
ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട മൃദുലയ്ക്ക് അയാളുടെ സംസാരവും സ്നേഹസമ്പൂർണമായ ശാസനകളും അവളുടെ അച്ഛന്റെ ഓർമകൾ നൽകിയിരുന്നു…
രചന : സജിത തോട്ടഞ്ചേരി :::::::::::::::::::::::::::::: കാലത്തേ തന്നെ ആരോടോ കത്തി വയ്പ്പാണല്ലോ വാസുവേട്ടൻ…..അറ്റെൻഡസ് രജിസ്റ്ററിൽ ഒപ്പു വച്ച് കൊണ്ടിരിക്കുമ്പോൾ മൃദുല മനസ്സിൽ ഓർത്തു .ഓഫീസിലെ പ്യൂൺ ആണ് വാസുവേട്ടൻ .എന്ത് കൊണ്ടോ വല്ലാത്തൊരു അടുപ്പം അവർക്കിടയിൽ ഉണ്ടായിരുന്നു.ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട …
ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട മൃദുലയ്ക്ക് അയാളുടെ സംസാരവും സ്നേഹസമ്പൂർണമായ ശാസനകളും അവളുടെ അച്ഛന്റെ ഓർമകൾ നൽകിയിരുന്നു… Read More