എത്രയോ കാലമായി എന്നിൽ ഉണങ്ങാതെ ആഴ്ന്നു കിടന്ന ആ നീറ്റൽ വീണ്ടും ഹൃദയത്തെ വരയുന്നത് പോലെ തോന്നി…

തിരിച്ചറിവ് രചന: Athulya Sajin ::::::::::::::::: കരഞ്ഞു തളർന്ന കൺപോളകൾ പോലെ പെയ്തൊഴിഞ്ഞ ആകാശത്തിനും കനം വെച്ചിരുന്നു..എന്തോ നഷ്ട്ടമായവളെ പോലെ അവൾ ഇടയ്ക്കിടെ വിതുമ്പിപ്പെയ്യുന്നു…, ഇടക്ക് ഇരുണ്ട മൗനത്തെ വിഴുങ്ങുന്നു… അവളുടെ ഭാവമാറ്റങ്ങൾ എന്നിൽ വല്ലാത്തൊരുതരം വിമ്മിഷ്ടമുണ്ടാക്കി… തെളിഞ്ഞു നിൽക്കുന്ന പ്രകൃതി …

എത്രയോ കാലമായി എന്നിൽ ഉണങ്ങാതെ ആഴ്ന്നു കിടന്ന ആ നീറ്റൽ വീണ്ടും ഹൃദയത്തെ വരയുന്നത് പോലെ തോന്നി… Read More

ദൈവമേ ഇതിനായിരുന്നോ, ഞാൻ ഇത്രയും വലിയ തുക സംഭാവന നൽകിയത് എന്നായിരുന്നു..

രണ്ടു വിശ്വാസികൾ രചന: Fackrudheen ആരാധനാലയത്തിലേക്ക്, നല്ലൊരു തുക സംഭാവനയായി കൊടുത്തു, തിരികെ മടങ്ങുനേരം ഒരു വിശ്വാസിയുടെ, കാറിൻറെ ടയർ പഞ്ചറായി.. വിജനമായ സ്ഥലമായിരുന്നു.അതുകൊണ്ടുതന്നെ അയാൾക്ക് ആശങ്ക ഉണ്ടായി, കാറിൽ നിന്ന് ഇറങ്ങിയ ഉടനെ “ദൈവമേ എന്തൊരു പരീക്ഷണം”.എന്നാണ് ആദ്യം പറഞ്ഞത്.. …

ദൈവമേ ഇതിനായിരുന്നോ, ഞാൻ ഇത്രയും വലിയ തുക സംഭാവന നൽകിയത് എന്നായിരുന്നു.. Read More

പെണ്ണുകാണാൻ പോയ അന്നു തന്നെ മനസിൽ ഉറപ്പിച്ചതാണ് നല്ല പാതിയായി അവൾ മതിയെന്ന്..

എൻ്റെ പുലിക്കുട്ടി രചന: വൈഖരി :::::::::::::::: പെണ്ണുകാണാൻ പോയ അന്നു തന്നെ മനസിൽ ഉറപ്പിച്ചതാണ് നല്ല പാതിയായി അവൾ മതിയെന്ന്.. അവളുടെ ഭംഗിയുള്ള ചിരിയും കുസൃതിക്കണ്ണുകളും വല്ലാതെ ഇഷ്ടപ്പെട്ടു.. അങ്ങനെ പെൺകുട്ടികളില്ലാത്ത ഞങ്ങളുടെ വീട്ടിൽ ഒരംഗമായി അവൾ വന്നു. പുതുമോടിയെല്ലാം പതിയെ …

പെണ്ണുകാണാൻ പോയ അന്നു തന്നെ മനസിൽ ഉറപ്പിച്ചതാണ് നല്ല പാതിയായി അവൾ മതിയെന്ന്.. Read More

ശൂന്യതയിലിരുന്ന് ഞാൻ മുന്നിലെ വിമലയുടെ ചിത്രത്തിലേയ്ക്ക് നോക്കി കണ്ണുകളടച്ചു.

രചന: വൈഖരി ::::::::::::::::::: “കുരുത്തക്കേട് കാണിച്ചാൽ അടിച്ച് തുട പൊളിക്കും ഞാൻ. എത്ര പറഞ്ഞാലും കേൾക്കില്ലേ ? ” മായയുടെ അലർച്ചയാണ്. അകത്തേക്ക് കയറുമ്പോൾ ഇടം കൈ കൊണ്ട് അനുമോളുടെ കൈകൾ പിടിച്ച് വലതു കൈ ഓങ്ങി നിൽക്കുന്ന മായയെയാണ് കണ്ടത് …

ശൂന്യതയിലിരുന്ന് ഞാൻ മുന്നിലെ വിമലയുടെ ചിത്രത്തിലേയ്ക്ക് നോക്കി കണ്ണുകളടച്ചു. Read More

ആ ശവകുടീരങ്ങൾ നീ കാണുന്നുണ്ടോ അവിടെ ഉറങ്ങുന്നവർ ആരൊക്കെയാണെന്ന് നിനക്കറിയാമോ

സംഘർഷം രചന: Fackrudheen :::::::::: കടവും കണ്ണീരുമായി കഴിയുന്ന നിനക്ക് എന്തിനാണ് ഇനി ഈ സ്ഥലം.. നല്ല വില തരാമെന്ന് പാലത്തറക്കാർ പറയുന്നുണ്ടല്ലോ? അതും വാങ്ങി കടങ്ങളും വീട്ടി മറ്റേതെങ്കിലും നാട്ടിൽ പോയി ഒരു വീടും വെച്ച് നല്ല നിലയ്ക്ക് ജീവിച്ചു …

ആ ശവകുടീരങ്ങൾ നീ കാണുന്നുണ്ടോ അവിടെ ഉറങ്ങുന്നവർ ആരൊക്കെയാണെന്ന് നിനക്കറിയാമോ Read More

കല്യാണത്തിന് ശേഷം സൂര്യാസ്തമയം കാണാൻ കടൽത്തീരത്തു പോലും ഇന്നേവരെ കൊണ്ട് പോയതായി ഓർമയില്ലെങ്ങുമില്ല…

നിയോഗം രചന: നക്ഷത്ര ബിന്ദു ::::::::::::::::: കേരളം മൊത്തം പടർന്നു കിടക്കുന്ന ബിസിനസ്‌ ഗ്രൂപ്പുകാരനായ ഭാർഗവൻപിള്ളയുടെ മകന് തന്നെ കൈ പിടിച്ചു കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി നിന്ന അച്ഛന്റെ മുഖം ഇപ്പോഴും ഓർമയുണ്ട്… ജനിച്ചന്ന് മുതൽ തറയിൽ വെച്ചാൽ …

കല്യാണത്തിന് ശേഷം സൂര്യാസ്തമയം കാണാൻ കടൽത്തീരത്തു പോലും ഇന്നേവരെ കൊണ്ട് പോയതായി ഓർമയില്ലെങ്ങുമില്ല… Read More

അല്പം കഴിഞ്ഞപ്പോൾ പ്രായമായ ഒരു മനുഷ്യൻ പുറത്തേക്കിറങ്ങി വന്നു അയാളുടെ പുറകിലായി സാരിയുടുത്ത ഒരു സ്ത്രീയും…

രചന: അച്ചു വിപിൻ :::::::::::::::::::: എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ് കാരണം പതിവിന് വിപരീതമായി വിവാഹത്തിന് മുന്നേ ഒരു പെണ്ണ് അവളെ ആലോചിച്ചു വന്ന ചെറുക്കന്റെ വീട് കാണാൻ പോകുകയാണ്. അലമാരയിൽ നിന്നുo എനിക്കേറ്റവും ഇഷ്ടപ്പെട്ട നീല ചുരിദാർ തന്നെ സെലക്ട്‌ ചെയ്തിട്ട …

അല്പം കഴിഞ്ഞപ്പോൾ പ്രായമായ ഒരു മനുഷ്യൻ പുറത്തേക്കിറങ്ങി വന്നു അയാളുടെ പുറകിലായി സാരിയുടുത്ത ഒരു സ്ത്രീയും… Read More

ജാതകം നോക്കിയപ്പോ പൊരുത്തം ഉണ്ടെന്ന് കണ്ടത് കൊണ്ടാണ് ഇന്നിപ്പോ പെണ്ണ് കാണാൻ ഇറങ്ങിയത്…

പരിണയം രചന: Aparna Aravind :::::::::::::::::::: സകലദൈവങ്ങളെയും വിളിച്ചാണ് രാവിലെ തന്നെ എഴുന്നേറ്റത്.. പത്തുമണിയായാലും പോത്തുപോലെ കിടന്നുറങ്ങുന്ന എനിക്ക് ഉറക്കമില്ലെന്നോ.. എനിക്കെന്നോട് തന്നെ അത്ഭുതം തോന്നി.. ഇതിപ്പോ പരീക്ഷക്ക് പോലും ഇത്രേം ടെൻഷൻ അടിച്ചിട്ടില്ല.. അമ്മ പൂജാമുറിയിൽ വിളക്കുവെക്കുന്നത് കണ്ട് വേഗം …

ജാതകം നോക്കിയപ്പോ പൊരുത്തം ഉണ്ടെന്ന് കണ്ടത് കൊണ്ടാണ് ഇന്നിപ്പോ പെണ്ണ് കാണാൻ ഇറങ്ങിയത്… Read More

സംശയത്തോടെ നോക്കിയതും മറുപടി എന്നോണം ഒരു കടലാസാവൾ തന്റെ കൈകളിലേക്ക് വെച്ചുതന്നു

ശിവപാർവതി രചന: ധ്വനി :::::::::::::::::: അവനെന്നും ഇഷ്ടം അക്ഷരങ്ങളോടും പുസ്തകങ്ങളോടും തന്നെയായിരുന്നു പക്ഷെ ഇടയ്ക്കെപ്പോഴോ ആ പാവടക്കാരിയും അവന്റെയുള്ളിലെ ഇഷ്ടങ്ങളിലൊന്നായി മാറി കണ്ണുകളിൽ അഗ്നിയൊളിപ്പിച്ച ഹൃദയത്തെ പിടിച്ചുലക്കുന്ന നോട്ടങ്ങളും ഓരോ താളത്തിലും മതിമറന്നു ആടുന്ന ചിലങ്കയണിഞ്ഞ അവളുടെ ചുവടുകളുമായിരുന്നു അതിന് കാരണമായത് …

സംശയത്തോടെ നോക്കിയതും മറുപടി എന്നോണം ഒരു കടലാസാവൾ തന്റെ കൈകളിലേക്ക് വെച്ചുതന്നു Read More

ജനിച്ചപ്പോൾ മുതലുള്ള ശ്വാസം മുട്ടലും പനിയും. പൊന്നൂനെ ഓർക്കുമ്പോൾ എന്നുമെന്റെ നെഞ്ച് പിടയും…

ഇരട്ടിമധുരം രചന: Nijila Abhina ::::::::::::::::::: “കട്ടും പിടിച്ചു പറിച്ചും നടക്കുന്ന ഒന്നിനെ പെറ്റിട്ട നിന്നെയൊക്കെ പറഞ്ഞാ മതിയല്ലോ ത്ഫൂ ” അത് പറഞ്ഞ് വല്യേട്ടൻ നീട്ടി തുപ്പി പടിയിറങ്ങി പോകുമ്പോൾ കണ്ണനെയോർത്ത് ഭയം തോന്നിയെനിക്ക്. ഏട്ടൻ പറഞ്ഞത് സത്യാവുമോ? ന്റെ …

ജനിച്ചപ്പോൾ മുതലുള്ള ശ്വാസം മുട്ടലും പനിയും. പൊന്നൂനെ ഓർക്കുമ്പോൾ എന്നുമെന്റെ നെഞ്ച് പിടയും… Read More