അവളുടെ വിളികൾ ശല്യപ്പെടുത്താത്ത, ഒരാഴ്ചത്തെ സ്വസ്ഥത, കഴിഞ്ഞയാഴ്ച മുതൽ അസ്വസ്ഥതയായി മാറി, ഇന്ന് സ്വൈര്യം കെടുത്തി തുടങ്ങിയിരിക്കുന്നു.

പറയാതെ അറിയാതെ ~ രചന: സൂര്യകാന്തി ഫയലുകളിൽ മുഖം പൂഴ്ത്തുമ്പോൾ അയാൾ അറിയാതെ തന്നെ ഇടയ്ക്കിടെ മൊബൈലിന്റെ ശബ്ദത്തിനായി കാതോർത്തിരുന്നു.. അവളുടെ വിളികൾ ശല്യപ്പെടുത്താത്ത, ഒരാഴ്ചത്തെ സ്വസ്ഥത, കഴിഞ്ഞയാഴ്ച മുതൽ അസ്വസ്ഥതയായി മാറി, ഇന്ന് സ്വൈര്യം കെടുത്തി തുടങ്ങിയിരിക്കുന്നു. ഇന്നേക്ക് രണ്ടാഴ്ചയായി …

അവളുടെ വിളികൾ ശല്യപ്പെടുത്താത്ത, ഒരാഴ്ചത്തെ സ്വസ്ഥത, കഴിഞ്ഞയാഴ്ച മുതൽ അസ്വസ്ഥതയായി മാറി, ഇന്ന് സ്വൈര്യം കെടുത്തി തുടങ്ങിയിരിക്കുന്നു. Read More

ആദ്യത്തെ ആഴ്ച വീട്ടിൽ പോയപ്പോൾ ചേച്ചിയെ കൊതിപ്പിക്കാനായി ഇല്ലാത്ത കഥകളൊക്കെ ഉണ്ടാക്കി പറഞ്ഞു ഞാൻ

ചെട്ടിയാരുടെ ഗേൾ ഫ്രണ്ട് ~ രചന: സൂര്യകാന്തി “എന്റെ സുമീ നീയാ കണ്ണിമാങ്ങാ അച്ചാറും കാച്ചെണ്ണയും കൂടെ ആ ബാഗിലേക്കങ്ങു എടുത്തു വെച്ചേക്ക്, സുധിയിപ്പം വരും “ അമ്മ പറഞ്ഞു തീരുന്നതിനു മുൻപേ മീനുചേച്ചി പറഞ്ഞു. “ഈ അമ്മേടെ പറച്ചിൽ കേട്ടാൽ …

ആദ്യത്തെ ആഴ്ച വീട്ടിൽ പോയപ്പോൾ ചേച്ചിയെ കൊതിപ്പിക്കാനായി ഇല്ലാത്ത കഥകളൊക്കെ ഉണ്ടാക്കി പറഞ്ഞു ഞാൻ Read More

പാറുക്കുട്ടി വളരുന്നതിനൊപ്പം നാട്ടുകാരുടെ ഊഹാപോഹങ്ങളും ഏറി വന്നു.. ഒക്കത്ത് കുഞ്ഞിനേയുമേറ്റി തൂക്കുപാത്രത്തിൽ…

നീലാണ്ടന്റെ പെണ്ണ് ~ രചന: സൂര്യകാന്തി “പെണ്ണിന്റെ മനസ്സ് പടച്ചോനു പോലും തിരിയൂല ന്റെ പിള്ളേച്ചാ, ന്നാലും ഓളെ പോലെ മൊഞ്ചുള്ളൊരു പെണ്ണിനെ ന്നാട്ടില്, ങ്ങള് വേറെ കണ്ട്ക്കണാ..? “ ഹമീദ് മാപ്ല മീൻകൊട്ട നേരേ വെച്ച് സൈക്കിളിൽ കയറുന്നതിനിടെ പറഞ്ഞത് …

പാറുക്കുട്ടി വളരുന്നതിനൊപ്പം നാട്ടുകാരുടെ ഊഹാപോഹങ്ങളും ഏറി വന്നു.. ഒക്കത്ത് കുഞ്ഞിനേയുമേറ്റി തൂക്കുപാത്രത്തിൽ… Read More

ഇന്നലെ രാത്രി എന്നെ കീഴ്പ്പെടുത്താൻ ശ്രെമിച്ചവന്റെ കൈ വെട്ടി മാറ്റിയാണ് ഞാൻ ഇങ്ങോട്ട് കയറി വന്നത്. എന്നിട്ടും ഞാൻ….

ജമന്തിപ്പൂമണം ~ രചന: സൂര്യകാന്തി “മാഷേ എനിക്കൊന്ന് കുളിക്കണം… “ കൈയിൽ ഉള്ള ഷോൾഡർ ബാഗിൽ നിന്നും ഡ്രസ്സുമെടുത്ത് ബാഗ് അലക്ഷ്യമായി സോഫയിലേക്കിട്ട് അവൾ അയാളുടെ മറുപടിയ്ക്ക് കാക്കാതെ ബാത്‌റൂമിലേക്ക് നടന്നു. പാതിരാത്രിയിൽ ബാൽക്കണിയിൽ വീക്ക്‌ എൻഡിന്റെ അലസത ആസ്വദിച്ചു കൊണ്ടു …

ഇന്നലെ രാത്രി എന്നെ കീഴ്പ്പെടുത്താൻ ശ്രെമിച്ചവന്റെ കൈ വെട്ടി മാറ്റിയാണ് ഞാൻ ഇങ്ങോട്ട് കയറി വന്നത്. എന്നിട്ടും ഞാൻ…. Read More

കാഞ്ചനയുടെ അമ്മാവന്റെ മകൾ ശാന്തിയ്ക്ക് മറ്റന്നാൾ എറണാകുളത്ത് വെച്ചു എന്തോ ഒരു മീറ്റിംഗ് ഉണ്ടെന്നും നാളെ രാത്രി….

വൈറൽ – രചന: സൂര്യകാന്തി സുകു ടീവി ഓഫ്‌ ചെയ്തു ബെഡ്റൂമിലേക്ക് ചെന്നപ്പോൾ കാഞ്ചന ഒരു കൈയ്യിൽ മൊബൈലും പിടിച്ചു മറുകൈ താടിയ്ക്കും താങ്ങി ഇരിക്കുന്നതാണ് കണ്ടത്. എന്തു പറ്റിയോ ആവോ, ഇനി വല്ല ടിക്ടോക്ക് റിഹേഴ്സലും ആണോ… സുകു ചോദ്യഭാവത്തിൽ …

കാഞ്ചനയുടെ അമ്മാവന്റെ മകൾ ശാന്തിയ്ക്ക് മറ്റന്നാൾ എറണാകുളത്ത് വെച്ചു എന്തോ ഒരു മീറ്റിംഗ് ഉണ്ടെന്നും നാളെ രാത്രി…. Read More

ഡീ,കെട്ട്യോനെ തല്ലുന്നോടി.അതും ആദ്യരാത്രിയിൽ.ദീപക്ക് ദേവുവിന്റെ കൈകൾ കൂട്ടി പിടിച്ചതും ദേവിക അവന്റെ…

ചട്ടമ്പി പെണ്ണ് – രചന: സൂര്യകാന്തി ഓടിച്ചാടി മംഗലത്ത് വീടിന്റെ പൂമുഖത്തു നിന്നും അകത്തേക്ക് കയറുകയായിരുന്നു ദേവിക. ദീപക്കിന്റെ ദേഷ്യത്തോടെ ഉയരുന്ന ശബ്ദത്തിനൊപ്പം ഗീതാന്റിയുടെ വാക്കുകൾ അവളുടെ ചെവിയിലെത്തി. “നീ എന്താ ദീപു ഈ പറയണത്…? ദേവൂം മാളൂം, രണ്ടും ഞാൻ …

ഡീ,കെട്ട്യോനെ തല്ലുന്നോടി.അതും ആദ്യരാത്രിയിൽ.ദീപക്ക് ദേവുവിന്റെ കൈകൾ കൂട്ടി പിടിച്ചതും ദേവിക അവന്റെ… Read More

ആ കുഞ്ഞു ശരീരത്തിൽ അവരുടെ പേക്കൂത്തുകൾ അവസാനിച്ചപ്പോൾ ആ ജീവൻ ദേഹത്തിൽ നിന്നും രക്ഷ നേടിയിരുന്നു

ശിക്ഷ – രചന: സൂര്യകാന്തി പറയന്നൂർ പീഡനക്കേസിലെ പ്രതി പത്മനാഭൻ ആചാരി തൂങ്ങി മരിച്ച വാർത്ത പത്രത്തിന്റെ ഒരു മൂലയിൽ, വലിയ പ്രാധാന്യമൊന്നുമില്ലാത്ത ഒരു വാർത്ത മാത്രമായിരുന്നു. വർഷങ്ങൾക്ക് മുൻപേ പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്ന മുഖം. പത്തു വയസ്സുകാരിയായ സ്വന്തം മകളെ …

ആ കുഞ്ഞു ശരീരത്തിൽ അവരുടെ പേക്കൂത്തുകൾ അവസാനിച്ചപ്പോൾ ആ ജീവൻ ദേഹത്തിൽ നിന്നും രക്ഷ നേടിയിരുന്നു Read More

ആ ഒറ്റ മുറി വീട്ടിനുള്ളിൽ ഇരുട്ടിൽ തൊട്ടപ്പുറത്തു നിന്നും ചെവിയിലെത്തുന്ന കിതപ്പും ഞരക്കങ്ങളും ചിലപ്പോഴൊക്കെ അയാളുടെ…

നീരാളികൈകൾ – രചന: സൂര്യകാന്തി ജയേട്ടനെന്തു തീരുമാനിച്ചു…?എന്തെങ്കിലും ചെയ്യേണ്ടേ…എത്രാന്ന് വെച്ചാ ഇങ്ങനെ നീട്ടിക്കൊണ്ട് പോവുക…? അനിതയുടെ ചോദ്യത്തിന് അയാളൊന്ന് മൂളിയതേയുള്ളൂ. പിന്നെയും അവളുടെ നോട്ടം കണ്ടപ്പോൾ അയാൾ പറഞ്ഞു…എല്ലാം നിനക്ക് അറിയുന്നതല്ലേ അനീ, ഞാൻ എങ്ങനെയാ അയാളെ പോയി കാണുക…? ന്നാലും …

ആ ഒറ്റ മുറി വീട്ടിനുള്ളിൽ ഇരുട്ടിൽ തൊട്ടപ്പുറത്തു നിന്നും ചെവിയിലെത്തുന്ന കിതപ്പും ഞരക്കങ്ങളും ചിലപ്പോഴൊക്കെ അയാളുടെ… Read More

പതിയെ പതിയെ അയാളുടെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും അവൾക്ക് തിരിച്ചറിയാൻ സാധിച്ചു. പ്രണയം നിറഞ്ഞ ഒരു…

മൗനരാഗം – രചന: സൂര്യകാന്തി മേഘ തിരക്കിട്ടാണ് ഒപി റൂമിലേക്ക് നടന്നത്. അരുൺ ഡോക്ടർ എത്താനായി. ഇന്ന് ഹോസ്റ്റലിൽ നിന്നും ഇറങ്ങുമ്പോഴേ ഇത്തിരി വൈകിയിരുന്നു. ഇന്നലെ രാത്രിയും അമ്മ വിളിച്ചു ആ കല്യാണക്കാര്യം പറഞ്ഞിരുന്നു. എത്ര പറഞ്ഞാലും അമ്മയ്ക്ക് മനസ്സിലാവില്ല. അവര് …

പതിയെ പതിയെ അയാളുടെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും അവൾക്ക് തിരിച്ചറിയാൻ സാധിച്ചു. പ്രണയം നിറഞ്ഞ ഒരു… Read More

ലയ തെല്ല് ചമ്മലോടെ മുഖം തുടച്ചു വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു. അപ്പോഴും ശരത്തിന്റെ ചുണ്ടിലെ ചിരി അവൾ കണ്ടില്ല

കനവുകൾ – രചന: സൂര്യകാന്തി ബസ്സിറങ്ങി ജംഗ്ഷനിൽ നിന്ന് ഓട്ടോ പിടിക്കാൻ വേണ്ടി നടക്കുമ്പോഴാണ് പപ്പ വിളിച്ചത്. “മോളൂ എവിടെത്തി…?” “പപ്പാ, ഞാൻ ബസിറങ്ങി, ഒരു പത്തു മിനിറ്റിനുള്ളിൽ അവിടെയെത്തും. അമ്മയോട് ഫുഡ്‌ എടുത്തു വെക്കാൻ പറ, ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്.” …

ലയ തെല്ല് ചമ്മലോടെ മുഖം തുടച്ചു വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു. അപ്പോഴും ശരത്തിന്റെ ചുണ്ടിലെ ചിരി അവൾ കണ്ടില്ല Read More