അന്ന് കൂട്ടികൾക്ക് ഒപ്പം കാഴ്ചകൾ കണ്ടു വരിയായി നടക്കുമ്പോൾ കാൽപ്പാദം ഒന്നു മടങ്ങി വിരലുകൾ…

രചന: മനു തൃശ്ശൂർ ::::::::::::::::::::::: സ്ക്കൂൾ വിട്ടു നല്ല വിശപ്പ് കൊണ്ട് വീട്ടിൽ വന്നു നേരെ അടുക്കളിലേക്ക് കയറി ചെല്ലുമ്പോൾ. രാവിലെ വച്ച ചോറ് തണുത്ത് അതിന്റെ ഗന്ധം അടുക്കളയിൽ നിറഞ്ഞു നിൽക്കുന്നുണ്ടു.. ഇന്നും വെറും ചോറിൽ ഉപ്പും വെളിച്ചെണ്ണയും ഉള്ളിയും …

അന്ന് കൂട്ടികൾക്ക് ഒപ്പം കാഴ്ചകൾ കണ്ടു വരിയായി നടക്കുമ്പോൾ കാൽപ്പാദം ഒന്നു മടങ്ങി വിരലുകൾ… Read More

കാനന സൗന്ദര്യം എന്ന് പറഞ്ഞാൽ കാടും കാട്ടാറും കാട്ട് പൂവുമൊന്നുമല്ല….അവളാണ്‌…വനലക്ഷ്മി….

കാട്ടിലെ മാണിക്ക്യം… രചന:മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട് :::::::::::::::::: “”സാറേ….കാനന സൗന്ദര്യം എന്ന് പറഞ്ഞാൽ കാടും കാട്ടാറും കാട്ട് പൂവുമൊന്നുമല്ല…അവളാണ്‌… വനലക്ഷ്മി””ഫോറസ്റ്റ് ഗാർഡ് സുരേന്ദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “”ആണോടാ… ഒന്നു കാണണമല്ലോ അവളെ “”. അശോകൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു. …

കാനന സൗന്ദര്യം എന്ന് പറഞ്ഞാൽ കാടും കാട്ടാറും കാട്ട് പൂവുമൊന്നുമല്ല….അവളാണ്‌…വനലക്ഷ്മി…. Read More

അത് കേട്ടപ്പോൾ അവളുടെ മനസ്സിന് ചാഞ്ചല്യമുണ്ടായി, എന്നിട്ടും അവൾ മറുപടിയൊന്നും കൊടുത്തില്ല…

അപരൻ… രചന: സജി തൈപറമ്പ് :::::::::::::::::::::::: വിവാഹം കഴിഞ്ഞ പിറ്റേ ആഴ്ച തന്നെ, അയാൾ ഭാര്യയോട് യാത്ര പറഞ്ഞ് ,വിദേശത്തേക്ക് പറന്നു. അപ്പോഴും അവൾ,ഒരാഴ്ച കൊണ്ട് അയാൾ നല്കിയ, ഉ ന്മാദത്തിന്റെ ഹാങ്ങ് ഓവറിലായിരുന്നു . മധുവിധു രാവുകളിൽ ,അയാൾ നല്കിയ …

അത് കേട്ടപ്പോൾ അവളുടെ മനസ്സിന് ചാഞ്ചല്യമുണ്ടായി, എന്നിട്ടും അവൾ മറുപടിയൊന്നും കൊടുത്തില്ല… Read More

ചൈത്രയുടെ കണ്ണുകൾ എനിക്കു പിടിതരാതെ ദൂരത്തെവിടെയോ അലയുകയായിരുന്നു…

ഗന്ധർവ്വയാമം രചന: ദേവ ഷിജു :::::::::::::::::::::: “ഞാനിങ്ങനെ വിളിക്കുവോം സംസാരിക്കുവോമൊന്നും ചെയ്യാതിരിക്കുമ്പോ നിനക്കെന്നോട് ദേഷ്യമൊന്നും തോന്നുന്നില്ലേ നിക്കീ..?” കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാണാതിരിക്കാനാവും ചൈത്ര  മുഖം തരാതിരിക്കുന്നതെന്നെനിക്കു തോന്നി. ഞാൻ ഫോണിന്റെ സ്ക്രീനിനടുത്തേക്ക് മുഖം അല്പം കൂടി അടുപ്പിച്ചു വച്ചു. പക്ഷേ അവ്യക്തമായ …

ചൈത്രയുടെ കണ്ണുകൾ എനിക്കു പിടിതരാതെ ദൂരത്തെവിടെയോ അലയുകയായിരുന്നു… Read More

വല്ലാത്തൊരു ദിവസമായിരുന്നു..ആകാശത്തൂടെ ചിറകുകൾ ഇല്ലാതെ പറന്നു നടക്കുന്ന പോലേ..പിന്നെ..മെല്ലെ..മെല്ലെ…

തിരിച്ചറിവുകൾ Story written by Unni K Parthan ::::::::::::::::::::::::::: “അങ്ങനെന്നൂല്യ ഡീ..എല്ലാരാലും വെറുക്കപെട്ട് ഒറ്റ പെട്ടു പോയതിന്റെ ഒരു സങ്കടം..അത്രേം ള്ളൂ..” നാഥുപുഞ്ചിരിയോടെ ശലഭയെ നോക്കി.. “അവനവൻ വരുത്തി വെച്ചതല്ലേ..എന്നിട്ട് ഇപ്പൊ കിടന്നു വിഷമിച്ചിട്ടു ന്താ കാര്യം..” ശലഭ നാഥുവിന്റെ …

വല്ലാത്തൊരു ദിവസമായിരുന്നു..ആകാശത്തൂടെ ചിറകുകൾ ഇല്ലാതെ പറന്നു നടക്കുന്ന പോലേ..പിന്നെ..മെല്ലെ..മെല്ലെ… Read More

എത്രയോ സംവത്സരങ്ങളായി, ഇങ്ങനെയൊരു നിമിഷത്തിനായി അവൾ കൊതിച്ചിരിക്കുന്നു…

രചന: സജി തൈപ്പറമ്പ് ::::::::::::::::::::::: “സീമേ.. താഴെ ഒരു വണ്ടിയുടെ ഹോണടി കേൾക്കുന്നുണ്ട് ,നിന്നെ കൊണ്ട് പോകാൻ വന്ന വാഹനമാണെന്ന് തോന്നുന്നു ,നീ ഇറങ്ങുന്നില്ലേ? ചന്ദ്രൻ, അകത്ത് ഡൈനിങ് ടേബിളിന് അടുത്ത് നില്ക്കുന്ന ഭാര്യയോട് വിളിച്ചു ചേദിച്ചു. “ദാ ഇറങ്ങുവാണേട്ടാ…” കുറച്ചു …

എത്രയോ സംവത്സരങ്ങളായി, ഇങ്ങനെയൊരു നിമിഷത്തിനായി അവൾ കൊതിച്ചിരിക്കുന്നു… Read More

അവൻ നിർബന്ധിച്ചത് കൊണ്ടാണ് നന്ദിനിയോട് പോലും പറയാതെ അവന്റെ കൂടെ ഹോട്ടലിൽ മുറിയെടുത്തത്….

ഒരു കുഞ്ഞു വീട്… രചന : റഹീം പുത്തൻചിറ ::::::::::::::::::: “ഡാ…. നമ്മൾ ചെയ്യുന്നത് ശരിയാണോ.. എനിക്ക് ആകെ പേടിയാകുന്നു..” ശാലിനി മുകേഷിനോട് ചോദിച്ചു… “നിനക്ക് പേടിയാണെങ്കിൽ നമുക്ക് പോകാം “ അതല്ല.. എന്നാലും.. എന്തോ.. “നീ ഇങ്ങനെ ടെൻഷനാകാതെ… ഇതൊക്കെ …

അവൻ നിർബന്ധിച്ചത് കൊണ്ടാണ് നന്ദിനിയോട് പോലും പറയാതെ അവന്റെ കൂടെ ഹോട്ടലിൽ മുറിയെടുത്തത്…. Read More

ലക്ഷ്മി അതിസുന്ദരിയാണ്. പക്ഷേ എവിടെയോ ഒരു ദുഃഖം അവളുടെ മിഴികളുടെ ആഴങ്ങളിൽ ഒളിച്ചിരിപ്പുണ്ട്…

അവളില്ലാത്ത ഒരു ദിവസം…. രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::: യാര്..? ഫ്രന്റ്‌ താനേ..? യെന്നുടെ പേര് സീത..സീതാലക്ഷ്മി. അവളെവിടെ..? യാര്..? മല്ലികാവാ..അവള് രണ്ട് ദിവസത്തുക്ക് കോയമ്പത്തൂർ പോയാച്ച്, നാളേക്ക് തിരുമ്പിവരലാം. ശങ്ക൪ ഒന്ന് പരുങ്ങി. എപ്പോഴും ചെന്നൈ എത്തിയാൽ ഒരാഴ്ച …

ലക്ഷ്മി അതിസുന്ദരിയാണ്. പക്ഷേ എവിടെയോ ഒരു ദുഃഖം അവളുടെ മിഴികളുടെ ആഴങ്ങളിൽ ഒളിച്ചിരിപ്പുണ്ട്… Read More

ഒന്ന് പതറിയെങ്കിലും കണ്ണിലോ മുഖത്തോ അത് അറിയിക്കാതെ ഹരിത ചിരിച്ചു..

വിടരുംമുൻപേ…. Story written by Unni K Parthan :::::::::::::::::: “മാം..ഇന്ന് ബോർഡിൽ എഴുതി പ്പോ..സാരി വല്ലാതെ മാറി കിടന്നിരുന്നു..” വിനയ് ചിരിച്ചു കൊണ്ട് ഹരിതയെ നോക്കി പറഞ്ഞു.. ഒന്ന് പതറിയെങ്കിലും കണ്ണിലോ മുഖത്തോ അത് അറിയിക്കാതെ ഹരിത ചിരിച്ചു.. “എന്നിട്ട് …

ഒന്ന് പതറിയെങ്കിലും കണ്ണിലോ മുഖത്തോ അത് അറിയിക്കാതെ ഹരിത ചിരിച്ചു.. Read More

എല്ലാവിധ സൗകര്യങ്ങളും,  ഇടതിങ്ങി നിബിഢമായ വീട്ടുപകരണങ്ങളും നിറഞ്ഞ വലിയ വീട് ധനാഢ്യത്വത്തിന്റെ പരിപ്രേക്ഷ്യമാണ്…

ഇരുതലച്ചിപ്പക്ഷികൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::: നാഗരികതയുടെ നാട്യങ്ങളിലേക്ക് അതിദ്രുതം ചുവടുവയ്ക്കുന്ന നാട്ടിലെ, ഇരുനിലവീടിന്റെ മുകൾ നിലയിലെ വായനാമുറിയുടെ ജാലകപ്പാളികളിലൊന്നു തുറന്ന്,  സുനന്ദ പുറംകാഴ്ച്ചകളിലേക്കു കണ്ണുനട്ടു. രാവിലെ എട്ടര മുതൽ ഒമ്പതര വരേ, ഉമ്മറവശത്തേ ടാർ നിരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ …

എല്ലാവിധ സൗകര്യങ്ങളും,  ഇടതിങ്ങി നിബിഢമായ വീട്ടുപകരണങ്ങളും നിറഞ്ഞ വലിയ വീട് ധനാഢ്യത്വത്തിന്റെ പരിപ്രേക്ഷ്യമാണ്… Read More