അരുണയുടെ വീട്ടിലെ രാത്രികളിൽ പ്രകാശിനു ഒരു കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ….

മാംഗല്യം രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::: ഓട്ടോയിൽ നിന്ന് തിരക്കിട്ടിറങ്ങുമ്പോൾ, അരുണ വാച്ചിലേക്ക് നോക്കി. സമയം ഒന്നര…. നട്ടുച്ചയുടെ ആകാശം പൂർണ്ണമായും നീലിച്ചു നിലകൊണ്ടു. വെയിൽച്ചൂടിൽ കിനിഞ്ഞിറങ്ങിയ വേർപ്പുതുള്ളികൾ ചെന്നിയിലൂടെ വഴിയുന്നു. നെറ്റിയിലെ ചന്ദനക്കുറി പാതിമായ്ച്ച്, മൂക്കിൻതുമ്പിലേക്കരിച്ചിറങ്ങുന്ന സ്വേദബിന്ദു. പൊൻമാൻ …

അരുണയുടെ വീട്ടിലെ രാത്രികളിൽ പ്രകാശിനു ഒരു കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ…. Read More

എല്ലാം കഴിഞ്ഞ്, വാതിലുകളടച്ചു വന്ന് കിടപ്പുമുറിയിൽ നിന്നും തോർത്തുമെടുത്ത് കുളിമുറിയിലേക്കു നടന്നു…

പതിവുകൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::::: പ്രതിഭ വീട്ടുമുറ്റത്തേക്കു കയറുമ്പോൾ, ചരിഞ്ഞു വീഴുന്ന പടിഞ്ഞാറൻ വെയിലിൽ ഉമ്മറത്തേ ചെത്തിമരത്തിലേ പൂക്കുലകൾക്ക് കടുംചുവപ്പു നിറം കൈവന്നിരുന്നു. കാറ്റിൻ്റെ വികൃതികളിൽ മുറ്റം നിറയേ, ചെത്തിപ്പൂക്കൾ പൊഴിഞ്ഞു വീണിരിക്കുന്നു. ഏതോ തോറ്റത്തിനൊരുങ്ങിയ കളം പോലെ, …

എല്ലാം കഴിഞ്ഞ്, വാതിലുകളടച്ചു വന്ന് കിടപ്പുമുറിയിൽ നിന്നും തോർത്തുമെടുത്ത് കുളിമുറിയിലേക്കു നടന്നു… Read More

അയൽപക്കത്തേ പുതിയ വാടകക്കാരെ അവർ കൗതുകപൂർവ്വം വീക്ഷിക്കുന്നുണ്ട്

വളപ്പൊട്ടുകൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::: അടച്ചിട്ട ഗേറ്റിനു മുന്നിൽ കാർ വന്നു നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങി ജിനേഷ്, താക്കോലെടുത്ത് ഗേറ്റു തുറന്നു. ഇരുവശത്തേക്കും അകന്നു മാറുമ്പോൾ ഇരുമ്പുഗേറ്റിൽ നിന്നും കരകരയൊച്ചയുയർന്നു. ഏറെ നാൾ അടഞ്ഞു കിടന്നതിൻ്റെ ദൃഷ്ടാന്തം. …

അയൽപക്കത്തേ പുതിയ വാടകക്കാരെ അവർ കൗതുകപൂർവ്വം വീക്ഷിക്കുന്നുണ്ട് Read More

അനീഷ്, കട്ടിലിൽ ഇരുന്നു. ചാരിയിട്ട വാതിൽ വിടവിലൂടെ മഴത്തണുപ്പ് കടന്നു വരുന്നുണ്ടായിരുന്നു. പുറത്ത്, പെരുമഴ പെയ്യുന്നുണ്ട്….

നിറക്കൂട്ട് രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::: ”സ്മിതക്കൊച്ചേ, ഞാനിറങ്ങുവാ ട്ടാ…. “ അടുക്കളയിലേക്കു നോക്കി, അനീഷ് വിളിച്ചു പറഞ്ഞു. തെല്ലും വൈകാതെ, ഒരു കപ്പ് ചായയുമായി സ്മിത കിടപ്പുമുറിയിലേക്കു വന്നു. ചെറിയ ബാഗ് ഒതുക്കുകയായിരുന്നു അനീഷ്. “സമയം, ഏഴേകാലേ ആയിട്ടുള്ളൂ…ഏഴരയ്ക്കല്ലേ …

അനീഷ്, കട്ടിലിൽ ഇരുന്നു. ചാരിയിട്ട വാതിൽ വിടവിലൂടെ മഴത്തണുപ്പ് കടന്നു വരുന്നുണ്ടായിരുന്നു. പുറത്ത്, പെരുമഴ പെയ്യുന്നുണ്ട്…. Read More

ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൻ്റെ വ്യത്യസ്ത തലങ്ങളുടെ ദൃഷ്ടാന്തം കണക്കേ…

ധനം രചന: രഘു കുന്നുമ്മക്കര പുതുക്കാട് =================== കനാൽ തീരത്തേ തീരെ ചെറിയ ഓടുവീടിൻ്റെ തിണ്ണയിൽ ചടഞ്ഞിരിക്കുമ്പോഴും, മുകുന്ദൻ്റെ നോട്ടമത്രയും ചെന്നു തറച്ചത് അപ്പുറത്തേ ടാർ നിരത്തിനഭിമുഖമായി നിന്ന ആ ഇരുനില വീട്ടിലേക്കാണ്. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൻ്റെ വ്യത്യസ്ത തലങ്ങളുടെ …

ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൻ്റെ വ്യത്യസ്ത തലങ്ങളുടെ ദൃഷ്ടാന്തം കണക്കേ… Read More

അത്രയും പറഞ്ഞ്, അവൾ അലമാരയുടെ ചില്ലിനു മുന്നിലേക്ക് മകളെ കൊണ്ടുവന്നു. തകർന്ന അലമാരച്ചില്ലിൽ ഒരു…

മിന്നൽച്ചിത്രങ്ങൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ================== “അമ്മാ….നമ്മുടെ ഫോണിലും നെറ്റ് വേണമെന്ന് ഞാനിന്നലേ പറഞ്ഞതല്ലേ, ടീച്ചറു പറഞ്ഞിട്ടുണ്ട് ഇടിമിന്നൽച്ചിത്രങ്ങൾ വരയ്ക്കാൻ. പടിഞ്ഞാറേലേ ആൻ മരിയ പറഞ്ഞൂലോ, മഴയുടേയും മിന്നലിൻ്റെയും ചിത്രങ്ങൾ വരയ്ക്കാൻ, അവളെ സഹായിച്ചത് ഗൂഗിൾ ആണെന്ന്. ഞാനെങ്ങനെയാണ് ഇതൊക്കെ …

അത്രയും പറഞ്ഞ്, അവൾ അലമാരയുടെ ചില്ലിനു മുന്നിലേക്ക് മകളെ കൊണ്ടുവന്നു. തകർന്ന അലമാരച്ചില്ലിൽ ഒരു… Read More

കുറിപ്പുകളോ, കത്തോ ഉണ്ടോയെന്നത് തീർച്ചപ്പെടുത്താൻ തിരഞ്ഞപ്പോൾ കണ്ടെത്തിയതാണ്. ഞങ്ങൾ വായിച്ചതാണ്, മോളൊന്ന്….

നിവേദിത… രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::: നിവേദിതയുടെ അമ്മയ്ക്കൊപ്പം ഗോവണി കയറുമ്പോൾ ഹരിത ഒരാവർത്തികൂടി താഴേക്കു നോക്കി. താഴെ, അകത്തളത്തിലെ സോഫാസെറ്റിയിലിരിക്കുന്ന നിശ്ചലരൂപത്തേ പതിയേ ഇരുട്ടു ഗ്രസിക്കുന്നതു പോലെ തോന്നിച്ചു. നിവേദിതയുടെ അച്ഛൻ, ശിലയായുറഞ്ഞു പോയിരിക്കുന്നു. പടവുകൾ കയറിയെത്തുന്നത്,  ഒരു …

കുറിപ്പുകളോ, കത്തോ ഉണ്ടോയെന്നത് തീർച്ചപ്പെടുത്താൻ തിരഞ്ഞപ്പോൾ കണ്ടെത്തിയതാണ്. ഞങ്ങൾ വായിച്ചതാണ്, മോളൊന്ന്…. Read More

ഗ്രാമവീഥിയിലൂടെ സഞ്ചരിക്കുമ്പോൾ, പുലർച്ചക്കു കുനിഞ്ഞു ഉമ്മറമുറ്റമടിക്കുമ്പോൾ നെഞ്ചിനു നേരെ നീണ്ടുവരുന്ന…

നിദാഘം… എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് ================ ജിത്തു ഓഫിസിലേക്കിറങ്ങിയപ്പോൾ, വീട്ടിൽ രൂപശ്രീ തനിച്ചായി. മുറ്റത്തിറങ്ങി, ഗേറ്റ് അടച്ചെന്നുറപ്പുവരുത്തി വീടിന്നകത്തേക്കു തിരികേക്കയറി. ഗേറ്റിനപ്പുറത്ത്, തിരക്കുപിടിച്ച ടാർനിരത്ത് പ്രഭാതവെയിലേറ്റ് പതിയേ ചൂടുപിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഉമ്മറവാതിലടച്ച് അകത്തളത്തിലക്കു നടന്നു. രാവിലെയുള്ള ജോലികളെല്ലാം ഏതാണ്ട് അവസാനിച്ച …

ഗ്രാമവീഥിയിലൂടെ സഞ്ചരിക്കുമ്പോൾ, പുലർച്ചക്കു കുനിഞ്ഞു ഉമ്മറമുറ്റമടിക്കുമ്പോൾ നെഞ്ചിനു നേരെ നീണ്ടുവരുന്ന… Read More

അത്ര പറയുമ്പോഴേക്കും വസുമതിയുടെ മിഴികളിൽ നനവു പടർന്നിട്ടുണ്ടാകും. അവൾ തുടരും.

കാലചക്രം രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::: മങ്ങാട്ടേ ഗോവിന്ദൻ എന്ന എഴുപത്തിയഞ്ചുകാരൻ പുലരിയിലുണർന്ന്, വലിയ വീടിന്റെ ഉമ്മറവാതിൽ തുറന്ന്, വിരിയോടു പാകിയ മുറ്റം താണ്ടി, .കൂറ്റൻ ഗേറ്റിനരികിലേക്കെത്തി. ന്യൂസ്പേപ്പർ ബോക്സിൽ നിന്നും പത്രമെടുത്ത് തിരികേ വന്ന്, ഉമ്മറക്കോലായിലെ വിലയേറിയ സെറ്റിയിലിരുന്ന് …

അത്ര പറയുമ്പോഴേക്കും വസുമതിയുടെ മിഴികളിൽ നനവു പടർന്നിട്ടുണ്ടാകും. അവൾ തുടരും. Read More

അറ്റാച്ച്ഡ് ബാത്റൂമിന്റെ വാതിൽ തുറന്ന്, നിഷ പുറത്തേക്കു വന്നു. കുളി കഴിഞ്ഞ്, ചുരിദാറിന്റെ ടോപ്പ് മാത്രം…

ഗൃഹപ്രവേശം രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::.    പുത്തൻ വീടിന്റെ കിടപ്പുമുറിയിലാകവേ കണ്ണോടിച്ച് സൂരജ് തെല്ലിട നിന്നു. അലങ്കാരവിളക്കുകൾ ഒന്നൊഴിയാതെ ഏതും പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു. ചുവരുകളിൽ പുത്തൻ ചായത്തിന്റെ സുഗന്ധം. കട്ടിലും മേശയുമടക്കമുള്ള സകല മരസാമാഗ്രികളും, സ്റ്റീൽ അലമാരയും എല്ലാം നവഭാവം …

അറ്റാച്ച്ഡ് ബാത്റൂമിന്റെ വാതിൽ തുറന്ന്, നിഷ പുറത്തേക്കു വന്നു. കുളി കഴിഞ്ഞ്, ചുരിദാറിന്റെ ടോപ്പ് മാത്രം… Read More