടയിൽ പോയ കേശു ശരവേഗത്തിൽ വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിലെ അംഗങ്ങളെയെല്ലാം ഒന്നു ഞെട്ടിപ്പിക്കാമെന്ന് വച്ചു കതകു തുറന്നപ്പോൾ അമ്മയുണ്ടടാ താടിക്ക് കൈയ്യും കൊടുത്ത് സോഫയിൽ ഇരിപ്പുണ്ട്. കെട്ടിയോള് തൊട്ടടുത്തായി പൂങ്കണ്ണീര് ഒലിപ്പിച്ചു നിൽപ്പുണ്ട്. ശബ്ദമില്ലാത്ത …

ഇരുമ്പുലക്ക പോലെ ഞാനിവിടെ നിൽക്കുമ്പോൾ അവളുടെ അടുത്തേക്ക് എന്തു കിട്ടുമെന്ന് കരുതിട്ടാ നിങ്ങള് പോയേ… Read More

കല്യാണത്തിന്റന്നു രാത്രി അവൾക്കിടാനായി ആരും അറിയാതെ ഓൺലൈനിൽ നിന്നും രണ്ടു നൈറ്റ്‌ ഡ്രസ്സ് വാങ്ങിവച്ചു…

രചന: ദിവ്യ അനു അന്തിക്കാട്‌ ആദ്യരാത്രി തൊട്ട് തുടങ്ങിയ പങ്കപ്പാടാണ്…നിശ്ചയം കഴിഞ്ഞ് അഞ്ചാറുമാസം ഫോൺ വിളിയൊക്കെ ഉണ്ടാരുന്നു. എന്നിട്ടും ഒരു വകേം അറിഞ്ഞില്ലെന്നുള്ളതാണ്. ഇതിപ്പോ ശരിക്ക് വല്ല നട്ടും പോയതാണോ !! ഹോ കല്യാണത്തിന്റെ തലേന്ന് വരെ എന്തോരം പ്രതീക്ഷകളാരുന്നു. ആദ്യരാത്രി …

കല്യാണത്തിന്റന്നു രാത്രി അവൾക്കിടാനായി ആരും അറിയാതെ ഓൺലൈനിൽ നിന്നും രണ്ടു നൈറ്റ്‌ ഡ്രസ്സ് വാങ്ങിവച്ചു… Read More

പതിനഞ്ചു വയസ്സായ മകൻ പെട്ടെന്ന് ഒരു ദിവസം പെണ്ണായി എന്ന് പറഞ്ഞാൽ അത്‌ ഈ ലോകം അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ….?

അവനിൽ നിന്നും – രചന: ദിവ്യ അനു അന്തിക്കാട് ഒച്ച എടുക്കാതെ ചേട്ടാ ഞാൻ പറയുന്നതൊന്നു കേൾക്കു ദയവ് ചെയ്ത്… ഞാൻ എന്താ കേൾക്കേണ്ടത് നിന്റെ മോന്റെ പേക്കൂത്തുകളോ…? അതോ അതിനൊക്കെ വളം വച്ചു കൊടുക്കുന്ന നിന്റെ പ്രസംഗം ആണോ ഞാൻ …

പതിനഞ്ചു വയസ്സായ മകൻ പെട്ടെന്ന് ഒരു ദിവസം പെണ്ണായി എന്ന് പറഞ്ഞാൽ അത്‌ ഈ ലോകം അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ….? Read More