
പക്ഷേ അപ്പോഴും അവൾ ചേർത്തുപിടിക്കാൻ എന്തോ ഒരു തടസ്സം എന്റെ മുന്നിൽ ഉള്ളതുപോലെ…
രചന: നീതു ::::::::::::::::::::: “”ലക്ഷ്മി ഗർഭിണിയാണ്.. അവൾക്ക് വിശേഷം ഉണ്ട് സജി “”” ലക്ഷ്മിയുടെ ചെറിയമ്മ വന്നു അത് പറഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു ഞാൻ… അവരുടെയെല്ലാം മുഖത്ത് സന്തോഷമായിരുന്നു കാരണം ഞങ്ങൾ തമ്മിൽ സ്നേഹിക്കാൻ തുടങ്ങിയതിന്റെ ബാക്കി പത്രം …
പക്ഷേ അപ്പോഴും അവൾ ചേർത്തുപിടിക്കാൻ എന്തോ ഒരു തടസ്സം എന്റെ മുന്നിൽ ഉള്ളതുപോലെ… Read More