
എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 29, രചന: റിൻസി പ്രിൻസ്
ഫോൺ കട്ട് ആയത് പോലും പല്ലവി അറിഞ്ഞില്ല, താൻ കേട്ടത് സത്യം ആകല്ലേ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു, അറിയാതെ മിഴികൾ നിറഞ്ഞു പോയി, ഈ ഒരു സാഹചര്യം ആയതുകൊണ്ട് നിവിനെ വിളിച്ചു കാര്യം തിരക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല,എങ്കിലും അവൾക്ക് …
എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 29, രചന: റിൻസി പ്രിൻസ് Read More