നമുക്ക് കല്യാണം കഴിഞ്ഞൊന്നു നന്നായി അടിച്ചു പൊളിക്കണം.അതൊക്കെ കഴിഞ്ഞു ഒരു രണ്ടു വർഷം കഴിഞ്ഞു മതി കുട്ടികളൊക്കെ

അച്ചായന്റെ ആനികൊച്ചു – രചന: Aswathy Joy Arakkal നിശ്ചയത്തിനും, കല്യാണത്തിനും ഇടയിൽ കിട്ടിയ ആറു മാസത്തെ ഗ്യാപ് അച്ചായനും ആനി കൊച്ചും ശെരിക്കു അങ്ങു ആഘോഷിച്ചു. ആനികൊച്ചു ഇങ്ങു കേരളത്തിലും, അച്ചായൻ അങ്ങു ദൂരെ വടക്കു കിഴക്കൻ പ്രദേശത്തു, ആസാമിലെ …

നമുക്ക് കല്യാണം കഴിഞ്ഞൊന്നു നന്നായി അടിച്ചു പൊളിക്കണം.അതൊക്കെ കഴിഞ്ഞു ഒരു രണ്ടു വർഷം കഴിഞ്ഞു മതി കുട്ടികളൊക്കെ Read More

എന്നാലും മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.നെയ്തു കൂട്ടിയ സ്വപ്ങ്ങൾക്കു സ്വർണ ശോഭയേകാൻ നീ വരുമെന്ന്…

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ നാളികേരം കൊടുത്തു തിരിച്ചു വരുമ്പോളാണ് ഫോൺ റിങ് ചെയ്തത്. ജീപ്പ് സ്പീഡ് കുറച്ചു ഞാൻ ഫോൺ എടുത്തു. മിഥില രാംദേവ്… മാഷെവിടെ…? ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും അവളുടെ സ്വരം. ഇനിയൊരിക്കലും കാണില്ല മാഷേ. എന്നു …

എന്നാലും മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.നെയ്തു കൂട്ടിയ സ്വപ്ങ്ങൾക്കു സ്വർണ ശോഭയേകാൻ നീ വരുമെന്ന്… Read More

പതിവ് കൂട്ടുകുടുംബത്തിൽ ഓർമ്മ വച്ച നാൾ മുതൽ കണി കണ്ടുണർന്നിരുന്നത് ഭദ്രയുടെ മുഖം ആയിരുന്നു

ശിവഭദ്ര – രചന: അരുൺ കാർത്തിക് എന്നെ ഇട്ടേച്ചു പോവല്ലേ ഉണ്ണിയേട്ടാ… ഭദ്രയുടെ കരച്ചിൽ മുറുകുമ്പോഴും എന്റെ കൈകളിലെ ബന്ധനം അയച്ചു ഞാൻ തിരിഞ്ഞു നടന്നു. ഉണ്ണിയേട്ടാ പോവല്ലേന്നുള്ള അവസാന വിളി പടിപ്പുര വാതിൽ പിന്നിടുമ്പോഴും എന്റെ കാതിൽ വന്ന് അലയടിക്കുന്നുണ്ടായിരുന്നു. …

പതിവ് കൂട്ടുകുടുംബത്തിൽ ഓർമ്മ വച്ച നാൾ മുതൽ കണി കണ്ടുണർന്നിരുന്നത് ഭദ്രയുടെ മുഖം ആയിരുന്നു Read More

നല്ല സുന്ദരമായ ആ മുഖത്തേക്ക് അറിയാതെ കണ്ണുകള്‍ പാഞ്ഞു തുടങ്ങിയത് എന്നാണെന്നറിയില്ല…

ബന്ധങ്ങള്‍ – രചന: NKR മട്ടന്നൂർ ഞാന്‍ കാപ്പിയുമായ് അച്ഛനരികിലേക്ക് പോയി. വെറുതേ ആവും ഇന്നും പോവുന്നത്.. അതുപോലെ അച്ഛന്‍ ഇന്നും കാപ്പി കുടിക്കാതെ ഇറങ്ങി. സങ്കടത്താല്‍ കണ്ണുകള്‍ നിറഞ്ഞു. മൂന്നു നാളായ് അച്ഛനെന്‍റെ മുഖത്ത് നോക്കിയിട്ട്… ഒരക്ഷരം മിണ്ടാറില്ല…അമ്മയോടും ആവശ്യത്തിന് …

നല്ല സുന്ദരമായ ആ മുഖത്തേക്ക് അറിയാതെ കണ്ണുകള്‍ പാഞ്ഞു തുടങ്ങിയത് എന്നാണെന്നറിയില്ല… Read More

അമ്മ ഒന്ന് മനസിലാക്കണം ബാലവിവാഹമൊക്കെ എന്നേ അവസാനിപ്പിച്ചതാണ്.പരസ്പരം മനസ്സിലാക്കുന്നുണ്ട് ഞങ്ങൾ

രചന: നീതു രാകേഷ് അല്ലെങ്കിലും അവൾക് അവന്റെ കാര്യം നോക്കാൻ സമയം ഇല്ലല്ലോ…അമ്മയാണ്…ഇത് എന്നും പതിവ് ഉള്ളതാണ്. ഇന്നിപ്പോ എന്താണാവോ… എന്താ അമ്മേ, ഞാൻ അലക്കുവായിരുന്നു… അവന്റെ കാര്യങ്ങളൊക്കെ നോക്കീട്ട് പോരെ നിനക്ക് ബാക്കിയുള്ള പണികൾ. ചെല്ല് അവനു കുളിക്കാൻ ആ …

അമ്മ ഒന്ന് മനസിലാക്കണം ബാലവിവാഹമൊക്കെ എന്നേ അവസാനിപ്പിച്ചതാണ്.പരസ്പരം മനസ്സിലാക്കുന്നുണ്ട് ഞങ്ങൾ Read More

നെറ്റ് വർക്ക്‌ ക്ലിയർ ആയി ഡൗൺലോഡ് ആയ ചിത്രം കണ്ടു പെട്ടന്നൊരു ഞെട്ടൽ അവളിലുണ്ടായി

അവിഹിതം – രചന: Aswathy Joy Arakkal വീട്ടുജോലിയൊക്കെ ഒന്ന് ഒതുക്കി, കുറുമ്പി അമ്മൂസിനേയും ഒരുവിധത്തിൽ ഉറക്കിയിട്ട്…പ്രവാസിയായ ഭർത്താവ് ഹരിയേട്ടനുമായി കൊഞ്ചാൻ ഫോൺ എടുത്തപ്പോഴാണ് വേദ വാട്സ്ആപ്പ് ചെക്ക് ചെയ്യുന്നത്… ഓരോ തമാശകൾ കണ്ടും, മറുപടി കൊടുത്തും വരുമ്പോഴാണ് പ്ലസ്ടു ക്ലാസ്സ്‌മേറ്റ് …

നെറ്റ് വർക്ക്‌ ക്ലിയർ ആയി ഡൗൺലോഡ് ആയ ചിത്രം കണ്ടു പെട്ടന്നൊരു ഞെട്ടൽ അവളിലുണ്ടായി Read More

അവളുടെ മിഴികളിലെ നനവും തല താഴ്ത്തിയുള്ള മൗനവും മാത്രം മതിയായിരുന്നു അവൾ എന്റെ പെണ്ണാണെന്ന് ഉറപ്പിക്കാൻ

എന്റെ പെണ്ണ് – രചന: അരുൺ കാർത്തിക് ഇനിയെങ്കിലും നിനക്കൊരു തുണ വേണ്ടെന്നു അമ്മ ചോദിച്ചപ്പോഴാണ് പ്രായം മുപ്പതായിന്നൊരു തോന്നൽ എനിക്കും ഉണ്ടായത്. പെണ്ണ് കാണാൻ ചെന്നപ്പോ പെണ്ണെന്നെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞത് എനിക്കൊരു ഓട്ടോക്കാരനോടൊത്തുള്ള ജീവിതത്തിനു താല്പര്യമില്ലന്നാണ്… ജീവിക്കാനുള്ള …

അവളുടെ മിഴികളിലെ നനവും തല താഴ്ത്തിയുള്ള മൗനവും മാത്രം മതിയായിരുന്നു അവൾ എന്റെ പെണ്ണാണെന്ന് ഉറപ്പിക്കാൻ Read More

അവളറിയാതെ – അബ്ദുൾ റഹീം പുത്തൻചിറ എഴുതിയ ചെറുകഥ വായിക്കൂ

ഡാ എഴുന്നേൽക്കുന്നില്ലേ …ഷാഹിനയുടെ ചെവിയിൽ ചുണ്ടമർത്തി സഹൽ ചോദിച്ചു. കുറച്ചു കഴിയട്ടെ…ഈ തണുപ്പിൽ ഇങ്ങനെ പുതച്ചു മൂടി കിടക്കാൻ നല്ല സുഖം…പുതപ്പ് ഒന്നുടെ മേലെയിട്ടു ഷാഹിന പറഞ്ഞു. ശരി…ഞാൻ പോകുന്നു…പ്രാക്ടീസുണ്ട്…കുറച്ചു കഴിഞ്ഞാൽ സുബഹി ബാങ്ക് കേൾക്കും…നിസ്കരിച്ചു കിടന്നോളൂട്ട…അതും പറഞ്ഞു സഹൽ പുറത്തേക്കിറങ്ങി. …

അവളറിയാതെ – അബ്ദുൾ റഹീം പുത്തൻചിറ എഴുതിയ ചെറുകഥ വായിക്കൂ Read More

നിന്റെ കഴുത്തിൽ മറ്റൊരാളുടെ താലി ചാർത്തും മുൻപ് മനസുകൊണ്ട് ഞാൻ താലി ചാർത്തിയ പെണ്ണാണ് നീ

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ചേട്ടന്റെ ഉദ്ദേശം എന്താ…?പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല. അനിയൻ മുഖത്തുനോക്കി ചോദിച്ചപ്പോൾ. പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായെങ്കിലും…ഞാൻ ഒന്നു മാത്രമേ പറഞ്ഞുള്ളു. ഏട്ടൻ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ…ഏട്ടന് പെണ്ണ് കിട്ടുന്നത് വരെ …

നിന്റെ കഴുത്തിൽ മറ്റൊരാളുടെ താലി ചാർത്തും മുൻപ് മനസുകൊണ്ട് ഞാൻ താലി ചാർത്തിയ പെണ്ണാണ് നീ Read More

ഇതൊക്കെ കുറച്ചു നേരത്തെ ആയിക്കൂടായിരുന്നോ എന്ന് ചോദിച്ചപ്പോൾ മറുപടി ശബ്ദമില്ലാത്ത ഒരു കരച്ചിൽ മാത്രമായിരുന്നു

തിരിച്ചറിവുകൾ – രചന: ശാലിനി മുരളി എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ…എന്തൊരു നാണക്കേട് ആണ് ഇത്. കോളേജിൽ നിന്ന് വന്ന മകൻ ബാഗ് വലിച്ചെറിഞ്ഞു. അവന്റെ ഇരുണ്ട മുഖം കണ്ടപ്പോൾ അടുത്തേക്ക് ചെല്ലാൻ ഒന്ന് മടിച്ചു. അല്ലെങ്കിലും ഈ അമ്മ …

ഇതൊക്കെ കുറച്ചു നേരത്തെ ആയിക്കൂടായിരുന്നോ എന്ന് ചോദിച്ചപ്പോൾ മറുപടി ശബ്ദമില്ലാത്ത ഒരു കരച്ചിൽ മാത്രമായിരുന്നു Read More