
പൈസ ഉണ്ടാക്കാനുള്ള നിന്റെ ആർത്തി കൊണ്ട് നീ നിന്റെ അച്ഛനെയും അമ്മയെയും മറന്നില്ലേ.
രണ്ട് മരണങ്ങൾ തന്ന തിരിച്ചറിവ് – രചന: സ്വപ്ന സഞ്ചാരി അച്ഛനും അമ്മയ്ക്കും ഉള്ള ബലിച്ചോറും നൽകി നടക്കുമ്പോൾ അരുണേ എന്നുള്ള വിളികേട്ടത്. നോക്കിയപ്പോൾ അമ്മാവൻ അവിടെ നിൽപ്പുണ്ടായിരുന്നു. രണ്ടുപേർക്കുമുള്ള അവസാനത്തെ ചടങ്ങും കഴിഞ്ഞല്ലേ അരുണേ എന്ന് അമ്മാവൻ പറഞ്ഞപ്പോൾ ഞാൻ …
പൈസ ഉണ്ടാക്കാനുള്ള നിന്റെ ആർത്തി കൊണ്ട് നീ നിന്റെ അച്ഛനെയും അമ്മയെയും മറന്നില്ലേ. Read More