അമ്മേ എന്ന് വിളിച്ചപ്പോൾ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ ഇരിക്കുന്ന അമ്മക്ക് മുന്നിൽ കാര്യം തുടങ്ങി വെച്ചത് ഏട്ടൻ ആയിരുന്നു…

രചന: അമ്മാളു അടുക്കളയിലെ പാത്രങ്ങൾക്ക് ശബ്ദം കൂടിയപ്പോൾ തന്നെ മനസ്സിലായി ഇന്ന് അമ്മക്ക് ദേഷ്യം വന്നിട്ടുണ്ടെന്ന്.രാവിലെ എഴുനേൽക്കാൻ വൈകിയതിന്റെ ആണ്.അമ്മയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഈ അറുപതാം വയസ്സിലും അമ്മ വീട്ടിൽ ചെയ്യുന്ന പോലെ ഓടി നടന്ന് പണികൾ ചെയ്യാൻ തനിക്ക് കഴിയാറില്ല. …

അമ്മേ എന്ന് വിളിച്ചപ്പോൾ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ ഇരിക്കുന്ന അമ്മക്ക് മുന്നിൽ കാര്യം തുടങ്ങി വെച്ചത് ഏട്ടൻ ആയിരുന്നു… Read More

പെട്ടന്നുള്ള ആക്രമണം ആയിരുന്നതിനാലും മുന്നിൽ അമ്മയായതിനാലും ചാടിയെണീറ്റവൾ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു. ഒപ്പം മുന്നിൽ…

രചന: അമ്മാളു എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ ഈ പെണ്ണിതെന്ത് ഭവിച്ചോണ്ടാ കിടന്നുറങ്ങുന്നേ…നാളെ നേരം മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ട മൊതലാ..നേരം എത്രയായിന്ന് വല്ല വിചാരവും ഉണ്ടോ ഈ കുരിപ്പിന്.. ആളുകൾ ഒക്കെ വരാനും പെണ്ണിനെ അന്നോഷിക്കാനും തുടങ്ങി. ഇതുവല്ലതും ഈ കുട്ടിപ്പിശാശ്ശറിയുന്നുണ്ടോ. …

പെട്ടന്നുള്ള ആക്രമണം ആയിരുന്നതിനാലും മുന്നിൽ അമ്മയായതിനാലും ചാടിയെണീറ്റവൾ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു. ഒപ്പം മുന്നിൽ… Read More

പിണങ്ങി തന്നിൽ നിന്നും മാറി കട്ടിലിന്റെ മറു വശം ചേർന്ന് തിരിഞ്ഞു കിടക്കുന്നവളെ ഒരു നിമിഷം എല്ലാം മറന്നു കെട്ടിപ്പിടിക്കുമ്പോഴേക്കും…

രചന: അമ്മാളു കല്യാണം കഴിഞ്ഞു രണ്ട് വർഷമേ ആയുള്ളൂവെങ്കിലും ഒത്തിരി വർഷങ്ങൾ ആയതുപോലെ ആയിരുന്നു അരുണിന്റേയും ഗായത്രിയുടെയും ജീവിതം. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ മേലാത്തൊരവസ്ഥ അവനിലുമുപരി അവൾക്കായിരുന്നു. കുട്ടിക്കളി മാറാത്ത അവളിലെ കളിചിരികളും തല്ലുകൊള്ളിത്തരവും എന്നും അവനിൽ അവൾക്ക് ഭാര്യ …

പിണങ്ങി തന്നിൽ നിന്നും മാറി കട്ടിലിന്റെ മറു വശം ചേർന്ന് തിരിഞ്ഞു കിടക്കുന്നവളെ ഒരു നിമിഷം എല്ലാം മറന്നു കെട്ടിപ്പിടിക്കുമ്പോഴേക്കും… Read More

പ്രകാശന്റെ പെട്ടന്നുള്ള ആക്രോശം വിമലയെ അടിമുടി വിറപ്പിച്ചു. അവൾ എന്ത് മറുപടി പറയണം എന്നാലോചിച്ചു കുഴങ്ങി…

രചന: അമ്മാളു അല്ല പ്രകാശേട്ടാ നിങ്ങടെ അമ്മക്ക് ഇവിടെ എങ്ങാനും അടങ്ങി ഇരുന്നാപ്പോരേ…ഈ വയസ്സാം കാലത്ത് പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്.. ഈ മക്കളെയോർത്തെങ്കിലും ഒന്നിവിടെ അടങ്ങിയിരുന്നൂടെ. വയസ്സായവർക്കും കുട്ടികൾക്കുമാണ് രോഗപ്രതിരോധ ശേഷി ഏറ്റവും കുറവ്.. അതുകൊണ്ട് നമ്മള് ശ്രദ്ധിക്കുന്നപോലെയാ രോഗം …

പ്രകാശന്റെ പെട്ടന്നുള്ള ആക്രോശം വിമലയെ അടിമുടി വിറപ്പിച്ചു. അവൾ എന്ത് മറുപടി പറയണം എന്നാലോചിച്ചു കുഴങ്ങി… Read More

തലേന്നാൾ വരെ വാ തോരാതെ കലപില വെച്ചോണ്ടിരുന്നവൾ അന്നാദ്യമായി പതിവിലും വിപരീതമായി എന്നോടൊന്നു ചിരിക്കുക മാത്രമാണ് ചെയ്തത്.

പെങ്ങൾ ~ രചന: അമ്മാളു കല്യാണം കഴിഞ്ഞ് ഭർത്താവിനൊപ്പം ആദ്യമായവൾ വീട്ടിലേക്ക് വന്നപ്പോൾ ആയിരുന്നു ഞാൻ ശരിക്കും അവളുടെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഒരാഴ്ച്ച മുൻപ് വരെ അച്ഛൻ കൊണ്ടുവരുന്ന മിഠായിക്ക് പോലും ന്നോട് വഴക്കിട്ടു തട്ടിപ്പറിച്ചോണ്ടോടിയിരുന്നവൾ എനിക്ക് വേണ്ടി മാത്രം …

തലേന്നാൾ വരെ വാ തോരാതെ കലപില വെച്ചോണ്ടിരുന്നവൾ അന്നാദ്യമായി പതിവിലും വിപരീതമായി എന്നോടൊന്നു ചിരിക്കുക മാത്രമാണ് ചെയ്തത്. Read More

അവന്റെ ഓരോ ചുടുനിശ്വാസങ്ങളും അവളെ പ്രണയത്തിന്റെ മത്തുപിടിപ്പിച്ചു.. എന്തിനോ വേണ്ടി ആ മിഴികൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..

നന്ദന്റെ മാത്രം ~ രചന: അമ്മാളു നിന്റെ മൗനം ഇന്നെന്നെ വല്ലാതെ കാർന്നു തിന്നുന്നു അഹല്യ… ഒരു വിളിപ്പാടകലെ ഞാനുണ്ടായിരുന്നിട്ടും എന്തിന് നീ എന്നിലേക്കെത്താൻ മടിച്ചു നിൽക്കുന്നു.. നിന്റെ വരവും കാത്തിരുന്ന എന്നെ നീ എന്തിനുവേണ്ടി ഇക്കാലമത്രയും മോഹിപ്പിച്ചു.. നീ ഇല്ലാതെ, …

അവന്റെ ഓരോ ചുടുനിശ്വാസങ്ങളും അവളെ പ്രണയത്തിന്റെ മത്തുപിടിപ്പിച്ചു.. എന്തിനോ വേണ്ടി ആ മിഴികൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.. Read More