
നവ്യാ…ഇങ്ങനുള്ള അവസരങ്ങൾ നമുക്ക് വല്ലപ്പോഴുമേ കിട്ടു…പഴയ ഓർമ്മകൾ പുതുക്കാൻ. സ്ഥിരം ചെയ്യുന്നതിൽ നിന്നും ഒരു പുതുമ കിട്ടാൻ…അങ്ങനെ…ഇത് മറ്റാരും അറിയാൻ പോവുന്നില്ലല്ലോ…
രചന: കണ്ണൻ സാജു സമയം ഏഴു മണി ആവുന്നതേ ഉളളൂ…ഈ ഹോട്ടലിൽ തന്നെ എനിക്ക് ഒരു റൂം ഉണ്ട് നവ്യ, നമുക്കവിടെ പോയിരുന്നു സ്വസ്ഥമായി സംസാരിക്കാം.. നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ റെസ്റ്റോറന്റിൽ ഇരിക്കുക ആണ് റിയാസും നവ്യയും…. നിന്റെ ഉദ്ദേശം എന്താണെന്നു …
നവ്യാ…ഇങ്ങനുള്ള അവസരങ്ങൾ നമുക്ക് വല്ലപ്പോഴുമേ കിട്ടു…പഴയ ഓർമ്മകൾ പുതുക്കാൻ. സ്ഥിരം ചെയ്യുന്നതിൽ നിന്നും ഒരു പുതുമ കിട്ടാൻ…അങ്ങനെ…ഇത് മറ്റാരും അറിയാൻ പോവുന്നില്ലല്ലോ… Read More