സ്വപ്നലോകത്തിലെ മണി മാളികയിൽ കൂട്ടായി അവളും വേണമെന്ന് മനസ് ആഗ്രഹിച്ച പോലെ…
രചന: പെരുമാൾ രാത്രിയിൽ പെയ്തു തോർന്ന മഴയുടെ ഓർമ്മകൾ തളം കെട്ടികിടക്കുന്ന നാട്ടു വഴിയിലൂടെ. വീട്ടിലേക്കുള്ള യാത്രയിൽ ഷാരടി മാഷിന്റെ പറമ്പിലെ പ്ലാവിൽ നിന്നും. ഗോപലേട്ടന്റെ ചോദ്യം […]