ഞാൻ പറഞ്ഞതാ ഇപ്പോളൊന്നും വേണ്ട. എനിക്കൊരു ജോലി കിട്ടിയിട്ട് മതി എന്നൊക്കെ. അല്ലെങ്കിലും അടങ്ങി കിടക്കാൻ പറഞ്ഞാൽ നിങ്ങൾ കേക്കില്ലല്ലോ…

കെട്യോൾ ആണെന്റെ മാലാഖ -രചന: മഞ്ജു ജയകൃഷ്ണൻ രാവിലെ എണീറ്റതെ ആരോ വാളു വയ്ക്കുന്നതും കേട്ടോണ്ടായിരുന്നു..എന്നാലും ഈ കൊച്ചുവെളുപ്പാൻ കാലത്ത് ‘ഇതാരാ ‘ എന്ന് പുതപ്പിനുള്ളിൽ നിന്നും തല പൊക്കിനോക്കിയ എന്നെ അമ്മ കയ്യോടെ എണീപ്പിച്ചു. “എല്ലാം ഒപ്പിച്ചു വച്ചിട്ട് അവന്റെ …

ഞാൻ പറഞ്ഞതാ ഇപ്പോളൊന്നും വേണ്ട. എനിക്കൊരു ജോലി കിട്ടിയിട്ട് മതി എന്നൊക്കെ. അല്ലെങ്കിലും അടങ്ങി കിടക്കാൻ പറഞ്ഞാൽ നിങ്ങൾ കേക്കില്ലല്ലോ… Read More

തിരിച്ചു വന്ന അവൾ വലിയ പാവാട യൊക്കെ ഇട്ടു വലിയ പെണ്ണിനെ പോലെ ആയി. അവളോടുള്ള പിണക്കം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു…

രചന: മഞ്ജു ജയകൃഷ്ണൻ “എനിക്കിനി നിന്നെ സഹിക്കാൻ പറ്റില്ല അരുൺ നമുക്ക് പിരിയാം..ഞാൻ പോകുന്നു “ അവളതു പറയുമ്പോൾ എന്റെ മുഖം ചുവന്നു തുടുത്തു…. അവളുടെ കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിക്കോണ്ടേ ഇരുന്നു…… അവളെ ഒരിക്കലും ഞാൻ തെറ്റ് പറയില്ല… സഹനത്തിന്റെ നെല്ലിപ്പലക …

തിരിച്ചു വന്ന അവൾ വലിയ പാവാട യൊക്കെ ഇട്ടു വലിയ പെണ്ണിനെ പോലെ ആയി. അവളോടുള്ള പിണക്കം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു… Read More

കൂടെപ്പിറന്നൾ ആണ് തിരിച്ചറിയുന്ന പ്രായത്തിൽ ആദ്യം പറഞ്ഞു തുടങ്ങിയത്…കൂടെ നടക്കാൻ അവൾക്കു കുറച്ചിൽ ആണത്രേ.

കറുപ്പുതാൻ എനക്ക് പുടിച്ച കളർ – രചന: മഞ്ജു ജയകൃഷ്ണൻ “ഹോ ! എന്നാലും പൂവമ്പഴം പോലിരിക്കുന്ന തെക്കേതിലെ ചെക്കന് കരിമാക്കാച്ചി പോലെ ഒരുത്തിയെ കിട്ടിയുള്ളോ? “ ആ ചോദ്യം വന്നു കൊണ്ടത് എന്റെ നെഞ്ചിലായിരുന്നു… ഞാൻ കേൾക്കാനാണോ അതു പറഞ്ഞത് …

കൂടെപ്പിറന്നൾ ആണ് തിരിച്ചറിയുന്ന പ്രായത്തിൽ ആദ്യം പറഞ്ഞു തുടങ്ങിയത്…കൂടെ നടക്കാൻ അവൾക്കു കുറച്ചിൽ ആണത്രേ. Read More

അമലേട്ടൻ പറഞ്ഞിരിക്കുന്നത് സർട്ടിഫിക്കറ്റ് ഒക്കെ ഇന്ന് അമലേട്ടന്റെ കയ്യിൽ കൊടുക്കണം എന്നാണ്, ഒരുമിച്ചുള്ള ജീവിതത്തിന്റെ…

അച്ഛനെയാണെനിക്കിഷ്ടം – രചന: മഞ്ജു ജയകൃഷ്ണൻ “അമ്മേ ചോറെടുത്തു വയ്ക്കൂ. ഇറങ്ങാൻ നേരായി ” … പതിവുപോലെ ഞാൻ കിടന്നു കൂവാൻ തുടങ്ങി…അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം അമ്മ അടുക്കളയിൽ തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചു… പക്ഷെ എന്റെ നോട്ടം അടച്ചുറപ്പിലാത്ത അലമാരയിൽ …

അമലേട്ടൻ പറഞ്ഞിരിക്കുന്നത് സർട്ടിഫിക്കറ്റ് ഒക്കെ ഇന്ന് അമലേട്ടന്റെ കയ്യിൽ കൊടുക്കണം എന്നാണ്, ഒരുമിച്ചുള്ള ജീവിതത്തിന്റെ… Read More

എന്നെങ്കിലും ഒന്ന് നേരിട്ടു കാണാൻ ഞാൻ കൊതിച്ചിരുന്നു..അല്ലെങ്കിലും തന്നെക്കാൾ ഏതെങ്കിലും രീതിയിൽ മുകളിൽ നിൽക്കുന്ന പെണ്ണിനോട്..

കൂട്ടുകാരി – രചന: മഞ്ജു ജയകൃഷ്ണൻ “എടീ നീയറിഞ്ഞോ? മാണിക്യത്തിലെ ശ്രീദേവി തൂങ്ങി മരിച്ചെന്ന്…. “ അമ്മ പറഞ്ഞു മാത്രമേ എനിക്ക് ശ്രീദേവിയെ അറിയൂ… കാരണം ഞാൻ കല്യാണം കഴിഞ്ഞു ഇവിടെ എത്തിയിട്ട് കഷ്ടിച്ച് മൂന്നു മാസം ആവുന്നതെ ഉണ്ടായിരുന്നുള്ളൂ… അമ്മയുടെ …

എന്നെങ്കിലും ഒന്ന് നേരിട്ടു കാണാൻ ഞാൻ കൊതിച്ചിരുന്നു..അല്ലെങ്കിലും തന്നെക്കാൾ ഏതെങ്കിലും രീതിയിൽ മുകളിൽ നിൽക്കുന്ന പെണ്ണിനോട്.. Read More

വിവാഹം കഴിഞ്ഞുള്ള വിരുന്നിനു രണ്ടാളും കൂടിയാ പോകേണ്ടത് എന്നറിഞ്ഞിട്ടു കൂടി എന്റെ മനസ്സ് അംഗീകരിച്ചില്ല…

രചന: മഞ്ജു ജയകൃഷ്ണൻ “നിങ്ങളാരാ എന്നെ ഉപദേശിക്കാൻ…..തോന്നീത് പോലെ ഞാൻ ജീവിക്കും “ ഒട്ടും കൂസാതെ ഞാൻ പറയുമ്പോൾ ഏട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .. “ഈ അസത്തിനെ ഞാൻ കൊല്ലും ” എന്ന് അലറിക്കൊണ്ട് ഏട്ടൻ വന്നപ്പോഴും തടയുന്ന ഏട്ടത്തിയുടെ ശബ്ദം …

വിവാഹം കഴിഞ്ഞുള്ള വിരുന്നിനു രണ്ടാളും കൂടിയാ പോകേണ്ടത് എന്നറിഞ്ഞിട്ടു കൂടി എന്റെ മനസ്സ് അംഗീകരിച്ചില്ല… Read More

ജീൻസും സ്ലീവ്ലെസ്സ് ടോപ് ഒക്കെ ഇട്ടു പെണ്ണുങ്ങളെ കണ്ടപ്പോൾ പെണ്ണ് ആദ്യം നോക്കിയത്…

ഒരു ജീൻസ് അപാരത – രചന: മഞ്ജു ജയകൃഷ്ണൻ പനി പിടിച്ചു വീട്ടിൽ ഇരിക്കുന്ന ഈ സമയത്തു പെണ്ണിനോട് ഇടി കൂടി … സ്വതവേ വീർത്ത അവളുടെ കവിൾ ഒന്നൂടെ വീർപ്പിച്ചു അവൾ നടന്നു…. അല്ലെങ്കിലും ഉടക്കി നടന്നാൽ പെണ്ണിന് ജാഡ …

ജീൻസും സ്ലീവ്ലെസ്സ് ടോപ് ഒക്കെ ഇട്ടു പെണ്ണുങ്ങളെ കണ്ടപ്പോൾ പെണ്ണ് ആദ്യം നോക്കിയത്… Read More

ഇവളുടെ നടപ്പ് കണ്ടാൽ ലോകത്തിൽ ആദ്യമായിട്ട് ഗർഭിണി ആയത് ഇവളാണെന്ന് തോന്നും…

അമ്മനിലാവ് – രചന: മഞ്ജു ജയകൃഷ്ണൻ “ഇവളുടെ നടപ്പ് കണ്ടാൽ ലോകത്തിൽ ആദ്യമായിട്ട് ഗർഭിണി ആയത് ഇവളാണെന്ന് തോന്നും “… പറയുന്നത് കൂടെ ജോലി ചെയ്യുന്ന ആണ്പിള്ളേര് ആണ്… എന്നെ തന്നെയാണ് ‘വാരുന്നത്’ എന്ന് മനസ്സിലായിട്ടും ഒന്നും മിണ്ടാതെ ഞാൻ നടന്നു…… …

ഇവളുടെ നടപ്പ് കണ്ടാൽ ലോകത്തിൽ ആദ്യമായിട്ട് ഗർഭിണി ആയത് ഇവളാണെന്ന് തോന്നും… Read More

അരുൺ ഭാര്യയുടെ തുണി വിരിക്കുന്നതും സാരി ഭംഗിയായി ഉടുക്കാൻ സഹായിക്കുന്നതും ഒക്കെ അവൾ നോക്കി നിൽക്കും

അയലത്തെ അദ്ദേഹം – രചന: മഞ്ജു ജയകൃഷ്ണൻ “ഇതെന്താ ഇന്ന് ചായക്ക് കടി ഒന്നും ഇല്ലേ?” എന്റെ ചോദ്യം കേട്ടതായി പോലും അവൾ ഭാവിച്ചില്ല… സാധാരണ എന്തെങ്കിലും അവൾ കരുതി വയ്ക്കുന്നതാണ്… മക്കളെ ഒളിച്ചു സ്റ്റീൽ പാത്രത്തിൽ ആണ് സ്ഥിരം വയ്ക്കുന്നത്…അവൾ …

അരുൺ ഭാര്യയുടെ തുണി വിരിക്കുന്നതും സാരി ഭംഗിയായി ഉടുക്കാൻ സഹായിക്കുന്നതും ഒക്കെ അവൾ നോക്കി നിൽക്കും Read More

അഞ്ചു വയസ്സ് ആയതേ ഉള്ളൂ എങ്കിലും പ്രായത്തിനേക്കാൾ വളർച്ച അവൾക്കുണ്ടായിരുന്നു…

നൊമ്പരത്തിപ്പൂവ് – രചന: മഞ്ജു ജയകൃഷ്ണൻ “കുഞ്ഞീ നമ്മുടെ പിഞ്ച് പോയെടീ… നീ വേഗം വാ” ഫോണിലൂടെ കേട്ടപ്പോൾ തന്നെ എന്റെ സപ്ത നാഡികളും തളരാൻ തുടങ്ങി… ചേച്ചിയുടെ ഏക മോളാണ് ‘പിഞ്ച്’ എന്നു വിളിക്കുന്ന രാഗപ്രിയ… എല്ലാവരുടെയും കണ്ണിലുണ്ണി….എല്ലാവരെയും കയ്യിലെടുക്കാൻ …

അഞ്ചു വയസ്സ് ആയതേ ഉള്ളൂ എങ്കിലും പ്രായത്തിനേക്കാൾ വളർച്ച അവൾക്കുണ്ടായിരുന്നു… Read More