
തോളത്തു കിടന്നതോർത്തെടുത്ത് മുഖവും കൈയ്യും തുടച്ചുകൊണ്ട് എന്റെ മുഖത്തേയ്ക്ക് നോക്കി…
ഉരി അരി…. രചന: Anilkumar MK ::::::::::::::::: മുറ്റത്തിന്റെ താഴെ നിന്നും ലക്‌ഷ്മിയേ എന്നുള്ള വിളികേട്ടാണ് ഇറയത്തേയ്ക്ക് ഇറങ്ങി ചെന്നത്… അപ്പോഴേയ്ക്കും മാധവി ഇളം തിണ്ണയിൽ കുട്ടയും മുറവും ഇറക്കിവെച്ചിരുന്നു. ന്റെ ലഷ്മിയേ ഇത്തിരി കഞ്ഞീന്റെ വെള്ളമുണ്ടേൽ താ… വല്ലാത്തൊരു ക്ഷീണം …
തോളത്തു കിടന്നതോർത്തെടുത്ത് മുഖവും കൈയ്യും തുടച്ചുകൊണ്ട് എന്റെ മുഖത്തേയ്ക്ക് നോക്കി… Read More