
അവളുടെ കൈയിലെ പ്ലാസ്റ്റിക്ക് കവർ തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞുകൊണ്ടു പറഞ്ഞതയാളുടെ മകളായിരുന്നു…
മോഷണം… രചന: സൂര്യകാന്തി (ജിഷ രഹീഷ് ) “സാറേ ഞാൻ എടുത്തിട്ടില്ല്യ.. കണ്ടിട്ടില്ല്യത് ..” അവൾ പറയുന്നതൊന്നും ശ്രെദ്ധിക്കാതെ വർദ്ധിച്ചു വരുന്ന കലിയോടെ അയാളാ ഒട്ടിയ കവിൾത്തടങ്ങളിൽ കുത്തിപ്പിടിച്ചു..ആഞ്ഞുതള്ളിയപ്പോൾ അവളുടെ തല കോലായിലെ തൂണിലാണ് തട്ടിയത്.. നിറഞ്ഞ കണ്ണുകൾ കനിവ് തേടി …
അവളുടെ കൈയിലെ പ്ലാസ്റ്റിക്ക് കവർ തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞുകൊണ്ടു പറഞ്ഞതയാളുടെ മകളായിരുന്നു… Read More