അമ്മയുടെ പണത്തിനോടുളള ആർത്തി എനിക്ക് മനസ്സിലാക്കാൻ പറ്റും കാരണം ഞാനത് കുഞ്ഞുനാൾ തൊട്ട് കാണണതാണ്. …

ശിവനന്ദിനി… രചന: രജിത ജയൻ ========== “” അമ്മേ…..അമ്മേ…. എന്താടീ….രാവിലെ കിടന്നു അലറിവിളിക്കുന്നത്…??? “” അമ്മേ ഇതാ ആരാണ് വരുന്നതെന്ന് നോക്കിയേ. ….!! ആരാടീ ഈ രാവിലെ തന്നെ… ഓ ഇനിയിപ്പോ ൾ ആൾക്കാരുടെ വരവിനൊന്നും ഒരു കുറവും ഉണ്ടാവില്ല. നിന്റ്റേട്ടൻ …

അമ്മയുടെ പണത്തിനോടുളള ആർത്തി എനിക്ക് മനസ്സിലാക്കാൻ പറ്റും കാരണം ഞാനത് കുഞ്ഞുനാൾ തൊട്ട് കാണണതാണ്. … Read More

പെണ്മക്കളുള്ള അമ്മമാർ കേൾക്കുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി നിങ്ങളും…

രചന: ലിസ് ലോന :::::::::::::::::: മൂന്നാമത്തെ കുഞ്ഞും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാനെന്റെ ഭർത്താവിന്റെ മുഖത്തേക്കൊന്ന് നോക്കി മുൻപ് പലരും പറഞ്ഞു കേട്ടപോലെ ഇതും പെണ്ണോ എന്ന എന്തെങ്കിലും നിരാശയുണ്ടോ എന്നറിയാനായി..പക്ഷേ ആ മുഖത്തും കണ്ണുകളിലും എന്റെ കുഞ്ഞ് എന്ന സന്തോഷമല്ലാതെ വേറൊന്നും കണ്ടില്ല …

പെണ്മക്കളുള്ള അമ്മമാർ കേൾക്കുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ഇനി നിങ്ങളും… Read More

പക്ഷെ ഇവരെയൊന്നും അത്രയ്ക്ക് അങ്ങോട്ട് കണ്ണുമടച്ചു വിശ്വസിക്കേണ്ടന്നെ. ഭയങ്കര….

ആകാശത്തോളം പറക്കാൻ കഴിയുമ്പോൾ രചന: അമ്മു സന്തോഷ് ::::::::::::::::::::: “എന്താ നിമ്മി ഇന്നലെ കുറെ കുട്ടികൾ ഒക്കെ വരുന്നത് കണ്ടല്ലോ. ദിയയുടെ കൂട്ടുകാരായിരിക്കുമല്ലേ?” ചെടി നനച്ചു കൊണ്ട് നിൽക്കവേ അയല്പക്കത്തെ അനിത മതിലിനരികിൽ വന്നെത്തി നോക്കുന്നത് കണ്ടപ്പോഴേ നിമ്മിക്ക് തോന്നിയിരുന്നു ഇത് …

പക്ഷെ ഇവരെയൊന്നും അത്രയ്ക്ക് അങ്ങോട്ട് കണ്ണുമടച്ചു വിശ്വസിക്കേണ്ടന്നെ. ഭയങ്കര…. Read More

ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല നീ എന്റെ സഹോദരി മാത്രമാണ് എന്നെങ്ങാനും അദ്ദേഹം പറഞ്ഞാലോ എന്നൊരു ഭയം…

രചന : അപ്പു ::::::::::::::::::::::: മുറ്റത്തെ ബഹളങ്ങൾ കേട്ടപ്പോൾ അറിയാതെ തന്നെ ബാലയുടെ കണ്ണുകൾ അവിടേക്ക് ചലിച്ചു. അവിടെ… കല്യാണ പന്തൽ ഉയരുകയാണ്..! അതെ.. രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണം ആണ്.. താൻ ആഗ്രഹിച്ച താലി.. അത് ചേച്ചിക്ക് സ്വന്തം ആകാൻ …

ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല നീ എന്റെ സഹോദരി മാത്രമാണ് എന്നെങ്ങാനും അദ്ദേഹം പറഞ്ഞാലോ എന്നൊരു ഭയം… Read More

സതീശൻ തിരിഞ്ഞ് അമ്മയെയും കൂടപ്പിറപ്പുകളെയും നോക്കി… അവരുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ തിളങ്ങുന്നുണ്ടായിരുന്നു..

ബന്ധങ്ങൾ… രചന: രജിത ജയൻ :::::::::::::::::::: “”” ഇപ്പോൾ ഇറങ്ങിക്കൊളളണം ഈ എരണംക്കെട്ട ജന്തുവിനെയും കൊണ്ട് എന്റെ വീട്ടീന്ന്…!! അമ്മേ,, അമ്മ പെട്ടന്നിങ്ങനെയൊക്കെ പറഞ്ഞാൽ നിറവയറുമായ് നിൽക്കുന്ന ഇവളെയും കൊണ്ട് ഞാൻ എവിടെ പോവാനാണ്….?? എന്ത് ചെയ്യാനാണ്. ..?? നീ ഇവളെയും …

സതീശൻ തിരിഞ്ഞ് അമ്മയെയും കൂടപ്പിറപ്പുകളെയും നോക്കി… അവരുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ തിളങ്ങുന്നുണ്ടായിരുന്നു.. Read More

തുള്ളികളായി തുടങ്ങിയ മഴയിപ്പോൾ വീടിനു മുകളിൽ കൂടി കുതിച്ചൊഴുകുന്ന വെള്ളച്ചാലുകൾ തീർത്തിരിക്കുന്നു.

ശ്രീഭദ്ര…. രചന: ലിസ് ലോന :::::::::::::::::::: കരിമേഘങ്ങൾ നിറഞ്ഞ ആകാശത്തെ കീറിമുറിച്ചു വെട്ടിയ മിന്നലിന്റെ തിളക്കം തീർന്നില്ല അതിനുമുൻപേ മഴ അപ്പുറത്തെ കൊച്ചൂട്ടന്റെ വീടിന്റെ ഓടിൻപുറത്ത്‌ നാണയവട്ടങ്ങൾ തീർത്തുകൊണ്ട് പെയ്തുതുടങ്ങുന്നത് ജാലകവാതിലിൽ കൂടി ഞാൻ കണ്ടു … പകലോൻ കാവൽ നിൽക്കെ …

തുള്ളികളായി തുടങ്ങിയ മഴയിപ്പോൾ വീടിനു മുകളിൽ കൂടി കുതിച്ചൊഴുകുന്ന വെള്ളച്ചാലുകൾ തീർത്തിരിക്കുന്നു. Read More

എത്ര ദേഷ്യം വന്നാലും അവിടെ കാണിക്കല്ലേ.. ഇവിടെ വന്നു എന്നോടായിക്കോ.. ഉം…

ഒറ്റയ്ക്കാക്കാത്തവർ.. രചന: അമ്മു സന്തോഷ് :::::::::::::::::::::::::: “ഒരു സാധനം വെച്ചാൽ വെച്ചിടത്ത് കാണില്ല. എന്റെ വാല്ലറ്റ് എവിടെ..?” നിഖിൽ ചുവന്ന മുഖത്തോടെ മേശപ്പുറത്ത് തിരഞ്ഞു കൊണ്ട് ഉറക്കെ ചോദിച്ചു “അത് നിഖിൽ എവിടെയാ വെച്ചത്?”.ആഗ ചോദിച്ചു “ഇവിടെ തന്നെ.. നീ എവിടെയെങ്കിലും …

എത്ര ദേഷ്യം വന്നാലും അവിടെ കാണിക്കല്ലേ.. ഇവിടെ വന്നു എന്നോടായിക്കോ.. ഉം… Read More

നീ ഇപ്പോൾ കണ്ണ് നിറച്ചിരുന്നിട്ട് എന്താണ് കാര്യം..അന്ന് ആ പെണ്ണ് നിന്റെ മുന്നിൽ ഇങ്ങനെ നിന്നത് ഞാൻ മറന്നിട്ടില്ല…

രചന: അപ്പു :::::::::::::::::::::::::: ” എടാ.. ഞാൻ.. ഞാൻ എന്താടാ ചെയ്യേണ്ടത്..? അന്ന്.. എല്ലാരുടേം വാക്ക് കേട്ട് അവളെ തള്ളിക്കളയാൻ പാടില്ലായിരുന്നു.. അല്ലേടാ..? “ സങ്കടത്തോടെ അഭി ചോദിക്കുമ്പോൾ അനി അവനെ ഒന്ന് നോക്കി. ” നിന്നോട് ഞാൻ അന്നും ഇത് …

നീ ഇപ്പോൾ കണ്ണ് നിറച്ചിരുന്നിട്ട് എന്താണ് കാര്യം..അന്ന് ആ പെണ്ണ് നിന്റെ മുന്നിൽ ഇങ്ങനെ നിന്നത് ഞാൻ മറന്നിട്ടില്ല… Read More

യാത്ര പറഞ്ഞു ഷാഹുലും കുടുംബവും പോയ്കഴിഞ്ഞപ്പോൾ മീരയുടെ കണ്ണുകൾ അവിടെയാക്കെ പരതി…

മനസ്സ്…. രചന: രജിത ജയൻ ::::::::::::::::::::::: ഇല്ല !!. …ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ഞാനെന്റ്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. .. എനിക്കാദ്യം ആവശ്യമൊരു ജോലിയാണ്. . ഒരു തരത്തിലും എന്നെ ഉപദ്രവിക്കാൻ നോക്കിയിട്ട് പറ്റിയിട്ടില്ലല്ലോ..അപ്പോൾ അയാൾ കണ്ടെത്തിയ പുതിയ വഴിയാണിത് …

യാത്ര പറഞ്ഞു ഷാഹുലും കുടുംബവും പോയ്കഴിഞ്ഞപ്പോൾ മീരയുടെ കണ്ണുകൾ അവിടെയാക്കെ പരതി… Read More

അപ്പനെയാണോ അനിയനെയാണോ സമാധാനിപ്പിക്കേണ്ടതെന്നോർത്ത് സെബാനും മിഴിക്കോണിലൂറിയ നക്ഷത്രതുള്ളികൾ മറയ്ക്കാൻ…

മുടിയനായ പുത്രൻ രചന: ലിസ് ലോന :::::::::::::::::::::::::::: കാവി കൈലി അരക്കെട്ടിലേക്ക് ഒന്നുകൂടി മുറുക്കി വലിച്ചുടുത്ത് ചുവരിൽ കൊളുത്തിയിട്ട ബൈക്കിന്റെ ചാവിയുമെടുത്ത് കലിതുള്ളി മുറ്റത്തേക്കിറങ്ങുന്ന ഇളയമോന്റെ പിന്നാലെ ഞാൻ വേവലാതിയോടെ ഓടി. “ഡാ ബാസ്റ്റിനെ നിക്കെടാ മോനേ ..ദേ ഞാൻ ചോറെടുത്ത് …

അപ്പനെയാണോ അനിയനെയാണോ സമാധാനിപ്പിക്കേണ്ടതെന്നോർത്ത് സെബാനും മിഴിക്കോണിലൂറിയ നക്ഷത്രതുള്ളികൾ മറയ്ക്കാൻ… Read More