വീട്ടിലെത്തിയിട്ടും ടെൻഷൻ മാറിയിരുന്നില്ല. അമ്മുവിന്റെ മുഖത്ത് നോക്കുമ്പോഴൊക്കെ ഞങ്ങൾക്ക് സങ്കടം വരുമായിരുന്നു…

രചന : പ്രവീൺ ചന്ദ്രൻ :::::::::::::::::: ലേബർവാർഡിന് മുന്നിൽ അത്യധികം ആകാംക്ഷ യോടേയും പ്രതീക്ഷകളോടെയും അതിലുപരി പ്രാർത്ഥനയോടെയും നിന്ന എന്റെ കൈകളിലേ ക്ക് ആ മാലാഖ തൂവെളളടവ്വലിൽ പൊതിഞ്ഞ് ഒരു കുഞ്ഞുശരീരം ഏൽപ്പിച്ചു.. ആ കണ്ണുകളിൽ കണ്ട തിളക്കവും കുസൃതി നിറഞ്ഞ …

വീട്ടിലെത്തിയിട്ടും ടെൻഷൻ മാറിയിരുന്നില്ല. അമ്മുവിന്റെ മുഖത്ത് നോക്കുമ്പോഴൊക്കെ ഞങ്ങൾക്ക് സങ്കടം വരുമായിരുന്നു… Read More

പതിയെ അവൾ അയാളുടെ അടുത്തേക്ക് ചെന്ന്  അയാളെ പുറകിൽ നിന്നും കെട്ടിപിടിച്ചു…

പകർന്നാട്ടം… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::: “നിനക്ക് കാൻസറാണെന്ന് ഒരു കാച്ചങ്ങ്ട് കാച്ച്..പുളളിക്കാരൻ നിന്നെ ഇട്ട് ഓടിക്കോളും…” അതുലിന്റെ  ആ മെസ്സേജ് വായിച്ചത് മുതൽ അവൾ ചിന്തിക്കുകയായിരുന്നു.. അവളുടെ കല്യാണം കഴിഞ്ഞ് നാല് വർഷം കഴി ഞ്ഞിരിക്കുന്നു. ഭർത്താവൊട്ടും റൊമാന്റിക് അല്ലെന്നായിരുന്നു …

പതിയെ അവൾ അയാളുടെ അടുത്തേക്ക് ചെന്ന്  അയാളെ പുറകിൽ നിന്നും കെട്ടിപിടിച്ചു… Read More

പതിവ്പോലെ രാത്രി അവന് ചോറ് വാരി കൊടുത്തതിന് ശേഷം അവൾ വാതിലുകളടക്കാൻ പോയതായിരുന്നു..

തിരോഭാവം… രചന : പ്രവീൺ ചന്ദ്രൻ :::::::::::::::::::: പുറത്ത് മഴയുടെ ശബ്ദം കനത്തുകൊണ്ടിരുന്നു.. ജനാലച്ചില്ലുകൾക്കിടയിലൂടെയുളള ഇരുണ്ട പ്രകാശത്തിലും അവളുടെ കണ്ണുകളുടെ തിളക്കം മങ്ങിയിട്ടില്ലെന്ന് അവന് തോന്നി… ആ വിരലുകളി ൽ ജീവന്റെ തുടിപ്പുകളുണ്ടാവാം… ഇന്ന് പതിവിലേറെയായ് മഴ തുടരുന്നുണ്ടെന്ന് അവന് തോന്നി… …

പതിവ്പോലെ രാത്രി അവന് ചോറ് വാരി കൊടുത്തതിന് ശേഷം അവൾ വാതിലുകളടക്കാൻ പോയതായിരുന്നു.. Read More

എന്റെ പരിഭ്രമം കണ്ടാവണം ടിച്ചർക്ക് കാര്യം മനസ്സിലായത്.. തൊണ്ടിയോടെ പിടിച്ചു..എന്നെ പഠിപ്പിച്ചിരുന്ന…

രചന : പ്രവീൺ ചന്ദ്രൻ :::::::::::::::: ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം… ഇംഗ്ലീഷ് പേപ്പർ കയ്യിൽ കിട്ടിയപ്പോൾ എനിക്ക് നെഞ്ചിലിടിത്തീ വീണപോലെ തോന്നി…അമ്പതിൽ പതിനഞ്ച് മാർക്ക് ആയിരുന്നു എന്റെ സമ്പാദ്യം.. അന്ന് അമ്പതിൽ പതിനെട്ട് മാർക്ക് വേണമായിരുന്നു ജയിക്കാൻ.. ആദ്യമായാണ് ഒരു …

എന്റെ പരിഭ്രമം കണ്ടാവണം ടിച്ചർക്ക് കാര്യം മനസ്സിലായത്.. തൊണ്ടിയോടെ പിടിച്ചു..എന്നെ പഠിപ്പിച്ചിരുന്ന… Read More

ഓട്ടോറിക്ഷ ഡ്രൈവറുടെ പോക്ക് അവൾക്ക് പൊകേണ്ട ദിശയിലേക്കല്ല എന്ന് കണ്ടതും അവൾക്ക് ആധി കൂടി…

അസമയത്തെ പെൺകുട്ടി രചന : പ്രവീൺ ചന്ദ്രൻ :::::::::::::::::: “ഇതെങ്ങോട്ടാ ചേട്ടാ പോകുന്നത്?” ഓട്ടോറിക്ഷ ഡ്രൈവറുടെ പോക്ക് അവൾക്ക് പൊകേണ്ട ദിശയിലേക്കല്ല എന്ന് കണ്ടതും അവൾക്ക് ആധി കൂടി.. സ്റ്റേഷനിൽ അസമയത്ത് അവൾക്ക് ഇറങ്ങേണ്ടി വന്നപ്പോഴുണ്ടായ അനുഭവം മൂലം ആണ് ആ …

ഓട്ടോറിക്ഷ ഡ്രൈവറുടെ പോക്ക് അവൾക്ക് പൊകേണ്ട ദിശയിലേക്കല്ല എന്ന് കണ്ടതും അവൾക്ക് ആധി കൂടി… Read More

ഒരുത്തൻ കുറച്ച് നാളായി ഞാനോഫീസിൽ പോകുന്ന വഴി എന്റെ പുറകെ വരുന്നുണ്ടായിരുന്നു….

മുന്നറിയിപ്പ് രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::::: “ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്…” തിരക്കിട്ട് കണക്ക് നോക്കുന്നതിനിടയിൽ അവൾക്ക് പറയാനുള്ളത് എന്തെന്ന് കേൾക്കാൻ പോലും അവൻ തയ്യാറായില്ല… പക്ഷെ അവൾ കാത്തിരുന്നു അവന്റെ തിരക്കൊഴിയുന്നത് വരെ.. കാരണം അവൾക്കത് അവനെ അറിച്ചേ …

ഒരുത്തൻ കുറച്ച് നാളായി ഞാനോഫീസിൽ പോകുന്ന വഴി എന്റെ പുറകെ വരുന്നുണ്ടായിരുന്നു…. Read More

അവൾ പറഞ്ഞത് കേട്ട് അവിടെയിരുന്നവർ പരസ്പരം നോക്കിയതല്ലാതെ ആരും ഒന്നും മിണ്ടിയില്ല…

അലീന രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::: മെഷീനിൽ ഉയർന്നും താണും പോയ്ക്കൊണ്ടിരി ക്കുന്ന ആ രേഖകൾ അയാളെ ഭയപ്പെടുത്തി ക്കൊണ്ടിരുന്നു… അയാളുടെ കണ്ണുകൾ നിർജ്ജീവമായിരുന്നു… ഏത് നിമിഷവും മരണം തന്നെ വരിഞ്ഞ് മുറുക്കാം എന്ന ഭയം അയാളുടെ മനസ്സിനെ കീഴ്പെടുത്തിക്കൊണ്ടിരുന്നു…വയറിന് …

അവൾ പറഞ്ഞത് കേട്ട് അവിടെയിരുന്നവർ പരസ്പരം നോക്കിയതല്ലാതെ ആരും ഒന്നും മിണ്ടിയില്ല… Read More

പക്ഷെ ജീന അത് കേട്ട് മുഖം വെട്ടിച്ച് കൊണ്ട് ബാഗുമെടുത്ത് പുറത്തേക്ക് ധൃതിയിൽ പോകുകയായിരുന്നു…

ചാരിത്ര്യം രചന : പ്രവീൺ ചന്ദ്രൻ :::::::::::::::::::::::::: “നീ ഈ നൂറ്റാണ്ടിൽ തന്നെ അല്ലേ ജീവിക്കുന്നത്? ആണുങ്ങൾക്ക് ഇതൊക്കെ ആവാമെങ്കിൽ പെണ്ണുങ്ങൾക്ക് എന്ത് കൊണ്ട് ആയിക്കൂട?” അവളുടെ ആ സംസാരം അശ്വതിക്ക് തീരെ ഇഷ്ടപെട്ടില്ല… “എന്ത് പറഞ്ഞാലും നീ ഈ ചെയ്യുന്നതിനോട് …

പക്ഷെ ജീന അത് കേട്ട് മുഖം വെട്ടിച്ച് കൊണ്ട് ബാഗുമെടുത്ത് പുറത്തേക്ക് ധൃതിയിൽ പോകുകയായിരുന്നു… Read More

അവളോടുള്ള പ്രണയത്തിന്റെ ആഴം എത്രയെന്ന് അവനറിയാമായിരുന്നെങ്കിലും ആ പ്രൊഫൈൽ പിക് അവനെ വല്ലാതെ അലട്ടിയിരുന്നു…

പ്രൊഫൈൽ പിക് രചന : പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: “നീയില്ലാതെ എനിക്ക് പറ്റില്ല വിപിൻ.. ഒരോ ദിവസവും ഞാനിവിടെ എങ്ങനെയാണ് തള്ളി നീക്കുന്നതെന്ന് അറിയുമോ നിനക്ക്?” അവളുടെ ആ മെസ്സേജിന് മറുപടി പറയാനാകാതെ അവൻ കുഴങ്ങി… ഫേസ്ബുക്ക് വഴിയായിരുന്നു അവർ തമ്മിൽ …

അവളോടുള്ള പ്രണയത്തിന്റെ ആഴം എത്രയെന്ന് അവനറിയാമായിരുന്നെങ്കിലും ആ പ്രൊഫൈൽ പിക് അവനെ വല്ലാതെ അലട്ടിയിരുന്നു… Read More

അച്ചാച്ചനുടൻ എന്റെ കണ്ണുകൾ രണ്ടും പൊത്തിപ്പിടിച്ചു.. എന്നെ എടുത്ത് ഒക്കത്തിരുത്തി അച്ചാച്ചൻ നടന്നു…

ഇണ രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::: “ആ സ ർപ്പക്കാവിന്റെ അടുത്തേക്കൊന്നും പോകല്ലേ മക്കളെ..” കളിക്കാനായി പുതിയ സ്ഥലം നോക്കി നടന്ന ഞങ്ങളെ അമ്മൂമ്മ ഓർമ്മിപ്പിച്ചു.. അമ്മൂമ്മ സ്ഥിരം പറയുന്നതാണല്ലോ ഇതെന്ന് ഞാനോർത്തു..നാളിതുവരെ ഒരു സ ർപ്പത്തെ പ്പോലും ഞാനവിടെ …

അച്ചാച്ചനുടൻ എന്റെ കണ്ണുകൾ രണ്ടും പൊത്തിപ്പിടിച്ചു.. എന്നെ എടുത്ത് ഒക്കത്തിരുത്തി അച്ചാച്ചൻ നടന്നു… Read More