സ്നേഹപൂർവ്വം സലീന കൊടുത്ത ഗുളികകൾ കഴിച്ച് മാത്യുസ്, പതിയെ ഉറക്കത്തിലേക്ക് വീണു…

രചന: സജി തൈപറമ്പ് ::::::::::::::::::::::::::::: “എന്താ സർ, ഉറങ്ങിയോ? പൊടിയരിക്കഞ്ഞിയും കുടിച്ചിട്ട്, ഒന്ന് മയങ്ങിയ നേരത്താണ്,.ആ ശബ്ദം കേട്ട് മാത്യൂസ് കണ്ണ് തുറന്നത്. മുന്നിൽ നിറഞ്ഞ പുഞ്ചിരി തൂകി കൊണ്ട് ഒരു മാലാഖ കുട്ടി. “ങ്ഹേ, ഇന്ന് പുതിയ ആളാണല്ലോ?.നമ്മുടെ ഷീലാമ്മ …

സ്നേഹപൂർവ്വം സലീന കൊടുത്ത ഗുളികകൾ കഴിച്ച് മാത്യുസ്, പതിയെ ഉറക്കത്തിലേക്ക് വീണു… Read More

ഖാദർക്കാടെ, വർത്തമാനം കേട്ട് അടുത്ത് നിന്ന ശാന്തേച്ചി വാ പൊത്തിച്ചിരിക്കുന്നത് കണ്ടപ്പോൾ രമേശന് നാണം വന്നു…

രചന: സജി തൈപറമ്പ് ::::::::::::::::::::::: “എന്താ രമേശാ, നിന്റെ കെട്ടിയോള് ദുബായീന്ന് വരുന്നുണ്ടെന്ന് കേട്ടല്ലോ? നേരാണോ” രാവിലെ പാല് വാങ്ങാൻ വന്ന രമേശനോട് കടക്കാരൻ ഖാദർക്കാ കുശലം ചോദിച്ചു. “അതെ ഖാദർക്കാ, ഇന്ന് ഉച്ചക്കത്തെ ഫ്ലൈറ്റില് ,വരുമെന്നാ പറഞ്ഞത് ,ഞാനും പിള്ളേരും …

ഖാദർക്കാടെ, വർത്തമാനം കേട്ട് അടുത്ത് നിന്ന ശാന്തേച്ചി വാ പൊത്തിച്ചിരിക്കുന്നത് കണ്ടപ്പോൾ രമേശന് നാണം വന്നു… Read More

നിന്നെയും നിന്റെ ചേച്ചിയേം കെട്ടിച്ച് വിടാൻ, ഞാനായിട്ട് ഒന്നും സമ്പാദിച്ച് വച്ചിരുന്നില്ല…

ഒരു കുടുംബചിത്രം… രചന: സജി തൈപറമ്പ് :::::::::::::::: “നിനക്കിതിന്റെ മു ലകുടി നിർത്താനായില്ലേ രേണു, അതിന് വയസ്സ് രണ്ടാകാൻ പോകുന്നല്ലോ? അടുക്കളവാതില്ക്കലിരുന്ന് രണ്ടാമത്തെ കുട്ടിക്ക് മു ലകൊടുക്കുന്ന രേണുകയോട് ലക്ഷ്മിയമ്മ ചോദിച്ചു. “എനിക്ക് നിർത്തണമെന്നുണ്ടമ്മേ, പക്ഷേ കൊച്ച് സമ്മതിക്കണ്ടേ? “ങ്ഹാ, അതിനൊക്കെ …

നിന്നെയും നിന്റെ ചേച്ചിയേം കെട്ടിച്ച് വിടാൻ, ഞാനായിട്ട് ഒന്നും സമ്പാദിച്ച് വച്ചിരുന്നില്ല… Read More

കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് അനിത ,അകത്ത് വന്ന് മൊബൈൽ എടുത്ത് നോക്കി…

രചന: സജി തൈപറമ്പ് ::::::::::::::::::::: കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് അനിത ,അകത്ത് വന്ന് മൊബൈൽ എടുത്ത് നോക്കി. “ശ്ശെടാ ..അരുൺ ഇത് വരെ വിളിച്ചില്ലല്ലോ? സാധാരണ ദിവസവും രാവിലെ തന്നെ വിളിച്ചുണർത്തുന്നത് അരുണാ ണ്‌, ഇതെന്ത് പറ്റി എന്നോർത്ത് …

കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് അനിത ,അകത്ത് വന്ന് മൊബൈൽ എടുത്ത് നോക്കി… Read More

തളർന്ന് പോയ മനസ്സിനകത്ത് ചൂണ്ട കൊളുത്തി വലിക്കുന്ന വേദന പിന്നെയും അനുഭവപ്പെട്ടു…

രചന: സജി തൈപറമ്പ് :::::::::::::::::::::::: ”ഛെ! ഒന്നിനും കൊള്ളാത്തവൻ ‘ ഭർത്താവിനെ തള്ളിമാറ്റി, വസ്ത്രങ്ങൾ നേരെയാക്കി, അവൾ കട്ടിലിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു. ആ വാക്കുകൾ കൂരമ്പായി നെഞ്ചിലേക്കേറ്റു വാങ്ങുമ്പോൾ, അപകർഷതാബോധം കൊണ്ടയാൾ പിടഞ്ഞു. “ആ കുട്ടികൾ നിങ്ങളുടെത് തന്നെയാണോന്നാ എനിക്കിപ്പോൾ …

തളർന്ന് പോയ മനസ്സിനകത്ത് ചൂണ്ട കൊളുത്തി വലിക്കുന്ന വേദന പിന്നെയും അനുഭവപ്പെട്ടു… Read More

ഈശ്വരാ..ഇങ്ങനൊരാളെ ഒരിക്കലും വിവാഹം ചെയ്യില്ലെന്ന് ശപഥം ചെയ്ത ആളല്ലേ താൻ, എന്നിട്ട്…

രചന: സജി തൈപറമ്പ് ::::::::::::::::::: “മോളേ.. ദേ അവര് വന്നു ,അമ്മയോട് ചായ റെഡിയാക്കി വയ്ക്കാൻ പറ” മുരളീധരൻ മകൾ ശ്വേതയെ വിളിച്ച് പറഞ്ഞു. “വരു.. അകത്തേയ്ക്കിരിക്കാം” കോളിങ്ങ് ബെല്ലടിച്ച് വാതില്ക്കൽ കാത്ത് നിന്ന, രണ്ട് ചെറുപ്പക്കാരെയും അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു. …

ഈശ്വരാ..ഇങ്ങനൊരാളെ ഒരിക്കലും വിവാഹം ചെയ്യില്ലെന്ന് ശപഥം ചെയ്ത ആളല്ലേ താൻ, എന്നിട്ട്… Read More

ജോഗിന് വന്ന, സുമതിയുടെ മടിയിൽ തല വച്ച് കിടന്ന്, അവളോട് ചളി പറയുകയായിരുന്നു….

രചന: സജി തൈപറമ്പ് :::::::::::::::::::::::: “മനുവേട്ടാ.. ദേ മണി ഏഴ് കഴിഞ്ഞു ,കുട്ടികളുടെ സ്കൂൾ ബസ്സ് എട്ടരയാകുമ്പോൾ എത്തും ,ഒന്നെഴുന്നേറ്റ് വന്ന് എന്നെ ഒന്ന് സഹായിക്ക്” “നീ ഒന്നു പോകുന്നുണ്ടോ? മനുഷ്യൻ പാതിരാവായപ്പോഴാ ,വന്ന് കിടന്നത് , എങ്ങനെയെങ്കിലും ,നീ ഒന്ന് …

ജോഗിന് വന്ന, സുമതിയുടെ മടിയിൽ തല വച്ച് കിടന്ന്, അവളോട് ചളി പറയുകയായിരുന്നു…. Read More

കതക് ശബ്ദമുണ്ടാക്കാതെ തുറന്ന് അമ്മയും കട്ടിലിൽ വന്ന് കിടന്നുവെന്ന് എനിക്ക് മനസ്സിലായി…

രചന: സജി തൈപറമ്പ് :::::::::::::::::::::::: എന്തോ ദു:സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടിയുണർന്നത്. നേരം പാതിരാ കഴിഞ്ഞെന്ന് കട്ടപിടിച്ച ഇരുട്ടിലെ കനത്ത നിശബ്ദത എന്നെ ബോധ്യപ്പെടുത്തി. ഞാൻ ചരിഞ്ഞ് കിടന്ന് അടുത്ത കട്ടിലിലേക്ക് നോക്കി അമ്മ കിടന്നിരുന്ന അവിടെ, പുതപ്പും തലയിണയും മാത്രമേ …

കതക് ശബ്ദമുണ്ടാക്കാതെ തുറന്ന് അമ്മയും കട്ടിലിൽ വന്ന് കിടന്നുവെന്ന് എനിക്ക് മനസ്സിലായി… Read More

ഒടുവിൽ മൂത്തതിനെ കുപ്പിപ്പാല് കൊടുത്ത് ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം എന്റെ തലയിലായി…

പെണ്ണൊരുമ്പെട്ടാൽ…. രചന: സജി തൈപറമ്പ് :::::::::::::::::::::::::::: ഭാര്യയ്ക്കും ഭർത്താവിനും ജോലിയുണ്ടെങ്കിലേ ,ഇക്കാലത്ത് ഒരു കുടുംബം പുലർത്തനാകു, എന്ന തിരിച്ചറിവിലാണ് ഞാൻ ജോലിയുള്ള പെണ്ണിനെ തന്നെ കണ്ട് പിടിച്ച് കെട്ടിയത്. രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ട് നടപ്പനുസരിച്ച് കുടുംബത്തിലെ മൂത്ത സന്തതിയായ …

ഒടുവിൽ മൂത്തതിനെ കുപ്പിപ്പാല് കൊടുത്ത് ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം എന്റെ തലയിലായി… Read More

വേദന തിങ്ങുന്ന ആ മുഖത്ത് നോക്കി മറുപടി ഒന്നും പറയാൻ അവൾക്ക് മനസ്സ് വന്നില്ല….

കോപ്പർ ടി….. രചന: സജി തൈപറമ്പ് ::::::::::::::::::::: രണ്ടുവർഷത്തിനുശേഷം , അയാൾ വിദേശത്തുനിന്ന് വരുന്നെന്ന് അറിഞ്ഞപ്പോഴെ, അവൾ, ഓടിപ്പോയി അയൽക്കാരി ജാനുവിനെ കണ്ടു. “ജാനു ചേച്ചി..എന്റെ കൂടെ ഒന്ന് ആശുപത്രിയിൽ വരുമോ, അദ്ദേഹം അടുത്തയാഴ്ച ഇങ്ങെത്തുമെന്ന്, ഞാനാണേൽ മുൻകരുതൽ ഒന്നും എടുത്തിട്ടുമില്ല” …

വേദന തിങ്ങുന്ന ആ മുഖത്ത് നോക്കി മറുപടി ഒന്നും പറയാൻ അവൾക്ക് മനസ്സ് വന്നില്ല…. Read More