അച്ഛൻ സുല്ലിട്ടു അമ്മ പിന്നെയും അവളോട് ഓരോന്ന് നിർദേശിച്ചു കൊണ്ടിരുന്നു…

ഭദ്രയുടെ റൂം രചന: Uma S Narayanan ” മോളെ ഹർഷേ സർട്ടിഫിക്കേറ്റ് എല്ലാം എടുത്തോ “ “എടുത്തമ്മേ “ “ഇന്നാ ഈ കടുമാങ്ങ അച്ചാറും തുളസിയും തെച്ചിയും ഇട്ടു കാച്ചിയ എണ്ണയും ഇതു കൂടെ ബാഗിൽ വയ്ക്കു “ “”അമ്മയോട് …

അച്ഛൻ സുല്ലിട്ടു അമ്മ പിന്നെയും അവളോട് ഓരോന്ന് നിർദേശിച്ചു കൊണ്ടിരുന്നു… Read More

ബസിന്റെ പെട്ടെന്നുള്ള ഒരു ബ്രേക്ക്‌ അവനെ ചിന്തകളിൽ നിന്നുണർത്തി. വേദനക്ക് ശമനമുണ്ട്…

അവന്റെ രഹസ്യം രചന: മുഹമ്മദ്‌ ഫൈസൽ അവൻ പുറപ്പെട്ടു. അവന്റെ അപൂർവ്വതയുടെ കാരണമറിയാൻ. മാസങ്ങളായി അനുഭവിക്കുന്ന ലജ്ജയുടെ, വേദനയുടെ, കണ്ണീരിന്റെ രഹസ്യമറിയാൻ.. ബസ് നെടുനീളൻ ദേശീയ പാതയിലൂടെ ചീറി പാഞ്ഞു പോവുകയാണ്. വെളിച്ചം വറ്റിയ കണ്ണുകളും മങ്ങിയ മുഖവുമായി അവൻ പുറത്തേക്ക് …

ബസിന്റെ പെട്ടെന്നുള്ള ഒരു ബ്രേക്ക്‌ അവനെ ചിന്തകളിൽ നിന്നുണർത്തി. വേദനക്ക് ശമനമുണ്ട്… Read More

ഒരു ചിരിയോടെ പൊക്കോളാൻ പറഞ്ഞപ്പോൾ തന്നെ അയാൾ സ്ഥലം കാലിയാക്കി മസാല ദോശയും വടയും…

രചന: മഞ്ജു ജയകൃഷ്ണൻ “ഈ മാസം പാ ഡിന് പകരം മസാല ദോശ വാങ്ങിക്കോട്ടോ “ ഫോണിൽ കേട്ട അവളുടെ വാക്കുകൾ വിശ്വസിക്കാനാവാതെ അയാൾ നിന്നു കണ്ണാടിയിൽ തന്റെ നരച്ച മുടിയിഴകളിൽ വിരലോടിച്ചു… പ്രായം അന്പതിനോട് അടുക്കുന്നു… ചെയ്യാത്ത വഴിപാടും കയറിയിറങ്ങാത്ത …

ഒരു ചിരിയോടെ പൊക്കോളാൻ പറഞ്ഞപ്പോൾ തന്നെ അയാൾ സ്ഥലം കാലിയാക്കി മസാല ദോശയും വടയും… Read More

താൻ തിരിച്ച് വീട്ടിലെത്തുന്നത്തുന്നതും കാത്ത് ഭീതിയോടെ വഴിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന മകളെക്കുറിച്ചാണ്…

രചന: സജി തൈപ്പറമ്പ് രാധേ.. നീയിന്ന് വീട്ടിൽ പോകണ്ടാട്ടോ, എനിക്ക് അത്യാവശ്യമായി സിറ്റി ഹോസ്പിറ്റൽ വരെയൊന്ന് പോകണം ,അച്ഛന് സുഖമില്ലാതെ അവിടെ കൊണ്ട് വന്നിട്ടുണ്ടെന്ന് അമ്മ വിളിച്ച് പറഞ്ഞു, പാവം അമ്മ ആകെ പേടിച്ചിരിക്കാ, നീയും കൂടി പോയാൽ, പിന്നെ മോളിവിടെ …

താൻ തിരിച്ച് വീട്ടിലെത്തുന്നത്തുന്നതും കാത്ത് ഭീതിയോടെ വഴിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന മകളെക്കുറിച്ചാണ്… Read More

വല്ലപ്പോഴും മാത്രമേ കാണാറുള്ളൂ എങ്കിലും കാണുമ്പോൾ എന്റെ മനസിനെ ഒരുതരം സന്തോഷം വന്ന് പൊതിയുന്നത് ഞാൻ അറിഞ്ഞിരുന്നു…

ഇഷ്ടം രചന: നൈയാമിക മനു ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു ദിവസം വൈകിട്ട് വീട്ടിലേക്ക് തിരിച്ചു വരാനുള്ള ബസ്സ്കാത്ത് നിൽക്കുകയായിരുന്നു. രണ്ട്‌ ബസ്സ് കയറിയാലെ വീടെത്തു. ആദ്യത്തെ ബസ്സിനുള്ള കാത്തിരിപ്പിലായിരുന്നു. ബസ്സ് വന്ന് നിന്നപ്പോൾ ഓടിപോയി ഇടിച്ചു തള്ളി അകത്ത് …

വല്ലപ്പോഴും മാത്രമേ കാണാറുള്ളൂ എങ്കിലും കാണുമ്പോൾ എന്റെ മനസിനെ ഒരുതരം സന്തോഷം വന്ന് പൊതിയുന്നത് ഞാൻ അറിഞ്ഞിരുന്നു… Read More

ട്രെയിനില്‍ നിന്ന് സ്റ്റേഷനിലേക്ക് കാലുകള്‍ ഉറപ്പിക്കുമ്പോള്‍ അവളുടെ കാഴ്ച്ച അശ്രുകണങ്ങള്‍ മറയ്ക്കുന്നുണ്ടായിരുന്നു…

വര്‍ണ്ണക്കാഴ്ച്ചകള്‍ രചന: ദിപി ഡിജു നേരം വെളുത്തിട്ടില്ല. ട്രെയിന്‍ സ്റ്റേഷനിലേക്ക് അടുത്തു തുടങ്ങി. കൊണ്ടു വന്ന ബാഗും സാധനങ്ങളും അടുക്കി പെറുക്കി വയ്ക്കവേ എല്ലാം ഉണ്ടല്ലോ എന്നു ഒരിക്കല്‍ കൂടി അവള്‍ ഉറപ്പു വരുത്തി. ഒരു വര്‍ഷത്തെ ചെന്നൈ വാസത്തിനുശേഷം തിരിച്ചു …

ട്രെയിനില്‍ നിന്ന് സ്റ്റേഷനിലേക്ക് കാലുകള്‍ ഉറപ്പിക്കുമ്പോള്‍ അവളുടെ കാഴ്ച്ച അശ്രുകണങ്ങള്‍ മറയ്ക്കുന്നുണ്ടായിരുന്നു… Read More

അയാൾ വീണ്ടുമെന്തോ പറയാൻ തുടങ്ങിയപ്പോഴും വിറകുമെടുത്ത് അവൾ നടന്നുകഴിഞ്ഞിരുന്നു…

കൊല്ലത്തിപ്പെണ്ണ്… രചന: സൂര്യകാന്തി തോട്ടുവക്കിൽ നിന്നും കുതിരാനിട്ട ഓലമടലുകൾ വലിച്ചെടുക്കുമ്പോൾ അവളൊന്ന് തോടിനപ്പുറത്തെ പുഴക്കരയിലേയ്ക്ക് നോക്കി.. ഇല്ല ..അയാൾ വന്നിട്ടില്ല.. എന്തെന്നറിയാത്തൊരു പരവേശം മനസ്സിനെ മൂടാൻ തുടങ്ങിയപ്പോൾ കൈ കൊണ്ട് മുഖം അമർത്തിത്തുടച്ചവൾ പിറുപിറുത്തു… “അയ്ന് ഇയ്യ്‌ക്കെന്താ..” ഓലമടലുകൾ വലിച്ചു കൊണ്ട് …

അയാൾ വീണ്ടുമെന്തോ പറയാൻ തുടങ്ങിയപ്പോഴും വിറകുമെടുത്ത് അവൾ നടന്നുകഴിഞ്ഞിരുന്നു… Read More

നാളെ രാവിലെ നടക്കാൻ പോകുന്ന അങ്കത്തിന് സമയം കുറിച്ച സുഖത്തിൽ സൗദാമിനിയമ്മ തല ചായ്ച്ചു…

നന്ദിനിയുടെ പാക്കേജ് രചന: ഷാജി മല്ലൻ വൈകിട്ട് മീനമാസത്തിലെ കൊടും ചൂടിനെ കുളിർപ്പിച്ച് സാമാന്യം നല്ല മഴത്തുളളികൾ തൊടിയിലും മുറ്റത്തുമൊക്കെ പതിച്ചിട്ടും സൗദാമിനിയമ്മയുടെ മനസ്സ് തണുത്തില്ല. മഴയുടെ ആരവത്തിൽ പൊട്ടിമുളച്ച പുതുമണ്ണിന്റെ മണം മൂക്കിനെ അലോസരപ്പെടുത്തിയപ്പോൾ ഉമ്മറത്തു നിന്ന് എഴുനേറ്റ് മെല്ലെ …

നാളെ രാവിലെ നടക്കാൻ പോകുന്ന അങ്കത്തിന് സമയം കുറിച്ച സുഖത്തിൽ സൗദാമിനിയമ്മ തല ചായ്ച്ചു… Read More

കൊണ്ട് പോകണമെങ്കിൽ കൊണ്ട് പൊയ്‌ക്കോട്ടെ. പക്ഷേ അത് അവനെ കരയിച്ചുകൊണ്ട് വേണോ…

അമ്മ രചന: നൈയാമിക മനു മീരയുടെ കവിൾ തടങ്ങളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു. അപ്പു ഇപ്പോഴും മീരയുടെ മാറോടു ചേർന്ന് കിടന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു. “നോക്കിനില്ക്കാതെ കുഞ്ഞിനെ എടുക്ക് ” കിരൺ ആക്രോശിച്ചു. കാവ്യ ബലം പ്രയോഗിച്ചുതന്നെ അപ്പുവിനെ മീരയിൽ നിന്നും …

കൊണ്ട് പോകണമെങ്കിൽ കൊണ്ട് പൊയ്‌ക്കോട്ടെ. പക്ഷേ അത് അവനെ കരയിച്ചുകൊണ്ട് വേണോ… Read More

മനസില്ലാമനസോടെ കണ്ണേട്ടൻ ആമിയെ അമ്മയുടെ കൈകളിൽ ഏല്പിച്ചു ഗൾഫിലേക്ക് മടങ്ങി…

ഭാര്യയുടെ മണം… രചന: Vijay Lalitwilloli Sathya ഗൾഫിലെത്തിയ കണ്ണേട്ടൻ കാക്ക കൂടൊരുക്കുന്നതു പോലെ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ ഓരോ സാധനങ്ങൾ ആമിയ്ക്കായി വാങ്ങി കൊണ്ട് വന്നു റൂമിലെ ബാഗിൽ കുത്തി തിരുകി കൊണ്ടിരുന്നു . വിവാഹം കഴിഞ്ഞു കുറച്ചു …

മനസില്ലാമനസോടെ കണ്ണേട്ടൻ ആമിയെ അമ്മയുടെ കൈകളിൽ ഏല്പിച്ചു ഗൾഫിലേക്ക് മടങ്ങി… Read More