ഫോൺ ഒക്കെ ഉപയോഗിക്കുന്നതു പോലെ നിസ്സാരം അല്ലല്ലോ സ്വകാര്യമായി ഭർത്താവ് ഉപയോഗിക്കുന്ന…

നൂൽപാലം രചന: Vijay Lalitwilloli Sathya രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ഉറങ്ങാൻ കിടന്നതാണ് പ്രിയയും ഹരിയും.. ഹൃദുമോൻ നേരത്തെ കിടന്നുറങ്ങി. അന്നത്തെ പല കാര്യങ്ങളും പരസ്പരം സംസാരിച്ചു കഴിഞ്ഞ അവർ ദാമ്പത്യത്തിന്റെ കെട്ടുറപ്പാകുന്ന ദൈന്യംദിന കർമ്മങ്ങൾ ഇരുവരും ഭംഗിയാവണ്ണം നിർവഹിച്ചു. ശേഷം …

ഫോൺ ഒക്കെ ഉപയോഗിക്കുന്നതു പോലെ നിസ്സാരം അല്ലല്ലോ സ്വകാര്യമായി ഭർത്താവ് ഉപയോഗിക്കുന്ന… Read More

സവാരി പോകുന്ന യാത്രക്കാരൊക്കെ, നിങ്ങളോട് വിശേഷങ്ങൾ പറയണമെന്ന് നിർബന്ധം വല്ലതുമുണ്ടോ…

രചന: സജി തൈപ്പറമ്പ്. ചേട്ടാ… ഒരു സവാരി പോകണം ഓട്ടോറിക്ഷയുടെ ബാക്ക് സീറ്റിൽ ചാരികിടന്ന് മൊബൈൽ കണ്ട് കൊണ്ടിരുന്ന ദിനേശൻ, ആ പെൺകുട്ടി പറഞ്ഞത് കേട്ട് അവിടെ നിന്നിറങ്ങി മുൻസീറ്റിലേക്ക് വന്നിരുന്നു. എങ്ങോട്ടാ മോളേ പോകേണ്ടത്? കടൽപ്പാലത്തിലേക്ക് ങ്ഹേ, ഈ പാതിരാത്രിയിലോ …

സവാരി പോകുന്ന യാത്രക്കാരൊക്കെ, നിങ്ങളോട് വിശേഷങ്ങൾ പറയണമെന്ന് നിർബന്ധം വല്ലതുമുണ്ടോ… Read More

അത് അമ്മയോടെങ്ങാനും ചോദിച്ചാൽ അപ്പൊ എടുത്തുചാടി ഒരു പറച്ചിലാണ്….

രചന: മഹാ ദേവൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് വീട്ടിൽ, ” നമുക്കൊരു വാഷിങ്മെഷീൻ വാങ്ങിയാലോ” എന്ന്. അപ്പോഴൊക്കെ അമ്മ പറയാറുണ്ട് ” അതിൽ ഇട്ട് തിരിച്ചെടുത്തിട്ട് എന്തിനാ, അഴുക്ക് പോവേം ഇല്ല, വൃത്തീം ആവില്ല.. കല്ലിലിട്ട് തല്ലി അലക്കിയാലേ ശരിക്കും അഴുക്ക് പോകൂ.. …

അത് അമ്മയോടെങ്ങാനും ചോദിച്ചാൽ അപ്പൊ എടുത്തുചാടി ഒരു പറച്ചിലാണ്…. Read More

ഞെട്ടി തിരിഞ്ഞു നോക്കിയ അവൻ കണ്ടു തന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ തന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി കൊണ്ട്…

“ഇതാ ഒരു സ്നേഹിത“ രചന: അനീഷ് ദിവാകരൻ  ബസ്സിൽ നിന്ന് ഇറങ്ങി രജീഷ് കോളേജിലെയ്ക്ക് നടന്നു… ഇന്ന് അവസാന ദിവസം ആണ് കോളേജിലെ… തേർഡ് ക്ലാസ്സിൽ പാസ്സ് ആയ്യിരിക്കുന്നത് കൊണ്ട് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ രജീഷിനു ഒരു താല്പര്യവും ഇല്ലായിരുന്നു. എന്നാൽ തന്റെ …

ഞെട്ടി തിരിഞ്ഞു നോക്കിയ അവൻ കണ്ടു തന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ തന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി കൊണ്ട്… Read More

ആ ചോദ്യം അയാളെ കുളിരണിയിച്ചു, തന്നെയവൾ ഫോളോ ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ് അയാളിൽ ആവേശമുണർത്തി

രചന : സജി തൈപ്പറമ്പ് രതീഷ് തൻ്റെ എഫ് ബി യിലൂടെ സ്ക്റോൾ ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്നൊരു മെസ്സഞ്ചർ വൃത്തം സ്ക്രീനിലേക്ക് വന്ന് വീണത് ഉടനെ തന്നെ അയാളതിനെ കുത്തിപ്പൊട്ടിച്ച്, അതയച്ചത് ആരാണെന്ന് നോക്കി. പ്രണയിനി എന്നായിരുന്നു പ്രൊഫൈൽ നെയിം, …

ആ ചോദ്യം അയാളെ കുളിരണിയിച്ചു, തന്നെയവൾ ഫോളോ ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ് അയാളിൽ ആവേശമുണർത്തി Read More

വസുന്ധര ഒരുക്കി വെച്ച ചക്രവ്യൂഹത്തിനുള്ളിലേക്ക് താൻ ഓടി കയറിയതാണെന്ന ചിന്ത അവനെ പേടിപ്പിച്ചു തുടങ്ങി…

വസുന്ധര രചന: സന്തോഷ് അപ്പുക്കുട്ടൻ “ഭർത്താവ് അടുത്തില്ലാത്തതു കൊണ്ടാണ് വിഷ്ണുവിനോട് വരാൻ പറഞ്ഞത്….” വസുന്ധരയുടെ സ്വരം പതറുന്നതറിഞ്ഞ വിഷ്ണു മൊബൈലിൽ നിന്നു നോട്ടം മാറ്റി ചുറ്റും നോക്കിയപ്പോഴാണ് എളിയിൽ കൈയ്യും കുത്തി തന്നെ നോക്കി നിൽക്കുന്ന ഭാമയെ കണ്ടത്! അവളെ നോക്കി …

വസുന്ധര ഒരുക്കി വെച്ച ചക്രവ്യൂഹത്തിനുള്ളിലേക്ക് താൻ ഓടി കയറിയതാണെന്ന ചിന്ത അവനെ പേടിപ്പിച്ചു തുടങ്ങി… Read More

ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ പതിയെ ഫോൺ എടുത്തു ദീപ്തിയെ വിളിച്ചു കാര്യം പറഞ്ഞു…

രചന: ഷാനവാസ് ജലാൽ മോനെ അമ്മക്ക് ഒരാളെ ഒത്തിരി ഇഷ്ടമായിരുന്നു , കൂടെ ജിവിക്കണമെന്നൊന്നും അല്ല മരിക്കും മുന്നേ ഒരിക്കൽ കൂടി ഒന്ന് കാണണമെന്നൊരു ആഗ്രഹം എന്ന അമ്മയുടെ വാക്ക് കേട്ട് ഞാൻ ഒന്ന് അമ്പരന്നു , എന്റെ മുഖം മാറിയത് …

ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ പതിയെ ഫോൺ എടുത്തു ദീപ്തിയെ വിളിച്ചു കാര്യം പറഞ്ഞു… Read More

തന്റെ ഉറ്റചങ്ങാതിക്ക് കിട്ടാതെപോയത് വളരെ നല്ല രീതിയിൽ തന്നെ കിരണിനെ വിഷമപ്പെടുത്തി…

( ‘ ബാങ്കിൽ വന്ന സ്ത്രീ’ ക്ക് ശേഷം എന്റെ 14-മത്തെ കഥ.. ശടെന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിച്ചു തീർക്കാം… നിങ്ങളുടെ ഇടയിലുമില്ലേ ഇവർ…?) അതുലും കിരണും രചന: RJ SAJIN പിഎസ്‌സി റാങ്ക്ലിസ്റ്റിൽ തന്റെ പേര് ഒന്നിടംപിടിച്ചപ്പോൾ ആദ്യമൊന്ന് …

തന്റെ ഉറ്റചങ്ങാതിക്ക് കിട്ടാതെപോയത് വളരെ നല്ല രീതിയിൽ തന്നെ കിരണിനെ വിഷമപ്പെടുത്തി… Read More

അമ്മു ജോലിയൊക്കെ ഒതുക്കിക്കഴിയുമ്പോഴായിരിക്കും താൻ എഴുന്നേൽക്കുന്നത്…

തണലേകും സ്നേഹങ്ങൾ രചന: നീരജ “അമ്മൂ… ഒന്നു പതുക്കെ ഓടിക്കൂ.. എനിക്ക് പേടിയാകുന്നു..” “ടീ.. പെണ്ണേ… നിന്നോടാ പറഞ്ഞത്..” ഉള്ളിലുള്ള പേടി ദേഷ്യമായി പുറത്തു വന്നുതുടങ്ങി. “ഈ തള്ളയ്ക്ക് എന്തൊരു പേടിയാ ചാകാൻ.. ഇനി പേടിച്ച് ചാകണ്ട..” കാറിന്റെ സ്പീഡ് കുറച്ചുകൊണ്ട് …

അമ്മു ജോലിയൊക്കെ ഒതുക്കിക്കഴിയുമ്പോഴായിരിക്കും താൻ എഴുന്നേൽക്കുന്നത്… Read More

പ്രിയങ്കയുടെ വാക്കുകൾ കേട്ട് സുധന്റെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു…

വഴിമറന്നവർ… രചന: Unni K Parthan “ഏട്ടാ..മോള് ഗർഭിണിയാണ്…” പ്രിയങ്കയുടെ വാക്കുകൾ കേട്ട് സുധന്റെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു… “ഏട്ടാ..ഏട്ടാ..” മൊബൈൽ കൈ എത്തിച്ചു എടുക്കാൻ ശ്രമിച്ച സുധൻ നെഞ്ച് തിരുമി താഴേക്കിരുന്നു… “സുധേട്ടാ.. ന്ത് പറ്റി..” തൊട്ടടുത്ത …

പ്രിയങ്കയുടെ വാക്കുകൾ കേട്ട് സുധന്റെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു… Read More