അന്നൊരു ദിവസമാണ്, ആ പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. പ്രിയ ഗോപിനാഥ്. ഓർമ്മകളിൽ വീണ്ടും…

അപര…. രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::::::::: പ്രസാദ്, ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ ആറുമണി കഴിഞ്ഞിരുന്നു. ഉമ്മറത്ത്, നിലവിളക്കു കൊളുത്തി വച്ചത് അമ്മയായിരിക്കും. അകത്തളത്തിൽ പ്രേക്ഷകരില്ലാതെ ഏതോ കണ്ണുനീർ സീരിയൽ ടെലിവിഷനിൽ നടമാടുന്നുണ്ട്. അച്ഛൻ കുളിക്കുകയോ, തൊടിയിലെവിടെയോ ചുറ്റിത്തിരിയുകയോ ആവാം. കിടപ്പുമുറിയുടെ …

അന്നൊരു ദിവസമാണ്, ആ പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടത്. പ്രിയ ഗോപിനാഥ്. ഓർമ്മകളിൽ വീണ്ടും… Read More

പെൺകുട്ടികളിലൊരാൾ സുമംഗലിയായിരിക്കുന്നു. അവളും, വരനും എങ്ങോട്ടോ പോകാനിറങ്ങുകയാണ്…

മകൻ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::::::::: ദൂരങ്ങൾ താണ്ടി അയാൾ ആ വീട്ടിലെത്തുമ്പോൾ, പകൽ മങ്ങാൻ തുടങ്ങിയിരുന്നു. വീടിനു പുതുമ കൈവന്നിരിക്കുന്നു. ചുവരുകൾ ചായം തേച്ചു ഭംഗിയാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷം ഓണത്തിനു വരുമ്പോൾ, വീട് മുഷിഞ്ഞതായിരുന്നു. ഉമ്മറത്തേ ചാരുകസേരയിൽ, അറുപതു …

പെൺകുട്ടികളിലൊരാൾ സുമംഗലിയായിരിക്കുന്നു. അവളും, വരനും എങ്ങോട്ടോ പോകാനിറങ്ങുകയാണ്… Read More

അവളുടെ ഒരു ചിത്രമെടുത്ത് പ്രൊഫൈൽ പിക്ച്ചറാക്കി. അഭിരാമിക്ക് ഒരു മുഖം ലഭിച്ചിരിക്കുന്നു….

അഭിരാമി രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::: അഭിരാമി; കൃഷ്ണേന്ദു ഒരിക്കൽ കൂടി ആ ഫേസ്ബുക്ക് പ്രൊഫൈലിലേക്കു കണ്ണോടിച്ചു. ഒരു മാസക്കാലം പിന്നിട്ടിരിക്കുന്നു ഇങ്ങനെയൊരു പ്രൊഫൈൽ തുടങ്ങിയിട്ട്. ഇരുന്നൂറിൽ താഴെ മാത്രം സൗഹൃദങ്ങൾ. അവരിൽ സ്ത്രീയും പുരുഷനുമുണ്ട്. അമ്മയുടെ ഡയറിയിലെ കവിതകൾ, …

അവളുടെ ഒരു ചിത്രമെടുത്ത് പ്രൊഫൈൽ പിക്ച്ചറാക്കി. അഭിരാമിക്ക് ഒരു മുഖം ലഭിച്ചിരിക്കുന്നു…. Read More

കാത്തിരിപ്പിനിടയിൽ, ഹരിയുടെ ഉൾക്കാഴ്ച്ചകൾക്കു മുൻപിൽ, ദീപ നിറഞ്ഞുനിന്നു. അഞ്ചുവർഷം നീണ്ട പ്രണയത്തിനു ശേഷമാണ് …

ചുവന്ന പൂക്കൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::: വിനോദയാത്രയുടെ മൂന്നാംദിനത്തിലാണ്, മുൻനിശ്ചയിക്കപ്പെട്ടതിൽ നിന്നും വിഭിന്നമായൊരു തീരുമാനത്തിലേക്ക് എത്തിയത്. എത്തിയതല്ല, എത്തിച്ചതെന്നു പറയുന്നതാകും കൂടുതൽ ഉചിതം. മൈസൂരുവിൻ്റെ സമസ്ത കാഴ്ച്ചകളും മനസ്സും, ക്യാമറകളും ഒപ്പിയെടുത്തിരിക്കുന്നു. ഇനിയെന്തെന്നുള്ള മൂന്നാംദിവസത്തേ ചോദ്യത്തിലേക്കാണ്, ആ ഇടനിലക്കാർ …

കാത്തിരിപ്പിനിടയിൽ, ഹരിയുടെ ഉൾക്കാഴ്ച്ചകൾക്കു മുൻപിൽ, ദീപ നിറഞ്ഞുനിന്നു. അഞ്ചുവർഷം നീണ്ട പ്രണയത്തിനു ശേഷമാണ് … Read More

മുകളിൽ നിന്നും വീണ്ടും പൊട്ടിച്ചിരികളും ഉച്ചത്തിലുള്ള വർത്തമാനങ്ങളും താഴേക്കു പ്രസരിച്ചുകൊണ്ടിരുന്നു….

വാട്സ് ആപ്പ്…. രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::::::: “സതീഷ്, ബോറായിത്തുടങ്ങീട്ടാ…ഇന്നിതിപ്പോൾ എത്രാമത്തെ പെ ഗ്ഗാ കഴിക്കുന്നത്?മൂന്നു പെ.ഗ് തന്നെ പറ്റാത്ത ആളാണ്. പെങ്ങളുടെ വീട്ടിൽ ഉത്സവത്തിനു വന്നു എന്നു കരുതി നില തെറ്റരുത്.” അളിയന്റെയും മറ്റു ബന്ധുക്കളുടേയും ഇടയിൽ നിന്ന്, …

മുകളിൽ നിന്നും വീണ്ടും പൊട്ടിച്ചിരികളും ഉച്ചത്തിലുള്ള വർത്തമാനങ്ങളും താഴേക്കു പ്രസരിച്ചുകൊണ്ടിരുന്നു…. Read More

ലോഡ്ജിൽ, തനിക്കായി തിരഞ്ഞെടുത്ത മുറിയിലേക്ക് ഹർഷൻ നടന്നു. തെക്കുഭാഗത്തേക്കു ജാലകങ്ങളുള്ള…

കൂട്ട് രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::: പുഴയും അമ്പലക്കടവും പിന്നിട്ട് ട്രാൻസ്പോർട്ട് ബസ്, സഞ്ചാരം തുടർന്നു… ഹർഷൻ, അടച്ചിട്ട ഷട്ടർ ഉയർത്തി മുകളിൽ കൊളുത്തി പുറംകാഴ്ച്ചകളേ വരവേറ്റു. പുഴയ്ക്കും അമ്പലത്തിനുമപ്പുറം റോഡിന്റെ ഇരുഭാഗങ്ങളിലും പച്ചച്ച നെൽപ്പാടങ്ങളാണ്. കതിരിടാൻ കാത്തുനിൽക്കുന്ന നെൽച്ചെടിത്തലപ്പുകളിൽ …

ലോഡ്ജിൽ, തനിക്കായി തിരഞ്ഞെടുത്ത മുറിയിലേക്ക് ഹർഷൻ നടന്നു. തെക്കുഭാഗത്തേക്കു ജാലകങ്ങളുള്ള… Read More

ഈ വീട്ടിൽ ഇനിയും പെൺകുട്ടികളുണ്ട്. ഈ പതുങ്ങിവരവ് അവർക്ക് ഗുണം ചെയ്യില്ല എന്നതായിരുന്നു അവരുടെ ഭാഗം…

ശിശിരം…. രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::: നഗരത്തിരക്കുകളിലേക്ക് അനന്തകൃഷ്ണൻ ബസ്സിൽ വന്നിറങ്ങുമ്പോൾ സന്ധ്യമയങ്ങാൻ തുടങ്ങിയിരുന്നു. നിരയായിക്കിടന്ന ഓട്ടോറിക്ഷകളിൽ, ആദ്യത്തേതിൽ കയറി പുതിയന്നൂർ എന്നു പറഞ്ഞപ്പോൾ ഓട്ടോക്കാരന്റെ മുഖത്തേ പ്രകാശം കെട്ടുപോകുന്നത് അനന്തൻ വ്യക്തമായി കണ്ടു. ഒരു കിലോമീറ്റർ മാത്രമുള്ള വാടകയായതിനാലാകാം, …

ഈ വീട്ടിൽ ഇനിയും പെൺകുട്ടികളുണ്ട്. ഈ പതുങ്ങിവരവ് അവർക്ക് ഗുണം ചെയ്യില്ല എന്നതായിരുന്നു അവരുടെ ഭാഗം… Read More

പത്മജ, മകനേ ചേർത്തുപിടിച്ച് കട്ടിലിലേക്കു നോക്കി. ബലൂൺ കൊണ്ടു നിർമ്മിച്ച പാവ കണക്കേ…

അനുബന്ധം രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::: 1980 മാർച്ച്‌ ; പുഴയോരത്തു നിന്നും, ശിവക്കാവിലേക്കു നീളുന്ന ചെമ്മൺപാതയോരത്തേ ഇരുളു പടർന്ന മരക്കൂട്ടത്തിലൊന്നിനു കീഴേ പരസ്പരം പുണർന്നു നിൽക്കേ, പത്മജ, വാസുദേവനോടു പറഞ്ഞു. “ദേവ്, നീയിന്നലെ മ.ദ്യപിച്ചിരുന്നൂന്ന് ഞാനറിഞ്ഞു..കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ ഞാൻ …

പത്മജ, മകനേ ചേർത്തുപിടിച്ച് കട്ടിലിലേക്കു നോക്കി. ബലൂൺ കൊണ്ടു നിർമ്മിച്ച പാവ കണക്കേ… Read More

അവളതിനു ഉത്തരം പറഞ്ഞില്ല. അവളുടെ നോട്ടം ചുവരിലേ ക്ലോക്കിലേക്കായിരുന്നു. നേരം വൈകിയിട്ടില്ല, ഒമ്പതു മണിയാകുന്നതേയുള്ളൂ…

ഒറ്റപ്പാദസരം രചന: രഘു കുന്നുമ്മക്കര പുതുക്കാട് ================= സുസ്മിത ഒരുങ്ങിയിറങ്ങുമ്പോൾ, ശ്രീകുമാർ അകത്തളത്തിലേ വലിയ സെറ്റിയിലിരുന്നു ആർക്കോ ഫോൺ ചെയ്യുകയായിരുന്നു. തെല്ലും താൽപ്പര്യമില്ലെങ്കിലും, അനുവാദത്തിനു കാത്തു നിൽക്കാതെ വാക്കുകൾ കർണ്ണപുടങ്ങൾ തേടിയെത്തുന്നു. ‘കണ്ണായ സ്ഥലം, അലുവാക്കഷ്ണം, കരാറ്, തീറ്, കമ്മീഷൻ….’ കേട്ടു …

അവളതിനു ഉത്തരം പറഞ്ഞില്ല. അവളുടെ നോട്ടം ചുവരിലേ ക്ലോക്കിലേക്കായിരുന്നു. നേരം വൈകിയിട്ടില്ല, ഒമ്പതു മണിയാകുന്നതേയുള്ളൂ… Read More

എല്ലാവിധ സൗകര്യങ്ങളും,  ഇടതിങ്ങി നിബിഢമായ വീട്ടുപകരണങ്ങളും നിറഞ്ഞ വലിയ വീട് ധനാഢ്യത്വത്തിന്റെ പരിപ്രേക്ഷ്യമാണ്…

ഇരുതലച്ചിപ്പക്ഷികൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::: നാഗരികതയുടെ നാട്യങ്ങളിലേക്ക് അതിദ്രുതം ചുവടുവയ്ക്കുന്ന നാട്ടിലെ, ഇരുനിലവീടിന്റെ മുകൾ നിലയിലെ വായനാമുറിയുടെ ജാലകപ്പാളികളിലൊന്നു തുറന്ന്,  സുനന്ദ പുറംകാഴ്ച്ചകളിലേക്കു കണ്ണുനട്ടു. രാവിലെ എട്ടര മുതൽ ഒമ്പതര വരേ, ഉമ്മറവശത്തേ ടാർ നിരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ …

എല്ലാവിധ സൗകര്യങ്ങളും,  ഇടതിങ്ങി നിബിഢമായ വീട്ടുപകരണങ്ങളും നിറഞ്ഞ വലിയ വീട് ധനാഢ്യത്വത്തിന്റെ പരിപ്രേക്ഷ്യമാണ്… Read More