
ഒരു കുടുംബത്തിന്റെ വയറു നിറക്കാനായി അധ്വാനിച്ചു ജീവിക്കാൻ ആഗ്രഹിച്ചു വരുന്നവരുടെ ഗതികേടിനു വില ഇടുന്ന താനൊക്കെ മനുഷ്യനാണോടോ ?
നീല മഷി പേന – രചന: നിവിയ റോയ് കൈ എടുക്ക് ….ഗയയുടെ ആജ്ഞ പോലുള്ള ശബ്ദം കേട്ട് അവളുടെ തോളിൽ പിടിച്ച ഹർഷന്റെ കൈ വിറക്കുവാൻ തുടങ്ങി. കൈ എടുക്കാൻ …. അതൊരു അലർച്ചയായിരുന്നു. തീയിൽ തൊട്ടതുപോലെ അയാൾ കൈവലിച്ചു. …
ഒരു കുടുംബത്തിന്റെ വയറു നിറക്കാനായി അധ്വാനിച്ചു ജീവിക്കാൻ ആഗ്രഹിച്ചു വരുന്നവരുടെ ഗതികേടിനു വില ഇടുന്ന താനൊക്കെ മനുഷ്യനാണോടോ ? Read More